Live Today Malayalam online

  • Home
  • Live Today Malayalam online

Live Today Malayalam online ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് നിയന്ത്ര

നാഷണൽ ന്യൂസ് ബ്യൂറോ ഓഫ് ഇന്ത്യയുടെ കീഴിൽ പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനമാണ് ലൈവ് ടുഡേ മലയാളം. പ്രതിമാസം അഞ്ച് ലക്ഷത്തിലധികം വായനക്കാരാണ് ലൈവ് ടുഡേ മലയാളം വെബ്സൈറ്റുകൾ സന്ദർശിക്കുന്നത്. ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ് ജേതാവ് ചീഫ് എഡിറ്ററായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനം കൂടിയാണ്.

മാധ്യമ ധർമ്മത്തെ ആരുടെയും മുൻപിൽ അടിയറവു വയ്ക്കാതെ പ്രവർത്തിക്കുന്ന മാധ്യമസ്ഥാപനം.

24/07/2025

ടാങ്കര്‍ ലോറി അപകടം: കാഞ്ഞങ്ങാട് സൗത്ത് മുതല്‍ ഐങ്ങൊത്ത് വരെ 18,19,26 വാര്‍ഡുകളിൽ പ്രാദേശിക അവധി

വ്യാഴാഴ്ച കാഞ്ഞങ്ങാട് സൗത്ത് ടാങ്കർ ലോറി മറിഞ്ഞതിൻ്റെ പശ്ചാത്തലത്തിൽ നാളെ ജൂലൈ 25 കൊവ്വൽ സ്‌റ്റോറിൻ്റെ ഒരു കിലോമീറ്റർ പരിധിയിൽ (കാഞ്ഞങ്ങാട് സൗത്ത് മുതൽ ഐങ്ങൊത്ത് വരെ 18,19,26 വാർഡുകൾ) പ്രാദേശിക അവധി . സ്‌കൂൾ, അംഗനവാടി കടകൾ ഉൾപ്പടെ ഉള്ള മുഴുവൻ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. നാളെ രാവിലെ 8 മണിമുതൽ സൗത്ത് മുതൽ പടന്നക്കാട് വരെയുള്ള ഹൈവേ വഴിയുളള ഗതാഗതം പൂർണ്‌ണമായും തടസ്സപ്പെടുകയും വാഹനങ്ങൾ വഴി തിരിച്ചു വിടുന്നതുമായിരിക്കും, വീടുകളിൽ ഗ്യാസ് സിലണ്ടർ ഉപയോഗിക്കാനോ, പുകവലിക്കാനോ, ഇൻവെർട്ടർ ഉപയോഗിച്ചുളള വൈദ്യുതിയോ മറ്റു ഉപകരണങ്ങളോ ഉപയോഗിക്കാനോ പാടില്ല വാഹനങ്ങൾ സ്‌റ്റാർട്ട് ചെയ്യാനോ, അപകടം നടന്ന സ്ഥലത്തു വീഡിയോ ചിത്രീകരണവും പൊതുജനങൾക്കുള്ള പ്രവേശനവും പൂർണ്ണമായും നിരോധിക്കും,ഇലക്ട്രിസിറ്റി ബന്ധം നാളെ ടാങ്കർ സുരക്ഷിതമായി ഉയർത്തുന്നതുവരെ വരെ ഉണ്ടായിരിക്കുന്നതല്ലെ ന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു

24-7-25

23/07/2025
22/07/2025
വിദ്യാഭ്യാസങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും നാളെ അവധി Tomorrow holiday on vs death
21/07/2025

വിദ്യാഭ്യാസങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും നാളെ അവധി Tomorrow holiday on vs death

first online media in India to be managed by the Indian Book of Records holder, Live today Malayalam, live today Malayalam online, live today malayala

മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ അന്തരിച്ചു Passed away
21/07/2025

മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ അന്തരിച്ചു Passed away

first online media in India to be managed by the Indian Book of Records holder, Live today Malayalam, live today Malayalam online, live today malayala

21/07/2025
18/07/2025

റെഡ് അലർട്ട്
ജൂലൈ19ന് ശനിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു

കാസർഗോഡ് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജൂലൈ 19ന് ശനിയാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. .ജില്ലയിൽ കനത്ത മഴ തുടരുകയുംപ്രധാന നദികൾ കരകവിഞ്ഞൊഴുകുകയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയും ചെയ്തിട്ടുണ്ട് .
ഇതിന്റെ പശ്ചാത്തലത്തിൽ ജനസുരക്ഷയെ മുൻനിർത്തി ജൂലൈ 19ന് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.
ജില്ലയിലെ സ്കൂളുകൾ, കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, അങ്കണവാടികൾ, സ്‌പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് അവധി ബാധകമാണ്.
നേരത്തെ പ്രഖ്യാപിച്ച എല്ലാ പരീക്ഷകളും (പ്രൊഫഷണൽ, സർവകലാശാലാ, മറ്റു വകുപ്പ് പരീക്ഷകൾ ഉൾപ്പെടെ) നിശ്ചയിച്ച പ്രകാരം തന്നെ നടക്കുന്നതാണ്. പരീക്ഷാ സമയങ്ങളിൽ മാറ്റമില്ല.
വിശദവിവരങ്ങൾക്ക്:
ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, കാസർഗോഡ്
ഫോൺ: +91 94466 01700

16/07/2025
16/07/2025

ജൂലൈ17ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു

കാസർഗോഡ് ജില്ലയിൽ കനത്ത മഴ തുടരുന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. പ്രധാന നദികൾ കരകവിഞ്ഞൊഴുകുകയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയും ചെയ്തിട്ടുണ്ട് ഇതിന്റെ പശ്ചാത്തലത്തിൽ ജനസുരക്ഷയെ മുൻനിർത്തി, ജൂലൈ17, വ്യാഴാഴ്ച, ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.

