Madhu Kaleeckal

Madhu Kaleeckal

Karnataka Nair Service Society Project approval ceremony
25/05/2025

Karnataka Nair Service Society
Project approval ceremony

25/12/2024
With   International photographer
28/11/2024

With International photographer

തിരുവനന്തപുരം കട്ടച്ചാൽകുഴിയിലെ കൃഷ്ണാ ഹോട്ടലിലെ പുട്ടും നാടൻ കോഴി പെരട്ടും വളരെ ഗംഭീരം. ..നന്ദി ദിലീപ് ജി,
28/11/2024

തിരുവനന്തപുരം കട്ടച്ചാൽകുഴിയിലെ കൃഷ്ണാ ഹോട്ടലിലെ പുട്ടും നാടൻ കോഴി പെരട്ടും വളരെ ഗംഭീരം. ..

നന്ദി ദിലീപ് ജി,

30/07/2024

ഓരോ അപകടങ്ങൾ വരുമ്പോഴും 'ഗാഡ്ഗിൽ' ഒരു ഓർമ്മപ്പെടുത്തലായി അവശേഷിക്കും
😔

25/03/2024

Urgently Required
OFFICE MANAGER/GRAPHIC DESIGNER

9446 34 9060

ക്ഷീരപഥത്തിന്റെ ആദ്യകാല രൂപത്തിന് ശിവ-ശക്തി എന്ന് പേര് നൽകി ജർമനി; കണ്ടെത്തിയത് 13 ബില്യൺ വർഷം പഴക്കമുള്ള നക്ഷത്രസമൂഹം.....
24/03/2024

ക്ഷീരപഥത്തിന്റെ ആദ്യകാല രൂപത്തിന് ശിവ-ശക്തി എന്ന് പേര് നൽകി ജർമനി; കണ്ടെത്തിയത് 13 ബില്യൺ വർഷം പഴക്കമുള്ള നക്ഷത്രസമൂഹം.....

സനാതന ഹൈന്ദവ ധർമ്മപ്രകാരം പ്രപഞ്ചത്തെ താങ്ങി നിർത്തുന്നത് ശിവനും ശക്തിയുമാണെന്നാണ് വിശ്വാസം. അതിനാലാണ് താരസമൂഹങ്ങൾക്ക് ശിവ എന്നും ശക്തിയെന്നും പേര് നൽകിയതെന്ന് പഠനത്തിന് നേതൃത്വം നൽകിയ ക്യാത്തി മഹൻ .യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ ഗയ്യ ഉപഗ്രഹത്തിൽനിന്നുള്ള വിവരങ്ങളും യുഎസ് സ്ലോൻ ഡിജിറ്റൽ സ്‌കൈ സർവേയിൽ നിന്നുള്ള വിലയിരുത്തലുകളും പരിശോധിച്ചാണ് ഗവേഷണം നടത്തി യത് .ചെറിയ ഗാലക്‌സികൾ കൂട്ടിയിടിച്ച് നിരവധി കണികകൾ തെറിച്ചു പേവുകയും ഇത് പിന്നീട് കൂടിച്ചേർന്ന് വ്യത്യസ്ത താരപഥങ്ങളായി മാറി. ഇങ്ങനെയുണ്ടായ രണ്ട് താര സമൂഹത്തിനാണ് ശിവ എന്നും ശക്തിയെന്നും ജർമനിയിലെ ശാസ്ത്രജ്ഞർ പേര് നൽകിയിരിക്കുന്നത്.ജർമനിയിലെ മാക്‌സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആസ്‌ട്രോണമിയാണ് പഠനം നടത്തിയത്. ആസ്‌ട്രോഫിസിക്കൽ ജേണലിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Mankuzhi Murali
Thanks Unnikrishnan Pillai

ജോണ്ടി റോഡ്സ് അയോധ്യ രാമക്ഷേത്രത്തിൽ 🙏
24/03/2024

ജോണ്ടി റോഡ്സ്
അയോധ്യ രാമക്ഷേത്രത്തിൽ
🙏

14/02/2024

ലോകത്തിലെ ഏറ്റവും വലിയ കെട്ടുത്സവത്തിന് ഇനി ഏതാനും മണിക്കൂറുകൾ മാത്രം ..

Address

KP Road
Kayamkulam
690502

Alerts

Be the first to know and let us send you an email when Madhu Kaleeckal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Madhu Kaleeckal:

Share