kasaragodinfo

kasaragodinfo � *കാസറഗോഡിന്റെ ആദ്യത്തെ മൾട്ടി ഓപ്ഷ?

https://chat.whatsapp.com/CnW7RltfX77CPW0bWKuoWZ🟪 *Wanted Direct Marketing Executive**എല്ലാ ജില്ലകളിൽ നിന്നും -  ഷോപ്പുക...
05/03/2023

https://chat.whatsapp.com/CnW7RltfX77CPW0bWKuoWZ

🟪 *Wanted Direct Marketing Executive*

*എല്ലാ ജില്ലകളിൽ നിന്നും - ഷോപ്പുകൾ, ബിസിനസ്സ് സ്ഥാപനങ്ങൾ , വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മെഡിക്കൽ ഓട്ടോമൊബൈൽ സ്ഥാപനങ്ങൾ, സർവ്വീസ് സ്ഥാപനങ്ങൾ, എന്നിവയിലൂടെ മാർക്കറ്റിങ്ങിനും Sales നും യുവാക്കളെ (Girls / Boys) ആവശ്യമുണ്ട്...*

👉🏻 ഉയർന്ന വരുമാനം
👉🏻 മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും
👉🏻 യോഗ്യത പ്രശ്നമല്ല
👉🏻 പരസ്യ മേഖലയിൽ ജോലി
👉🏻 18 വയസ്സ് മുകളിൽ
35 വയസ്സ് വരെ

More Details:
*🪀 WhatsApp👇🏻Click👇*
*http://wa.me/917591919328*
*Please Send Details Name, City, Age*

▪️ *Sales & Marketing Leaders*
▪️ *Sales & Marketing Exicutives*
▪️ *Tele Callers*
▪️ *Marketing Trainers*
▪️ *Students ന് Partime also available*

📱
7591919328
8078102515
9061941451

WhatsApp Group Invite

20/01/2023

🛑 ജോലി JOB VACANCY
LLP കമ്പനിയിൽ Sales Vacancy

⭕ഊർജ്ജസ്വലരായ യുവതീ യുവാക്കൾക്ക് അവസരം
🛑
ഷോപ്പുകൾ, ബിസിനസ് സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സംരഭങ്ങൾ, ഓട്ടോ മൊബൈൽ സ്ഥാപനങ്ങൾ, ക്ലിനിക്കുകൾ, തുടങ്ങിയ സ്ഥാപനങ്ങളിലൂടെയുള്ള Sales ന് യുവാക്കളെ ആവശ്യം ഉണ്ട്

💃🏽നല്ല കമ്മീഷൻ ലഭിക്കുന്നത് ആണ് 💵

9061941451
8078102515
7591919328

ജോലിക്ക് താല്പര്യം ഉള്ളവർ ഈ നമ്പറിൽ വാട്സ്ആപ്പ് പേര് സ്ഥലം എന്നിവ അയക്കുക

ജോലിക്ക് വേണ്ടിയുള്ള ട്രൈനിങ്ങ് നൽകുന്നതാണ്.

⚠️ഷെയർ പ്ലീസ്, നമ്മൾ കാരണം ആർകെങ്കിലും ഒരു ജോലി ലഭിക്കട്ടെ

കളിക്കുന്നത് രാജസ്ഥാനും ഗുജറാത്തും; സഞ്ജു കിരീടമുയര്‍ത്തുന്നത് കാത്ത് മലയാളികള്‍
29/05/2022

കളിക്കുന്നത് രാജസ്ഥാനും ഗുജറാത്തും; സഞ്ജു കിരീടമുയര്‍ത്തുന്നത് കാത്ത് മലയാളികള്‍







08/05/2022

ഉടൻ നിയമനം

💻 _IT കമ്പനിയുടെ മാർക്കറ്റിങ് സെക്ടറിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു.._

യോഗ്യത : +2 & Above

Good Communication Skills

No Experience Required

8078 102 515

താല്പര്യമുള്ള ഉദ്യോഗാർഥികൾ 👇

🪀 Your CV to

https://wa.me/918078102515

👉 _Food & Accommodation സൗകര്യം ലഭ്യമാണ്_

06/03/2022
ഏവർക്കും കാസർകോട് ഇൻഫോ ആപ്പിന്റെ പുതുവത്സരാശംസകൾ
31/12/2021

ഏവർക്കും കാസർകോട് ഇൻഫോ ആപ്പിന്റെ പുതുവത്സരാശംസകൾ

ഏവർക്കും കാസർഗോഡ് ഇൻഫോ ആപ്പിന്റെ ക്രിസ്മസ് ആശംസകൾ
25/12/2021

ഏവർക്കും കാസർഗോഡ് ഇൻഫോ ആപ്പിന്റെ ക്രിസ്മസ് ആശംസകൾ


പച്ചക്കറി വിലക്കയറ്റം നിയന്ത്രിക്കാൻ തക്കാളി വണ്ടികൾ ഓടിത്തുടങ്ങി-----------പച്ചക്കറി വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ...
18/12/2021

