09/04/2026
കളി കണ്ട് പരിചയമുള്ളവർക്ക് അറിയാം കുൽദീപ് അത്ര മോശം ബാറ്റ്സ്മാൻ ഒന്നുമല്ല !! ഗ്യാപ്പുകൾ കണ്ടെത്താൻ മിടുക്കനാണ് അവൻ ❤️
പക്ഷേ അത് എന്തുകൊണ്ടോ മില്ലർ മനസ്സിലാക്കാതെ പോയി !! അതുകൊണ്ട് തന്നെ അർഹിച്ച വിജയവും ഡൽഹിക്ക് നഷ്ടമായി 👍