Jess creative world

Jess creative world Welcome to Jess Creative World. I'm passionate about cooking, gardening, and art. Enjoy watching!
(1)

My videos will provide you with different and unique tips and tricks to help you in different ways.

13/08/2025

ഇത് കൊള്ളാം 😍

08/08/2025
I've just reached 20K followers! Thank you for continuing support. I could never have made it without each and every one...
05/08/2025

I've just reached 20K followers! Thank you for continuing support. I could never have made it without each and every one of you. 🙏🤗🎉

🌶️ Homemade Sambar Masala Powder 🌶️Aromatic, flavorful — this sambar masala adds instant magic ! 💥Ingredients to Dry Roa...
01/08/2025

🌶️ Homemade Sambar Masala Powder 🌶️
Aromatic, flavorful — this sambar masala adds instant magic !

💥Ingredients to Dry Roast (Individually on Low Flame):

🔷️Dried Red Chilli – 15
🔷️Whole Coriander Seeds – 3 tbsp
🔷️Toor Dal – 1½ tbsp
🔷️Chana Dal – 1½ tbsp
🔷️Urad Dal – 1½ tbsp
🔷️Whole Black Pepper – 1 tsp
🔷️Fenugreek Seeds – 1 tsp
🔷️Cumin Seeds – 1 tsp
🔷️Mustard Seeds – 1 tsp
🔷️Curry Leaves – A few sprigs
🔷️Matta Rice – 1½ tbsp
🔷️Asafoetida (Hing) – 1tsp
🔷️Turmeric Powder – ½ tsp
🔷️Salt – To taste

🌀 Method:

Dry roast each ingredient separately on low flame until aromatic.

Let everything cool completely.

Grind into a fine powder.

Store in an airtight jar to retain freshness and flavor.

ശുഭരാത്രി !!
30/07/2025

ശുഭരാത്രി !!

27/07/2025

ഇത് കൊള്ളാം ellu lehyam 😍

എളുപ്പത്തിൽ തയാറാക്കാവുന്ന പ്രാതലിനെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസിൽ ആദ്യം തെളിയുന്നത് (Uppumav) ഉപ്പുമാവായിരിക്കും. ഉപ്...
25/07/2025

എളുപ്പത്തിൽ തയാറാക്കാവുന്ന പ്രാതലിനെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസിൽ ആദ്യം തെളിയുന്നത് (Uppumav) ഉപ്പുമാവായിരിക്കും. ഉപ്പുമാവിന് മയവും രുചിയും നൽകുന്ന മാജിക് രുചിക്കൂട്ട്

നെയ്യും പച്ചക്കറികളും ചേർത്തു തയാറാക്കിയ വളരെ സ്വാദിഷ്ടമായ ഉപ്പുമാവ്.

ചേരുവകൾ

റവ - 1 കപ്പ്
വെള്ളം - 3 കപ്പ്
പാൽ - 1 കപ്പ്
നെയ്യ് - 2- 3 ടേബിൾ സ്പൂൺ
അണ്ടിപ്പരിപ്പ് - 8 എണ്ണം (രണ്ടായി പിളർന്നത്)
കടുക് - 1/2 ടീ സ്പൂൺ
ഉഴുന്നു പരിപ്പ് - 1 ടീ സ്പൂൺ
കടല പരിപ്പ് - 1 ടീ സ്പൂൺ
ഇഞ്ചി അരിഞ്ഞത് - 1 ടീസ്പൂൺ
പച്ചമുളക് - 2
കറിവേപ്പില - 1 തണ്ട്
സവാള അരിഞ്ഞത് - 1/4 കപ്പ്
കാരറ്റ് അരിഞ്ഞത് - 1/4 കപ്പ്
ഗ്രീൻ പീസ് - 1/4 കപ്പ്
ബീൻസ് അരിഞ്ഞത് - 1/4 കപ്പ്
ഉപ്പ് - പാകത്തിന്
തേങ്ങ ചിരവിയത് - 1/4 കപ്പ്
കറിവേപ്പില
തയാറാക്കുന്ന വിധം

പാലും വെള്ളവും ചേർത്ത് ചെറിയ
തീയിൽ തിളക്കാൻ വെക്കുക.