പച്ചക്കറി വിലക്കയറ്റം നിയന്ത്രിക്കാൻ തക്കാളി വണ്ടികൾ ഓടിത്തുടങ്ങി
-----------

പച്ചക്കറി വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 28 സഞ്ചരിക്കുന്ന തക്കാളി വണ്ടികൾ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ നിരത്തിലിറങ്ങി.

തക്കാളി ഉൾപ്പെടെ പച്ചക്കറിയുടെ വില വർധിക്കുന്ന സാഹചര്യത്തിലാണ് തക്കാളി വണ്ടികൾ രംഗത്തിറക്കുന്നത്. തക്കാളി വണ്ടിയിൽ ഒരു കിലോ തക്കാളിക്ക് 50 രൂപയാണ് വില. തക്കാളിക്കൊപ്പം മറ്റു പച്ചക്കറികളും വിലക്കുറവിൽ ലഭിക്കും. രാവിലെ 7.30 മുതൽ വൈകിട്ട് 7.30 വരെയാണ് തക്കാളി വണ്ടി പ്രവർത്തിക്കുക.
കേരളത്തിലെ വിവിധയിടങ്ങൾ, അയൽ സംസ്ഥാനങ്ങൾ, ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് തക്കാളിയും മറ്റു പച്ചക്കറികളും സംഭരിച്ച് വിതരണം ചെയ്യാനാണ് കൃഷി വകുപ്പ് നടപടി സ്വീകരിച്ചിരിക്കുന്നത്.

സ്ഥിരം വിപണിയില്ലാത്ത സ്ഥലങ്ങളിൽ ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ സഞ്ചരിക്കുന്ന വിൽപനശാലകളും കൂടുതൽ ഔട്ട്ലെറ്റുകളും ആരംഭിക്കാനും പദ്ധതിയുണ്ട്. കൂടുതൽ സംഭരണ കേന്ദ്രങ്ങളിൽ പച്ചക്കറി ശേഖരിച്ച് വിൽപന നടത്താൻ സർക്കാർ ഇടപെടൽ ശക്തമാക്കിയിട്ടുണ്ട്. ഇതിനായി എട്ടു കോടി രൂപ പ്രത്യേകം അനുവദിച്ചു. വരും കാലത്ത് ഇത്തരം സാഹചര്യം മുൻകൂട്ടി കണ്ട് ഇടപെടൽ നടത്തുന്നതിന് കൃഷി സെക്രട്ടറിയുടെ അധ്യക്ഷതയിൽ കൃഷി ഡയറക്ടർ കൺവീനറായി ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പച്ചക്കറി വിതരണ മേഖലയിലെ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിന് ഒരു കരുതൽ ധനം കൃഷി ഡയറക്ടർക്ക് നൽകുന്ന കാര്യം സർക്കാർ പരിഗണനയിലാണ്. ഈ പണം ഉപയോഗിച്ച് ഇതര സംസ്ഥാനങ്ങളിൽ നിന്ന് പച്ചക്കറി സംഭരിച്ച് വിതരണം ചെയ്യാൻ കൃഷിവകുപ്പിന് സാധിക്കും.

40 ടൺ പച്ചക്കറി വീതം പ്രതിദിനം മറ്റു സംസ്ഥാനങ്ങളിൽ നിന്ന് സംഭരിച്ച് ഹോർട്ടികോർപ്പിന്റെ ചില്ലറ വിൽപന ശാലകളിലൂടെ വിൽപന നടത്തുന്നുണ്ട്. 170 ടൺ പച്ചക്കറി പ്രാദേശികമായി വി. എഫ്. പി. സി. കെ വഴി സംഭരിച്ച് വിൽക്കുന്നുമുണ്ട്. കൂടുതൽ പേരെ കൃഷിയിലേക്ക് ആകർഷിക്കാൻ 'ഞാനും കൃഷിയിലേക്ക്' എന്ന കാമ്പയിൻ ജനുവരി ഒന്നു മുതൽ ആരംഭിക്കും. പച്ചക്കറി വിത്തുകളും തൈകളും പദ്ധതിയുടെ ഭാഗമായി സൗജന്യമായി വിതരണം ചെയ്യും. കൃഷി ചെയ്യുന്നതിനായി പതിനായിരം ഏക്കർ അധികമായി കണ്ടെത്തിക്കഴിഞ്ഞു.

