BC Fishing Squad

BC Fishing Squad Fishing is Life

ഹാപ്പി വിഷു to All my Friends 🎉
13/04/2025

ഹാപ്പി വിഷു to All my Friends 🎉

ഇപ്പോൾ വെളുത്ത വരാൽ നെ കണ്ടാൽ അപ്പോൾ തന്നെ അത് വിയറ്റ്നാം എന്ന് വിളിക്കും എന്നാൽ നല്ല വെള്ളത്തിൽ ഉള്ള വരാൽ നല്ല വെളുത്ത ...
24/03/2025

ഇപ്പോൾ വെളുത്ത വരാൽ നെ കണ്ടാൽ അപ്പോൾ തന്നെ അത് വിയറ്റ്നാം എന്ന് വിളിക്കും എന്നാൽ നല്ല വെള്ളത്തിൽ ഉള്ള വരാൽ നല്ല വെളുത്ത വരകളോടു കൂടിയവയും ഉണ്ട്...... വിയറ്റ്നാം വരുന്നതിനു മുന്നേ ഇവൻ ഉണ്ട്..

15/03/2025

കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങുമ്പോൾ കാലുകളിലോ മറ്റോ മുറിവുകൾ ഇല്ല്ലെന്ന് ഉറപ്പ് വരുത്തുക.
എലിപനിക്ക് ഉള്ള ടാബ്ലറ്റ് നേരത്തെ വാങ്ങി കഴിക്കാൻ ഹെൽത്ത്‌ സെന്ററുകളിൽ ലഭിക്കുന്നതാണ്. മാക്സിമം ഒഴുക്കുള്ള വെള്ളത്തിൽ മീൻ പിടിക്കാൻ ശ്രെധിക്കുക 💚

നാടൻ
15/03/2025

നാടൻ

💚💚
08/03/2025

💚💚

14/02/2025

Hi everyone! 🌟 You can support me by sending Stars - they help me to keep making content you love.

Whenever you see the Stars icon, you can send me Stars!

Sunday Squad CatchAngler - Neeraj Rod - Okuma CompetitionReel - PredatorLine - .25mm RikimaruLure - lucana 13g black Fis...
12/12/2021

Sunday Squad Catch
Angler - Neeraj
Rod - Okuma Competition
Reel - Predator
Line - .25mm Rikimaru
Lure - lucana 13g black
Fish - snake head 1.4kg(ചേറാൻ)

# bc fishing squad

Do you Need any help with fishing pls text😎😊 we are happy to give any assistance
12/12/2021

Do you Need any help with fishing pls text😎😊 we are happy to give any assistance

11/12/2021
ഒരു ചേറാൻ പിടുത്തം😍 # റോഡ് - Abu Seacaster # റീല് - lucana Predator # ലൈൻ- Suffix 39lb # ലൂർ - Lucana  Frog 13g # Time -...
06/12/2021

ഒരു ചേറാൻ പിടുത്തം😍
# റോഡ് - Abu Seacaster
# റീല് - lucana Predator
# ലൈൻ- Suffix 39lb
# ലൂർ - Lucana Frog 13g
# Time - 10AM -12PM ( ചേറാനു രാവിലെ തന്നെ ചൂണ്ട കാസ്റ്റ് ചെയ്യണം എന്ന് ഇല്ല എന്ന് ഞങ്ങളുടെ അനുഭവം)
# ഫിഷ് - 2.2kg Total

Fishing days be like..വീഡിയോ ഫുൾ കണ്ടു സപ്പോർട്ട് ചെയ്യണേ 😊ക്ലിക്ക് ചെയ്യു- https://youtu.be/8peA7uO0l6c
23/11/2021

Fishing days be like..

വീഡിയോ ഫുൾ കണ്ടു സപ്പോർട്ട് ചെയ്യണേ 😊
ക്ലിക്ക് ചെയ്യു- https://youtu.be/8peA7uO0l6c

Address

Ernakulam
Kochi
682306

Alerts

Be the first to know and let us send you an email when BC Fishing Squad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to BC Fishing Squad:

Share