abxo_fu

abxo_fu 𝟐𝐊/𝟒𝐊 𝙃𝘿
ʜɪɢʜ Qᴜᴀʟɪᴛʏ ᴠɪᴅᴇᴏꜱ
ᴀᴅᴍɪɴ : Abhijith

15/04/2026

വാണം വിടുമ്പോൾ സൂക്ഷിക്കുക Happy vishu 🎀✨

കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ ജാതി വിവേചനം 'പുഴുത്ത പട്ടി' എന്ന് വിളിച്ച് മറ്റു വിദ്യാർത്ഥികളുടെ മുന്നി...
14/04/2026

കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ ജാതി വിവേചനം 'പുഴുത്ത പട്ടി' എന്ന് വിളിച്ച് മറ്റു വിദ്യാർത്ഥികളുടെ മുന്നിൽ വച്ച് ആക്ഷേപിച്ച് രണ്ട് അധ്യാപകർ. അപമാനം താങ്ങാൻ പറ്റാതെ വിദ്യാർത്ഥി കോളേജിന്റെ മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു.💔
നിതിൻ എന്ന വിദ്യാർത്ഥിയെ മാത്രമല്ല ജാതി പുലമ്പുന്ന ഈ ജീവികൾ ആക്രമിക്കുന്നത് അവൻ്റെ രക്ഷിതാക്കളെയും ഈ അധ്യാപകർ ഒരുപാട് അപമാനിച്ചിട്ടുണ്ട് താങ്ങാൻ പറ്റാതെ ആ വിദ്യാർത്ഥി ആത്മഹത്യ തെരഞ്ഞെടുക്കുന്നു. ഇത് ഒരു ആത്മഹത്യ ആണോ?

അധ്യാപകർക്കെതിരെ നടപടികൾ കർശനമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞായിരുന്നു. 2026 എന്ന ഈ വർഷമായിട്ടും ജാതിയുടെയും നിറത്തിന്റെയും വലുപ്പത്തിന്റെയും (body swimming) പേരിൽ പലയിടത്തും പല വിദ്യാർത്ഥികളും അവഗണനകൾ നേരിടുന്നുണ്ട്. മരണത്തിലേക്ക് തള്ളിവിട്ട ആ കൊലയാളികൾക്കെതിരെ നിയമനടപടികൾ കർശനമാക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ഞാനും ഒരു കണ്ണൂർക്കാരനാണ് എൻ്റെ നാടിന് അടുത്ത് തന്നെയാണ് ഈ സംഭവം നടന്ന സ്ഥലവും നമ്മുടെ ചുറ്റിലും ഇതുപോലുള്ള ജാതി തുപ്പുന്ന നാറികൾ ജീവിക്കുന്നു എന്ന് അറിയുമ്പോൾ വിഷമമുണ്ട്. ഇത്തരത്തിലുള്ള ജീവികളെ മാറ്റം വരുത്താനും പറ്റണമെന്നില്ല ചില രാഷ്ട്രീയക്കാർ ഉണ്ടല്ലോ മതത്തെ താങ്ങി നടക്കുന്നവർ. അവരെ കണ്ടല്ലേ ഇവറ്റകൾ പഠിക്കുന്നത്. 😑🧡❌

JusticeDelayed Justice Denied

Kannur Medical College Anjarakandy

09/04/2026

100 CR in 7 days 💀📈
Hashir H

07/04/2026

The sound of that car driving away echoes in my mind... because it was mine. Shari Shinto 🍃

06/04/2026

Aravana Payasam 🥣✨

The sacred offering from the holy hills of Sabarimala, is more than just a sweet treat; it is a divine experience. Its deep, rich flavor, crafted with red rice, jaggery, and ghee, creates a taste so unique and intense that it’s almost impossible to beat.

For millions of devotees and food lovers alike, this isn't just a dessert—it’s a symbol of faith and tradition that resonates across all boundaries. Whether you’ve visited the shrine or received it as a precious gift from a loved one, the first bite of Aravana always feels like a blessing.

ᴀʙxᴏ_ꜰᴜ.ᴍᴇᴅɪᴀ
Sabarimalai Ayyappan - official
sabarimala stories

04/04/2026

The Moment I Spend With My Friends: Pure, unadulterated chaos! 🥊 From wild nights out to playful (or not-so-playful) scuffles, things can get pretty intense when the squad gets together. It’s all about that high-octane energy and the memories we’ll probably laugh about later.

The Moment I Spend With My Cousins: A complete 180! 🎡 Suddenly, it's all about the simple joys—like the pure excitement of winning a prize from a claw machine. It’s that wholesome, lighthearted side that only family can bring out.

Don Lee 마동석 🫰🏻😚

02/04/2026

പുലിമടയിൽ കൊണ്ട് തല വയ്ക്കരുത് 😲📈

Salim Kumar V/S Pinarayi Vijayan

There are faces that the camera loves, and then there are souls that the camera simply cannot look away from. Pratibha, ...
30/03/2026

There are faces that the camera loves, and then there are souls that the camera simply cannot look away from. Pratibha, you fall effortlessly into the latter. Looking at this, it becomes clear that your presence isn't just about a striking look or a well-draped saree; it is about the quiet strength and poise you carry in every frame.

In an industry of fleeting trends, there is something timeless about the way you present yourself. Whether it’s the traditional elegance captured here or the versatility you bring to your craft, you have a rare ability to make every moment feel cinematic. You aren't just an actor playing a part; you are a storyteller who uses every expression to connect with the audience on a level that words often fail to reach.

This edit is just a small reflection of the immense respect and admiration we have for your journey. You represent the perfect blend of modern talent and classic charm, proving time and again that true beauty is rooted in authenticity.

Keep shining, keep inspiring, and keep being the incredible artist that you are. The screen is brighter simply because you are on it.

💗🕊️

Address

കണ്ണൂര്‍
Keralassery
670001

Alerts

Be the first to know and let us send you an email when abxo_fu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category