Ncv News Live

Ncv News Live Online News Channel

_*സ്വർണവിലയിൽ വർധന; ഇന്ന് പവന്  കൂടിയത്  `680 രൂപ`*_*________________________*      _*`ⓃⒸⓋ ⓃⒺⓌⓈ`*__*•2026 ജൂലൈ - 27*__•ത...
27/07/2026

_*സ്വർണവിലയിൽ വർധന; ഇന്ന് പവന് കൂടിയത് `680 രൂപ`*_
*________________________*
_*`ⓃⒸⓋ ⓃⒺⓌⓈ`*_
_*•2026 ജൂലൈ - 27*_
_•തിങ്കൾ, •11:00 A M_
_•1201 *കർക്കിടകം - 11*_
_•1448 സഫർ - *12*_
*________________________*

_•📤📥ഇന്ന് *(തിങ്കൾ)* സ്വർണവില ഗ്രാമിന് *85* രൂപയും പവന് *680* രൂപയും *`കൂടി`*_

•ഇന്നത്തെ സ്വർണവില;
*_• 1 ഗ്രാം: `13,370`_*
*_• 1 പവൻ: `1,06,960`_*

_•നവീകരിച്ച ഷോറൂമിന്റെ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു.._

_ഏവർക്കും സ്വാഗതം..._

_•കസ്റ്റമേഴ്സിന്റെ സൗകര്യാർത്ഥം എല്ലാ *ഞായറാഴ്ചകളിലും തുറന്നു പ്രവർത്തിക്കുന്നു..*_

_•1000 രൂപ മുതൽ ആരംഭിക്കുന്ന *GOLD INVESTMENT SCHEME*-നെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി വിളിക്കുക;_
*_☎️ +91 88 916 916 96_*

_*•Today's gold Price*_
_•Sponsored by;_
*_🪙Johan Jewellers_*
_*•Kothamangalam*_
*_☎️ +91 88 916 916 96_*
_*▂▂▂▂▂▂▂▂▂▂▂▂▂▂*_

_*Solitaire Diamond Jewelleries are Available*_

വരാനിരിക്കുന്ന എൽപി - യുപി പരീക്ഷകൾക്കായി തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥിയാണോ നിങ്ങൾ??എങ്കിൽ, ഹരിശ്രീ അക്കാദമിയിൽ നിങ്ങൾക്...
26/07/2026

വരാനിരിക്കുന്ന എൽപി - യുപി പരീക്ഷകൾക്കായി തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥിയാണോ നിങ്ങൾ??

എങ്കിൽ, ഹരിശ്രീ അക്കാദമിയിൽ നിങ്ങൾക്കായി പുതിയ എൽപി - യുപി ബാച്ചുകൾ ആരംഭിക്കുന്നു..

•കഴിഞ്ഞ എൽപി - യുപി പരീക്ഷയിൽ 46-ാം റാങ്ക് നേടി അഭിമാനാർഹമായ നേട്ടമാണ് ഹരിശ്രീ കരസ്ഥമാക്കിയത്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട മറ്റു ഉദ്യോഗാർഥികൾ വേറെയും..!!

"സർക്കാർ സ്കൂളിലെ ടീച്ചർ ആവുക" എന്നത് നിങ്ങളുടെ സ്വപ്നമാണെങ്കിൽ, ഹരിശ്രീ അക്കാദമി നിങ്ങളോടു കൂടെയുണ്ട്...!!, നമുക്ക് ഒരുമിച്ച് പഠിക്കാം.. നിങ്ങളുടെ സ്വപ്ന ജോലിക്കായി..!!

•റെഗുലർ ബാച്ചുകൾ;
•തിങ്കൾ - ശനി
•(10.00 am to 3.30 pm)

•നൈറ്റ്‌ ക്ലാസ്സ്‌
•തിങ്കൾ - ശനി
(7.00 pm to 9.00 pm)

•കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക;
☎️: 9544 2411 11

ഹരിശ്രീ അക്കാദമി
മുളവൂർ, മൂവാറ്റുപുഴ

26/07/2026

കുറ്റിപ്പുറം അപകടത്തിൽ തകർന്ന സ്വകാര്യ ബസ് ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നു

Ncv News Cash Hunt Challenge!!More updates Coming Soon...!!Comment Your Place??
26/07/2026

Ncv News Cash Hunt Challenge!!

