Nalla Vazhi നല്ല വഴി

Nalla Vazhi  നല്ല  വഴി Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Nalla Vazhi നല്ല വഴി, Social Media Agency, Kottayam, Kerala.

റോഡിൽ മാലിന്യം വലിച്ചെറിയരുത്,റോഡ് വൃത്തിയായി സൂക്ഷിക്കുക.

എപ്പോഴും മനസ്സിൽ വയ്ക്കുക:- എൻറെ വഴി, നല്ല വഴി, നമ്മുടെ വഴി .

*നിങ്ങൾ വഴി വൃത്തിയാക്കുന്ന സംബന്ധമായ വീഡിയോകൾ, ഫോട്ടോകൾ എന്നിവ താഴെ പറയുന്ന പേജിൽ അപ്‌ലോഡ് ചെയ്യാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

'ev=(nv)2'; ev എന്നാൽ എന്റെ വഴി (nv)2 എന്നാൽ നല്ല വഴി നമ്മുടെ വഴി
22/11/2024

'ev=(nv)2'; ev എന്നാൽ എന്റെ വഴി (nv)2 എന്നാൽ നല്ല വഴി നമ്മുടെ വഴി

ചാർട്ടേഡ് അക്കൗണ്ടന്റായ സാബു തോമസ് ഊന്നുകല്ലേൽ(49) കണ്ടുപിടിച്ച സമവാക്യത്തിൽ അദ്ദേഹത്തിന്റെ ജീവിതദർശനമുണ്ട്. EV=NV2 എന്ന...
12/10/2024

ചാർട്ടേഡ് അക്കൗണ്ടന്റായ സാബു തോമസ് ഊന്നുകല്ലേൽ(49) കണ്ടുപിടിച്ച സമവാക്യത്തിൽ അദ്ദേഹത്തിന്റെ ജീവിതദർശനമുണ്ട്. EV=NV2 എന്ന സമവാക്യത്തിൽ EV എന്നാൽ എന്റെ വഴി. NV2 എന്നാൽ, നല്ലവഴിയും നമ്മുടെ വഴിയും ചേരുന്നതാണ്. ചെറുപ്പം മുതൽ റോഡുകൾ വൃത്തിയാക്കുന്നത് ഹരമാക്കിയ സാബു തോമസ് ഇപ്പോൾ വീടിനു മുന്നിലൂടെയുള്ള പട്ടിത്താനം എബനേസർ സ്കൂൾ-മാളോല റോഡ് ഉൾപ്പെടെ നാലു കിലോമീറ്ററിലധികം റോഡുകൾ വൃത്തിയാക്കുന്നുണ്ട്. വെള്ളാരംപാറ-ഊന്നുകല്ലേൽപടി റോഡ്, നടയ്ക്കൽ കുരിശുമല എന്നീ റോഡുകളാണ് മറ്റുള്ളവ.

മാസത്തിൽ ഒരിക്കൽ ഈ റോഡരികിലെ പുല്ലുവെട്ടും. രണ്ടാഴ്ച കൂടുമ്പോൾ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ളവ പെറുക്കി മാറ്റും. കേരളത്തിൽ മൂന്നരലക്ഷം കിലോമീറ്റർ റോഡുണ്ടെന്ന് സാബു ചൂണ്ടിക്കാട്ടുന്നു. മൂന്നരക്കോടിയിലേറെ മനുഷ്യരും ഉണ്ട്. ഒരാൾക്ക് ശരാശരി 10 മീറ്റർ റോഡ്. 65 ലക്ഷം കുടുംബങ്ങളും 35 ലക്ഷം സ്ഥാപനങ്ങളും ഉണ്ട്. എല്ലാവരും അവരുടെ വീടിനോ സ്ഥാപനത്തിനോ മുന്നിലെ റോഡ് ഒരുദിവസം വൃത്തിയാക്കിയാൽ കേരളം മുഴുവൻ വൃത്തിയാകുമെന്ന് സാബു പറയുന്നു.

റോഡ് വൃത്തിയായാൽ മാലിന്യം എറിയാൻ നാട്ടുകാർ മടിക്കുമെന്നും സ്വന്തം അനുഭവത്തിലൂടെ അദ്ദേഹം ഉറപ്പിച്ചു പറയുന്നു. പണ്ട് അദ്ദേഹം വൃത്തിയാക്കിയിരുന്ന റോഡുകളിൽ ഇറച്ചി വേസ്റ്റ് ഉൾപ്പെടെ ഉണ്ടായിരുന്നു.എന്നാൽ, ഇപ്പോൾ മാലിന്യം തീരെയില്ല. മധു എന്ന സഹായിയും ഇപ്പോഴുണ്ട്. ഇതിനു പുറമേ മക്കളായ നോറ(14),ലൊറെയ്ൻ(11), ഫ്രയ(8) എന്നിവരും പിതാവിനെ സഹായിക്കാൻ ഒപ്പം ചേരും. പൂർണപിന്തുണയുമായി ഭാര്യയും കോതനല്ലൂർ ഇമ്മാനുവൽ ഹയർസെക്കൻഡറി സ്കൂൾ അധ്യാപികയുമായ ഹർഷയുമുണ്ട്.

