
06/06/2025
📢📢*വൻ തൊഴിലവസരങ്ങളുമായി ജപ്പാൻ🇯🇵🇯🇵*
+2 അല്ലെങ്കിൽ അതിനുമുകളിൽ വിദ്യാഭ്യാസ യോഗ്യതയുള്ള 18-26 നും ഇടയിൽ പ്രായമുള്ള യുവതി യുവാക്കൾക്ക് ഇന്ത്യ ജപ്പാൻ ഗവണ്മെന്റുകൾ സംയുക്തമായി നടത്തുന്ന SSW പ്രോഗ്രാം വഴി ജപ്പാനിൽ മാസം ഒരു ലക്ഷം രൂപയിലേറെ വരുമാനമുള്ള ജോലി നേടാനുള്ള സുവർണാവസരം..
Registration Link :
https://forms.gle/z7VXnBFVLL7czRAH8
ജൂൺ 11 ബുധനാഴ്ച രാവിലെ 9 മുതൽ കണ്ണൂർ പഴയ ബസ്റ്റാന്റ് പരിസരത്തുള്ള കോളേജ് ഓഫ് കോമേഴ്‌സ് ക്യാമ്പസ്സിൽ വെച്ച് ജപ്പാൻ പ്രതിനിധികളും ഇന്ത്യ ഗവണ്മെന്റ് സ്ഥാപനമായ NSDC (Japan Sending Organization) പ്രതിനിധികളും നേരിട്ടെത്തി അവസരങ്ങൾ വിശദീകരിക്കുന്നു .. ഉദ്യോഗാര്ഥികൾക്ക് രക്ഷിതാക്കളോടൊപ്പം ഇതിൽ പങ്കെടുക്കാവുന്നതാണ് .
വിശദവിവരങ്ങൾക്കായി ചുവടെ കൊടുത്തിട്ടുള്ള ഉള്ള നമ്പറുകളിൽ ബന്ധപെടുക...
Phone : 8281769555/ 9446353155