ജില്ലയിലെ സ്കൂളുകൾ, കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, അങ്കണവാടികൾ, സ്‌പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് അവധി ബാധകമാണ്.

മുമ്പ് നിശ്ചയിച്ചിരിക്കുന്ന എല്ലാ പരീക്ഷകളും (പ്രൊഫഷണൽ, സർവകലാശാലാ, മറ്റു വകുപ്പ് പരീക്ഷകൾ ഉൾപ്പെടെ) പദ്ധതി പ്രകാരം തന്നെ നടക്കുന്നതാണ്. പരീക്ഷാ സമയങ്ങളിൽ മാറ്റമില്ല.

വിശദവിവരങ്ങൾക്ക്:
ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, കാസർഗോഡ്
ഫോൺ: +91 94466 01700

07/04/2025
03/04/2025

| നേത്രാവതി പാലത്തിലെ അറ്റകുറ്റപ്പണികൾ: ഏപ്രിൽ 1 മുതൽ 30 വരെ വാഹനങ്ങൾ ബദൽ വഴി ഉപയോഗിക്കണമെന്ന് നിർദ്ദേശം*

𝗚𝗔𝗗𝗜𝗡𝗔𝗨🔥𝗘𝗫𝗣𝗥𝗘𝗦
മംഗളൂരു: മംഗളൂരു നഗരത്തെ കേരള സംസ്ഥാനവുമായി ബന്ധിപ്പിക്കുന്ന ദേശീയ പാത 66 ലെ (തലപ്പാടിയിൽ നിന്ന് മംഗളൂരു നഗരത്തിലേക്ക് വരുന്ന) പഴയ നേത്രാവതി പാലം ഹൈവേ അതോറിറ്റി നടത്തുന്ന അറ്റകുറ്റപ്പണികൾ കാരണം ഏപ്രിൽ 1 മുതൽ 30 വരെ അടച്ചിടും.

പരസ്യം 1
അതിനാൽ, മംഗലാപുരം നഗരത്തിൽ നിന്ന് തലപ്പാടിയിലേക്കുള്ള പാലത്തിൽ ഇരുവശങ്ങളിലേക്കും ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് പമ്പ്വെൽ മുതൽ തൊക്കോട്ടു വരെയുള്ള സാദ്രി ഹൈവേയിൽ ഗതാഗതക്കുരുക്ക് വർദ്ധിപ്പിക്കും. അറ്റകുറ്റപ്പണികൾ നടക്കുന്ന ദിവസങ്ങളിൽ ഗതാഗതക്കുരുക്ക് വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ, നേത്രാവതി പാലം ഉപയോഗിക്കുന്ന എല്ലാ വാഹന ഡ്രൈവർമാരും/യാത്രക്കാരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്നും തിരക്കേറിയ സമയങ്ങളിൽ ബദൽ വഴികൾ ഉപയോഗിക്കണമെന്നും വകുപ്പ് അഭ്യർത്ഥിച്ചു.

ഒരു ബദൽ റൂട്ടിനുള്ള ക്രമീകരണം

മുടിപ്പ്-കൊണാജെ-ദേരലക്കട്ടെ ഭാഗത്തുനിന്ന് മംഗലാപുരം നഗരത്തിലേക്ക് പോകുന്ന പ്രാദേശിക ലൈറ്റ് വാഹനങ്ങൾ/ഇരുചക്ര വാഹനങ്ങൾക്ക് കൊണാജെ-ഹരേകല (പാലം) അഡയാർ വഴി മംഗലാപുരത്തേക്ക് പോകാം.

മംഗലാപുരത്ത് നിന്ന് കൊണാജെ-മുടിപ്പ്-ദേരലക്കട്ടെ ഭാഗത്തേക്ക് ഓടുന്ന പ്രാദേശിക ഇരുചക്ര വാഹനം | ലഘുവാഹനങ്ങൾ അഡയാർ-ഹരേകല (പാലം) വഴി സഞ്ചരിക്കും.

തലപ്പാടി, ഉള്ളാള് ഭാഗത്തുനിന്ന് ബാംഗ്ലൂർ ഉപ്പിനങ്ങാടി-പുത്തൂർ-സുല്യ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ തൊക്കോട്ടിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് മുടിപ്പ് ബോളിയാർ-മേൽക്കർ വഴി പോകണം.

ബി.സി. റോഡിൽ നിന്ന് തലപ്പാടിയിലേക്കും കേരളത്തിലേക്കും പോകുന്ന വാഹനങ്ങൾക്ക് മേൽക്കർ-മുടിപ്പ്-തൊക്കോട്ട് വഴി സഞ്ചരിക്കാമെന്ന് പോലീസ് കമ്മീഷണർ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.

Address


Alerts

Be the first to know and let us send you an email when Live Today Malayalam online posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Live Today Malayalam online:

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share