More updates Coming Soon...!!

Comment Your Place??

26/07/2026

കുറ്റിപ്പുറം ബസപകടത്തിന്റെ ഞെട്ടിപ്പിക്കുന്ന സിസി ടിവി ദൃശ്യങ്ങൾ..!

അമിതവേഗതയിൽ എത്തിയ ബസ് ഡിവൈഡറിൽ ഇടിച്ചു മറിയുകയായിരുന്നു
__________________________
ⓃⒸⓋ ⓃⒺⓌⓈ
ᴏɴʟɪɴᴇ ɴᴇᴡs ᴄʜᴀɴɴᴇʟ

26/07/2026

മലപ്പുറം കുറ്റിപ്പുറത്ത് ദേശീയപാതയില്‍ സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് ഒരു മരണം. 20 പേര്‍ക്ക് പരിക്കേറ്റു. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇന്ന്(ഞായർ) രാവിലെ 11 മണിയോടെയായിരുന്നു അപകടം കോഴിക്കോട് നിന്നും തൃശൂരിലേക്ക് പോവുകയായിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് ‘ഡിഫെൻഡർ’ ആണ് അപകടത്തില്‍പ്പെട്ടത്. ഡിവൈഡറിൽ ഇടിച്ചതിനുശേഷമാണ് ബസ് മറിഞ്ഞത്. ബസിന്‍റെ പിൻഭാഗം പൊളിച്ചാണ് ആളുകളെ പുറത്തെത്തിച്ചത്.

മരിച്ചയാളുടെ വിവരം പുറത്തുവന്നിട്ടില്ല. അപകടത്തെത്തുടർന്ന് ബസിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണാണ് ഇയാൾ മരിച്ചതെന്നാണ് വിവരം. പരിക്കേറ്റവരെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്കും ഹീൽഫോർട്ട് ആശുപത്രിയിലേക്കും മാറ്റി.

26/07/2026

സ്വകാര്യബസ് കാറിന് മുകളിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. മലപ്പുറം കുറ്റിപ്പുറത്ത് ഇന്ന്(ഞായർ) രാവിലെ 11 മണിയോടെയായിരുന്നു അപകടം.

_*സ്വർണവിലയിൽ   `മാറ്റമില്ല`*_*________________________*      _*`ⓃⒸⓋ ⓃⒺⓌⓈ`*__*•2026 ജൂലൈ - 26*__•ഞായർ, •11:25 A M__•1201...
26/07/2026

_*സ്വർണവിലയിൽ `മാറ്റമില്ല`*_
*________________________*
_*`ⓃⒸⓋ ⓃⒺⓌⓈ`*_
_*•2026 ജൂലൈ - 26*_
_•ഞായർ, •11:25 A M_
_•1201 *കർക്കിടകം - 10*_
_•1448 സഫർ - *11*_
*________________________*

_•📤📥ഇന്ന് *(ഞായർ)* സ്വർണവിലയിൽ *`മാറ്റമില്ല`*_

•ഇന്നത്തെ സ്വർണവില;
*_• 1 ഗ്രാം: `13,285`_*
*_• 1 പവൻ: `1,06,280`_*

_•നവീകരിച്ച ഷോറൂമിന്റെ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു.._

_ഏവർക്കും സ്വാഗതം..._

_•കസ്റ്റമേഴ്സിന്റെ സൗകര്യാർത്ഥം എല്ലാ *ഞായറാഴ്ചകളിലും തുറന്നു പ്രവർത്തിക്കുന്നു..*_

_•1000 രൂപ മുതൽ ആരംഭിക്കുന്ന *GOLD INVESTMENT SCHEME*-നെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി വിളിക്കുക;_
*_☎️ +91 88 916 916 96_*

_*•Today's gold Price*_
_•Sponsored by;_
*_🪙Johan Jewellers_*
_*•Kothamangalam*_
*_☎️ +91 88 916 916 96_*
_*▂▂▂▂▂▂▂▂▂▂▂▂▂▂*_

_*Solitaire Diamond Jewelleries are Available*_

25/07/2026

Most beautiful dark.......... ♨️🖤..................................................

Address

Kochi

Website

Alerts

Be the first to know and let us send you an email when Ncv News Live posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share