ക്രിസ്മസ്, പതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ഡിസംബർ 22 മുതൽ ജനുവരി ഒന്നു വരെ പുതുവത്സര ക്രിസ്മസ് ചന്തകൾ ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ ആരംഭിക്കും.

⚠️യാത്രക്കാരുടെ ശ്രദ്ധയ്ക്ക്....കോഴിക്കോട് നിന്നും ഊട്ടിയിലേക്കുള്ള(TNSTC) ബസ് സമയം.....🔴05:15 AM കോഴിക്കോട് ~ ഊട്ടി  കു...
14/12/2021

⚠️യാത്രക്കാരുടെ ശ്രദ്ധയ്ക്ക്....

കോഴിക്കോട് നിന്നും ഊട്ടിയിലേക്കുള്ള
(TNSTC) ബസ് സമയം.....

🔴05:15 AM കോഴിക്കോട് ~ ഊട്ടി

കുന്നമംഗലം ▪️കൊടുവള്ളി▪️ താമരശ്ശേരി ▪️അടിവാരം▪️ വൈത്തിരി▪️ മേപ്പാടി ▪️വടുവഞ്ചാൽ▪️ പന്തല്ലൂർ ▪️നാടുകാണി ▪️ഗൂഡല്ലൂർ

🔴06:30 AM കോഴിക്കോട് ~ ഊട്ടി

രാമനാട്ടുകര ▪️കൊണ്ടോട്ടി▪️ മഞ്ചേരി▪️ എടവണ്ണ▪️ നിലമ്പൂർ▪️ എടക്കര ▪️വഴിക്കടവ്▪️ നാടുകാണി▪️ ഗൂഡല്ലൂർ

ഊട്ടിയിൽ നിന്നും കോഴിക്കോട്ടേക്കുള്ള ബസ് സമയം

02:15 PM ( മേപ്പാടി താമരശ്ശേരി വഴി)
03:15 PM ( നിലമ്പൂർ മഞ്ചേരി വഴി)

09/12/2021

കാഞ്ഞങ്ങാട് കാസർഗോഡ് KSTP റോഡിൽ കോട്ടച്ചേരി ജംഗ്ഷനിൽ വലിയ വാഹനങ്ങൾ കടന്നു പോകുന്നത് കൊണ്ട് ഉണ്ടാകുന്ന ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനായി ജില്ലയിലേക്ക് വരുന്ന വലിയ വാഹനങ്ങൾ പൂർണമായും ദേശീയ പാതയിലൂടെ കടത്തി വിടുന്നതിനു തീരുമാനിച്ചു. ജില്ലാ വികസന സമിതി യോഗ തീരുമാനപ്രകാരം രൂപീകരിച്ച സബ് കമ്മിറ്റി യോഗം ചേർന്നാണ് തീരുമാനമെടുത്തത് ജില്ലാ കലക്ടർ ഭണ്ഡാരി സ്വാഗത രൺവീർ ചന്ദ് അധ്യക്ഷത വഹിച്ചു. കലക്ടറുടെ ചേംബറിൽ നടന്നയോഗത്തിൽ സബ് കലക്ടർ ഡി ആർ മേഘ ശ്രീ കാഞ്ഞങ്ങാട് ഡിവൈഎസ്പി ഡോ വി ബാലകൃഷ്ണൻ ആർടിഒയുടെ പ്രതിനിധി തുടങ്ങിയവർ പങ്കെടുത്തു

Extremely saddened by the tragic death of India's first CDS Gen  , Mrs Madhulika Rawat and the 11 other security personn...
08/12/2021

Extremely saddened by the tragic death of India's first CDS Gen , Mrs Madhulika Rawat and the 11 other security personnel in a chopper crash in Tamil Nadu.

I join the nation in mourning this irreparable loss.

My thoughts & prayers are with bereaved families.

register.eshram.gov.inരാജ്യത്തെ മുഴുവൻ അസംഘടിത തൊഴിലാളികൾക്കും ഏകീകൃത തിരിച്ചറിയൽ കാർഡ് നൽകുന്നതിനായി ബഹു സുപ്രീം കോടതിയ...
02/11/2021

register.eshram.gov.in

രാജ്യത്തെ മുഴുവൻ അസംഘടിത തൊഴിലാളികൾക്കും ഏകീകൃത തിരിച്ചറിയൽ കാർഡ് നൽകുന്നതിനായി ബഹു സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം കേന്ദ്ര സർക്കാർ ആരംഭിച്ച പോർട്ടലാണ് ഇ ശ്രം പോർട്ടൽ.