വളരെ ചെറുപ്പത്തിൽ തന്നെ കുരിശുമല ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് നാട്ടിൽ ആരംഭിച്ചു സാമൂഹിക പ്രവർത്തനം ആരംഭിച്ചതാണ് സാബു. സഹോദരനും ഏറ്റുമാനൂർ നഗരസഭാ മുൻ ചെയർമാനുമായ ജോയി ഊന്നുകല്ലേലും സാമൂഹികപ്രവർത്തനം തുടങ്ങിയതും ഈ സ്പോർട്സ് ക്ലബ്ബിലൂടെയാണെന്ന് സാബു പറയുന്നു.

New Report at : https://www.manoramaonline.com/district-news/kottayam/2024/10/11/sabu-thomas-cleaning-roads.html

'ev=(nv)2'; ev എന്നാൽ എന്റെ വഴി (nv)2 എന്നാൽ നല്ല വഴി നമ്മുടെ വഴിhttps://youtu.be/qTer1zijYmw?si=zyA1MiYSsxVt2msp 24 New...
12/10/2024

'ev=(nv)2'; ev എന്നാൽ എന്റെ വഴി (nv)2 എന്നാൽ നല്ല വഴി നമ്മുടെ വഴി
https://youtu.be/qTer1zijYmw?si=zyA1MiYSsxVt2msp

24 News

'ev=(nv)2'; ev എന്നാൽ എന്റെ വഴി (nv)2 എന്നാൽ നല്ല വഴി നമ്മുടെ വഴി

06/09/2024

ഇത് സാബു തോമസിന്റെ ലളിതമായ ഗണിത ഗുണ പാഠം | Sabu Thomas
ഭൂഗോളത്തിന്റെ സ്‌പന്ദനം തന്നെ കണക്കിലാ, അല്ല വൃത്തിയിലാ..ഇത് സാബു തോമസിന്റെ ലളിതമായ ഗണിത ഗുണ പാഠം
For A Clean Kerala

റോഡിൽ മാലിന്യം വലിച്ചെറിയരുത്,റോഡ് വൃത്തിയായി സൂക്ഷിക്കുക.
*റോഡിലും നടപ്പാതയിലും ഉള്ള കാടും പടലവും വെട്ടി വൃത്തിയായി സൂക്ഷിക്കുക.
*പ്ലാസ്റ്റിക് കുപ്പികൾ പ്ലാസ്റ്റിക് കവറുകൾ എന്നിവ റോഡിൽ വലിച്ചെറിയാതി രിക്കുക
*റോഡിന്റെ ഇരു വശങ്ങളിലും കൃഷി ചെയ്യാതിരിക്കുക.
*നിങ്ങളെക്കൊണ്ട് പറ്റുന്ന പോലെ റോഡും പരിസരവും വൃത്തിയാക്കി സൂക്ഷിക്കുക.
*റോഡ് വൃത്തികേടാക്കുന്നത് കണ്ടാൽ അതിൽനിന്ന് മറ്റുള്ളവരെ പിന്തിരിപ്പിക്കാൻ ശ്രമിക്കുക, ബോധവത്കരണം നടത്തുക
*എപ്പോഴും മനസ്സിൽ വയ്ക്കുക:- എൻറെ വഴി, നല്ല വഴി, നമ്മുടെ വഴി .
*നിങ്ങൾ വഴി വൃത്തിയാക്കുന്ന സംബന്ധമായ വീഡിയോകൾ, ഫോട്ടോകൾ എന്നിവ താഴെ പറയുന്ന പേജിൽ അപ്‌ലോഡ് ചെയ്യാൻ താഴെ കാണുന്ന ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഓർക്കുമല്ലോ.
https://www.facebook.com/groups/446290878197447
സാധിക്കുന്ന വഴിയുടെ പരിപാലനം ഏറ്റെടുത്തു ഒരു ചങ്ങല പോലെ കേരളം മുഴുവൻ വ്യാപിപ്പിക്കാം.നല്ലവഴി

News Malayali .malayali

https://www.youtube.com/watch?v=cKcKYg2e9Hcഇത് സാബു തോമസിന്റെ ലളിതമായ ഗണിത ഗുണ പാഠം | Sabu Thomasഭൂഗോളത്തിന്റെ സ്‌പന്ദനം...
06/09/2024

https://www.youtube.com/watch?v=cKcKYg2e9Hc
ഇത് സാബു തോമസിന്റെ ലളിതമായ ഗണിത ഗുണ പാഠം | Sabu Thomas

ഭൂഗോളത്തിന്റെ സ്‌പന്ദനം തന്നെ കണക്കിലാ, അല്ല വൃത്തിയിലാ..ഇത് സാബു തോമസിന്റെ ലളിതമായ ഗണിത ഗുണ പാഠം

For A Clean Kerala

ഭൂഗോളത്തിന്റെ സ്‌പന്ദനം തന്നെ കണക്കിലാ, അല്ല വൃത്തിയിലാ..ഇത് സാബു തോമസിന്റെ ലളിതമായ ഗണിത ഗുണ പാഠം ...

Happy Independence Day
15/08/2024

Happy Independence Day

Address

Kottayam
Kerala

Alerts

Be the first to know and let us send you an email when Nalla Vazhi നല്ല വഴി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share