
17/08/2025
കുറച്ച് അധികം ദിവസങ്ങളായി അനുമോളും ജിസേലും തമ്മിലുള്ള യുദ്ധം ആരംഭിച്ചിട്ട്. ജയില്‍ നോമിനേഷനോടെ പ്രശ്‌നങ്ങള്‍ ഗുരുതരമായി.
ഭക്ഷണ സാധനങ്ങള്‍ അനു മോഷ്ടിക്കുന്നത് താന്‍ കണ്ടുവെന്ന് പറഞ്ഞാണ് ജിസേല്‍ അനുവിനെ ജയിലിലേക്ക് നോമിനേറ്റ് ചെയ്തത്. തന്നെ കള്ളിയായി മുദ്ര കുത്താന്‍ ജിസേല്‍ ശ്രമിക്കുന്നുവെന്ന് തിരിച്ചറിഞ്ഞതോടെ അനുവിന്റെ രോഷം അണപൊട്ടി ഒഴുകി