ZEAL TV Online

ZEAL TV Online വാർത്തയുടെ അകവും പുറവും തേടി സത്യത്തിന്റെ സുധീര പാതയിലൂടെ എന്നും സീൽ ടി.വി
(1)

01/11/2025

20 വർഷത്തെ രാജ്യ സേവനത്തിന് ശേഷം വിരമിച്ച് നാട്ടിലെത്തിയ CRPF ജവാൻ രതീഷ് പി. വി ക്ക് കണ്ണൂർ CRPF കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.

01/11/2025

നിലയ്ക്കുന്നില്ല കണ്ണൂർ സെൻട്രൽ ജയിലിലെ പ്രതികളുടെ ഫോൺ വിളികൾ. നിരന്തര പരിശോധനകൾക്കിടെയിലും പള്ളിക്കുന്നിലെ കണ്ണൂർസെൻട്രൽ ജയിലിലെ അന്തേവാസികളുടെ മൊബൈൽ ഫോൺ ഉപയോഗം തടസമില്ലാതെ തുടരുന്നു.

01/11/2025

തളിപ്പറമ്പ് നഗരസഭാ 2025 26 ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷീരകർഷകർക്ക് മിശ്രിതം വിതരണം ചെയ്തു.

01/11/2025

തളിപ്പറമ്പ് നഗരസഭ ജനകീയ ആസൂത്രണ പദ്ധതി 2025- 26ലെ പച്ചക്കറി വികസന പദ്ധതി പ്രകാരം പച്ചക്കറി തൈകൾ വിതരണം ചെയ്തു .

01/11/2025

ചെങ്ങളായി എ.യു.പി.സ്കൂൾ പിടിഎ കമിറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിലെ കുട്ടികൾക്കായി ചെങ്ങളായി സിഎസ്എ ഇൻഡോർ ഷട്ടിൽ സ്റ്റേഡിയത്തിൽ വെച്ച് പരിശീലന ക്യാമ്പിന് തുടക്കമായി.

01/11/2025
ദൈവത്തിന്റെ സ്വന്തം നാടിന് പിറന്നാൾ ആശംസകൾ
01/11/2025

ദൈവത്തിന്റെ സ്വന്തം നാടിന് പിറന്നാൾ ആശംസകൾ

31/10/2025

ദാദ , ടൈഗർ ,ഗോസ്റ്റ് പല പേരുകളിൽ ഇന്ത്യൻ ഹോക്കി പ്രേമികൾ ആർത്തു വിളിച്ച ഹോക്കി ഇതിഹാസം വിട വാങ്ങിയ വാർത്ത അറിഞ്ഞ് കായിക പ്രേമികൾ തേങ്ങുകയാണ്.ഇന്ത്യൻ ഹോക്കി ഇതിഹാസം മാനുവൽ ഫെഡറിക്സ് ഇനി ദീപ്ത സ്മരണ.

31/10/2025

തളിപ്പറമ്പ് നഗരസഭയിൽ നടക്കുന്ന നഗര സൗന്ദര്യ വൽക്കരണവുമായി ബന്ധപെട്ട് നടക്കുന്നത് വലിയ പകൽക്കൊള്ളയെന്ന് ഡി.വൈ.എഫ്. ഐ തളിപ്പറമ്പ് ബ്ലോക്ക് കമ്മറ്റി.

31/10/2025

രാഷ്ട്രീയ് ഏകതാ ദിവസിനോടനുബന്ധിച്ച് മലയോര മേഖലകളിൽ വളർന്നുവരുന്ന ലഹരി വിപത്തിനെതിരെ കുടിയാൻമല ജനമൈത്രി പോലീസിന്റെയും ചെമ്പേരി നിർമ്മല ഹയർസെക്കൻഡറി സ്കൂളിലെ എസ് പി സി സ്റ്റുഡൻസ്, കുടിയാന്മല മേരി ക്യൂൻസ് ഹൈസ്കൂൾ എസ്പിസി സ്റ്റുഡൻസ് എന്നിവ സംയുക്തമായി കൂട്ടയോട്ടം സംഘടിപ്പിച്ചു.

31/10/2025

മാങ്ങാട്ട് പറമ്പ് കെൽട്രോൺ നഗർ പി എം ശ്രീ കേന്ദ്രീയ വിദ്യാലയയിൽ ഗ്രാൻഡ് പേരെന്റ്സ്‌ ഡേ ആഘോഷിച്ചു.

31/10/2025

അതിസമർത്ഥമായ നീക്കത്തിലൂടെ പരിയാരം പോലീസ് 80 ലക്ഷത്തിന്റെ കുഴൽപ്പണം പിടികൂടി.

Address

Near Govt. Engineering College, Dharmasala, P. O. Kanool
Kannur
670562

Alerts

Be the first to know and let us send you an email when ZEAL TV Online posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ZEAL TV Online:

Share

Category