16/08/2026
Movie name : Ulidavaru Kandanthe
ഒരു അപൂർവ്വ രത്നത്തെച്ചൊല്ലി ഉഡുപ്പിയിൽ നടക്കുന്ന ഒരു കൊ*ലപാതകവും, അതിൽ ഉൾപ്പെട്ട അഞ്ച് പേരുടെ വ്യത്യസ്ത കാഴ്ചപ്പാടുകളിലൂടെ ആ സംഭവത്തിന്റെ സത്യം ഒരു മാധ്യമപ്രവർത്തക ചുരുളഴിക്കാൻ ശ്രമിക്കുന്നതുമാണ് കഥ..
Follow more movies : all movies suggestion