ഒരു ഫ്രൈയിങ് പാനിൽ ഒരു ടേബിൾസ്പൂൺ നെയ്യ് ഒഴിച്ച് ചൂടാകുമ്പോൾ കടുക് ഇട്ട് പൊട്ടിക്കാം. ശേഷം കടലപ്പരിപ്പും, ഉഴുന്ന് പരിപ്പും, അണ്ടി പരിപ്പും ചേർത്ത് വഴറ്റുക. ഇതിലേക്ക് അരിഞ്ഞു വെച്ച ഇഞ്ചിയും, പച്ചമുളകും, സവാളയും, കാരറ്റും, ബീൻസും, ഗ്രീൻ പീസും, കറിവേപ്പിലയും ചേർത്ത് വഴറ്റി അടച്ചു വെച്ച് വേവിക്കുക. ഇനി ഒരു കപ്പ് റവയും, ഒരു ടേബിൾസ്പൂൺ നെയ്യും കൂടെ ഇതിലേക്കിട്ടു വഴറ്റി, തിളച്ച പാലും വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് കട്ടയില്ലാതെ ഇളക്കിയെടുക്കുക. തേങ്ങയും ചേർത്ത് ഇളക്കി തീ ഓഫ് ആക്കി അഞ്ചു മിനിറ്റ് ഉപ്പുമാവ് അടച്ചു വയ്ക്കുക.
തേങ്ങ ചട്ണി കൂട്ടി കഴിച്ചാൽ രുചി കൂടും.

24/07/2025

ഇത് കൊള്ളാം karkkidakam recipe 😍

ഉള്ളി പുളി ചമ്മന്തിചുവന്നമുളക് - 5ചെറിയ ഉള്ളി - 10വാളൻപുളി - ഒരു നെല്ലിക്കാ വലുപ്പംഉപ്പ്‌ - ആവശ്യത്തിന്വെളിച്ചെണ്ണ - 1 1...
22/07/2025

ഉള്ളി പുളി ചമ്മന്തി

ചുവന്നമുളക് - 5
ചെറിയ ഉള്ളി - 10
വാളൻപുളി - ഒരു നെല്ലിക്കാ വലുപ്പം
ഉപ്പ്‌ - ആവശ്യത്തിന്
വെളിച്ചെണ്ണ - 1 1/2 ടേബിൾസ്പൂൺ

തയ്യാറാക്കുന്നവിധം :-

ഒരു പാൻ അടുപ്പിൽ വെച്ചിട്ട് 1/2 ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. ചൂടാകുമ്പോൾ മുളകിട്ട് വറത്തെടുക്കുക. ഒരു മിക്സിയുടെ ജാറിൽ വറുത്ത മുളക്, ഉള്ളി, ഉപ്പ്‌, പുളി ഇവ ഇട്ട് അരച്ചെടുക്കുക. ഒരുപാട് അരയരുത്. അരച്ചെടുത്തേക്കുന്നതിലേക്കു 1 ടേബിൾസ്പൂൺ വെളിച്ചെണ്ണ മിക്സ്‌ ചെയ്തു ഇളക്കിയെടുക്കുക. ചമ്മന്തി തയ്യാർ.

21/07/2025

ഇത് കൊള്ളാം karkkidakapodi 😍

20/07/2025

ശരീരബലവും സൗന്ദര്യവും മുടിവളർച്ചയും കൂട്ടാനും നടുവേദന പുറംവേദന മാറാനും ഇത് മതി Uluva Lehyam Recipe

Address

Kochi

Website

Alerts

Be the first to know and let us send you an email when Jess creative world posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Jess creative world:

Share