2021 ഡിസംബർ മാസത്തിനു മുൻപായി ഇ എസ് ഐ / ഇ പി എഫ് അംഗത്വം ഇല്ലാത്ത എല്ലാ അസംഘടിത തൊഴിലാളികളും രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതുണ്ട്‌. സ്വന്തമായി പോർട്ടലിൽ രജിസ്ട്രേഷൻ ചെയ്യുകയോ അടുത്തുള്ള അക്ഷയ /സി എസ് സി കേന്ദ്രങ്ങൾ വഴിയോ രജിസ്ട്രേഷൻ നടത്തുകയോ ചെയ്യാം.

register.eshram.gov.in എന്ന പോർട്ടലിൽ ആണ് രജിസ്ട്രേഷൻ ചെയ്യേണ്ടത്‌. ആധാർ , ബാങ്ക് അക്കൗണ്ട് നമ്പർ, ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ എന്നിവയുണ്ടെങ്കിൽ ഓ ടി പി വെരിഫിക്കേഷൻ സൗകര്യം ഉപയോഗിച്ച് സ്വന്തമായി രജിസ്റ്റർ ചെയ്യാം.

ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ ഇല്ലാത്തവർക്ക് അടുത്തുള്ള അക്ഷയ / സി എസ് സി കേന്ദ്രങ്ങളിൽ പോയി ബയോമെട്രിക് വെരിഫിക്കേഷൻ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാം.



രജിസ്ട്രേഷൻ പൂർത്തിയാക്കിയാൽ കാർഡ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും. നിലവിൽ ലഭിച്ചു കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങളെ ഇ ശ്രം രജിസ്ട്രേഷൻ ബാധിക്കില്ലെങ്കിലും കേന്ദ്ര സർക്കാർ നൽകുന്ന വിവിധ ആനുകൂല്യങ്ങൾക്ക് ഇ ശ്രം രജിസ്ട്രേഷൻ നിർബന്ധമാക്കും.

കർഷകർ ,കർഷകത്തൊഴിലാളികൾ, വീട്ടുജോലിക്കാർ , ആശാ വർക്കർമാർ , തൊഴിലുറപ്പ് തൊഴിലാളികൾ , അംഗൻ വാടി വർക്കർമാർ, പത്ര ഏജൻ്റുമാർ , ബീഡിത്തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, മത്സ്യത്തൊഴിലാളികൾ , നിർമാണ തൊഴിലാളികൾ , അതിഥിത്തൊഴിലാളികൾ ,ഓട്ടോ ഡ്രൈവർമാർ, തടിപ്പണിക്കാർ മുതലായഎല്ലാ വിഭാഗത്തിൽ പെട്ട തൊഴിലാളികൾക്കും ഇ ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്യാം.

ഇന്നു തന്നെ രജിസ്ട്രേഷൻ നടത്തി ഇ ശ്രം കാർഡ് സ്വന്തമാക്കൂ. വിവിധ ആനുകൂല്യങ്ങൾക്ക് അർഹത നേടൂ.

ഓർക്കുക അക്ഷയ / സി എസ് സി കേന്ദ്രങ്ങൾ വഴിയുള്ള ഇ ശ്രം രജിസ്ട്രേഷൻ പൂർണമായും സൗജന്യമാണ്.

ഇടിമിന്നലിനെ കുറിച്ചുള്ള മിഥ്യധാരണകൾ അറിയാം..  വസ്തുതകൾ മനസിലാക്കാം....സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി
27/10/2021

ഇടിമിന്നലിനെ കുറിച്ചുള്ള മിഥ്യധാരണകൾ അറിയാം.. വസ്തുതകൾ മനസിലാക്കാം....

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

നബിദിനാശംസകൾ...❤️❤️❤️
18/10/2021

നബിദിനാശംസകൾ...❤️❤️❤️

18/10/2021

ഇതൊക്കെ അല്ലെ share ചെയ്യേണ്ടത്..

അഭിനന്ദിക്കാൻ വാക്കുകൾ ഇല്ല...❤️❤️❤️❤️❤️

മരണത്തിൽ നിന്നും ജീവിതത്തിലേക്ക് കൈ പിടിച്ചുയർത്തുന്ന കൈകൾ...

Address

Kasaragod

Alerts

Be the first to know and let us send you an email when kasaragodinfo posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to kasaragodinfo:

Share