23/07/2025
What if India's history is far older and more diverse than we've been told? The incredible findings at Keeladi, just 12km from Madurai, Tamil Nadu, are forcing us to ask uncomfortable questions. Was there a highly advanced, ancient civilization in South India, flourishing long before many mainstream narratives suggest?
എന്തുകൊണ്ടാണ് കീഴടിയെ മൂടിവെക്കാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ശ്രമിക്കുന്നത്?
ഇന്ത്യയുടെ ചരിത്രത്തെയാകെ കീഴ്മേൽ മറിക്കാൻ പോന്ന എന്തൊക്കെയാണ് കീഴടിയിലുള്ളത്?
രാഷ്ട്രീയ താല്പര്യങ്ങെളെ അതിജീവിച്ച് ഇന്ത്യയുടെ ചരിത്ര പുസ്തകങ്ങളിൽ ഇടം നേടാൻ കീഴടിയ്ക്ക് സാധിക്കുമോ?