It's me ilyas

  • Home
  • It's me ilyas

It's me ilyas Exploring the world through food, travel, and vehicles. Join me on my adventures

മമ്മൂട്ടിയുടെ സാമ്രാജ്യം എന്ന സിനിമ തിരിച്ചുവരുന്നു നിങ്ങളുടെ അഭിപ്രായം എന്താണ്
08/09/2025

മമ്മൂട്ടിയുടെ സാമ്രാജ്യം എന്ന സിനിമ തിരിച്ചുവരുന്നു നിങ്ങളുടെ അഭിപ്രായം എന്താണ്

നിങ്ങളുടെ നാട്ടിൽ പൂക്കൾക്ക് കിലോയ്ക്ക് എത്ര രൂപയാണ് വരുന്നത്   #ഓണം
03/09/2025

നിങ്ങളുടെ നാട്ടിൽ പൂക്കൾക്ക് കിലോയ്ക്ക് എത്ര രൂപയാണ് വരുന്നത്

#ഓണം

Big shout out to my newest top fans! 💎Naiha FathimaDrop a comment to welcome them to our community,  fans
25/08/2025

Big shout out to my newest top fans! 💎

Naiha Fathima

Drop a comment to welcome them to our community, fans

അങ്ങനെ വീണ്ടും 1 million 🔥
21/08/2025

അങ്ങനെ വീണ്ടും 1 million 🔥

20/08/2025

വളരെ പ്രധാനപ്പെട്ട കാര്യമാണ് എല്ലാവരിലേക്കും എത്തിക്കണം ❗️

17/08/2025

നിങ്ങൾക്ക് യാത്ര പോകാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട സ്ഥലം ഏതാണ്

What is your favorite place to travel to?

Please comment me

അടിമത്വത്തിൽ നിന്നും മോചനം ലഭിച്ചിട്ട് ഇന്നേക്ക് 79 വർഷം
15/08/2025

അടിമത്വത്തിൽ നിന്നും മോചനം ലഭിച്ചിട്ട് ഇന്നേക്ക് 79 വർഷം

ഞാൻ എടുത്ത ഫോട്ടോ ആണ് ഇഷ്ടപ്പെട്ടാൽ ലൈക്ക് അടിക്കാനെ 👍
13/08/2025

ഞാൻ എടുത്ത ഫോട്ടോ ആണ് ഇഷ്ടപ്പെട്ടാൽ ലൈക്ക് അടിക്കാനെ 👍

13/08/2025

International driving permit എങ്ങനെ apply ചെയ്യാം

11/08/2025
18/10/2024

ആ ലാസ്റ്റ് ഡയലോഗ് പൊളിച്ചു 😂

ഈ അപകടത്തിന്റെ ദൃശ്യം കാണാൻ സാധിക്കുന്നില്ല. എന്ത് തെറ്റാണ് അവർ ചെയ്തത്? രണ്ട് പേരും ഹെൽമെറ്റ് ഇട്ടിരുന്നു. അമിതവേഗതയിലു...
17/10/2023

ഈ അപകടത്തിന്റെ ദൃശ്യം കാണാൻ സാധിക്കുന്നില്ല. എന്ത് തെറ്റാണ് അവർ ചെയ്തത്? രണ്ട് പേരും ഹെൽമെറ്റ് ഇട്ടിരുന്നു. അമിതവേഗതയിലും അല്ലായിരുന്നു. എന്നിട്ടും അവർ ഇന്നീ ഭൂമിയിൽ ഇല്ല.

ഇടിച്ച ബസ് ന്‍റെ ഡ്രൈവറെയും ഉടമയെയും അറസ്റ്റ് ചെയ്തു. എന്നിട്ട് എന്ത് പ്രയോജനം? അച്ഛനും അമ്മയും നഷ്ടപെട്ട ആ കുരുന്നുകൾക്ക് എന്ത് ഉത്തരം നാം നൽകും?

എങ്ങോട്ടേക്കാണ് ഈ ബസ്സുകൾ ഈ മരണപ്പാച്ചിൽ നടത്തുന്നത്? ഇടിച്ച ബസ് അമിതവേഗത്തിൽ അല്ലായിരുന്നു എന്ന്‌ വായിച്ചു. അമിതവേഗം മാത്രമാണോ അപകടകരമായ ഡ്രൈവിംഗ്? മുന്നിൽ പോകുന്ന വണ്ടികൾക്ക് ഇടയിൽ ഒരു ലേശം പോലും സ്ഥലം വിടാതെ മുട്ടി മുട്ടി പോകേണ്ട ആവശ്യം എന്താണ് ?

ആരുടെ സമയമാണ് നിങ്ങൾ ഇത്തരത്തിൽ ലാഭിക്കുന്നത്? എത്ര പൈസയാണ് ഒരു ദിവസം ഇങ്ങനെ ബസ് ഓടിച്ചു നിങ്ങൾ അധികം ഉണ്ടാക്കുന്നത്?

ഇതൊക്കെ എത്ര തന്നെയായാലും ആ കുഞ്ഞുങ്ങളുടെ കരച്ചിൽ ഈ ജീവിതകാലം നിങ്ങളെ ഉറങ്ങാൻ അനുവദിക്കില്ല.

കാരണം ചില നഷ്ടങ്ങൾ നിങ്ങൾ എത്രതന്നെ മരണപ്പാച്ചിൽ നടത്തിയാലും തിരിച്ചു കൊടുക്കാൻ സാധിക്കുന്നതല്ല!

Address

Mattannur

670702

Website

Alerts

Be the first to know and let us send you an email when It's me ilyas posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Media Company?

Share