31/01/2022
ഒരു ചുക്ക് കാപ്പി കുടിച്ചാലോ
ചേരുവകൾ
• ചുക്ക് പൊടിച്ചത് -- ¾ ടീസ്പൂൺ
• കുരുമുളക് ചതച്ചത് – ½ ടീസ്പൂൺ
• ശർക്കര – 1 അച്ച്
• പനിക്കൂർക്ക ഇല -- 2 എണ്ണം
• തുളസി ഇല --- 6 -7 എണ്ണം
• വെള്ളം -- 3 കപ്പ്
• കാപ്പിപ്പൊടി --- ¾ ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ വെള്ളം ഒഴിച്ച് ചൂടാക്കുക .ശേഷം ശർക്കര ,പനിക്കൂർക്ക ഇല ,തുളസി ഇല ,ചുക്കുപൊടി ,കുരുമുളകുചതച്ചത് എന്നിവചേർത്തു നന്നായി തിളപ്പിക്കുക .നന്നായി തിളച്ച ശേഷം ചെറിയ തീയിൽ അഞ്ചുമിനിറ്റ് കൂടി തിളപ്പിക്കാം .ശേഷം കാപ്പിപ്പൊടിയും കൂടി ചേർത്ത് കൊടുക്കാം .ഒന്നുകൂടി തിളച്ചാൽ ചുക്കുകാപ്പി തയ്യാർ .ഇനിചുക്കുകാപ്പി പാത്രം ഒന്ന് അടച്ചുവെക്കാം .ശേഷം ചുക്കുകാപ്പി അരിച്ചെടുത്തു കുടിക്കാം .ജലദോഷം,തൊണ്ടവേദന ,പനി എല്ലാത്തിനും വളരെ നല്ലതാണ് ഈ ചുക്കുകാപ്പി.
തയ്യാറാക്കിയത്:
ബിൻസി ലെനിൻസ് അടുക്കള
ചുക്ക്കാപ്പി ഉണ്ടാക്കുന്ന വിധം വീഡിയോ
https://thaalammedia.blogspot.com/2022/01/blog-post_30.html
വാർത്തകൾ തത്സമയം ലഭിക്കാൻ ജോയിൻ ചെയ്യാം
പുതിയ മലയാള വാർത്തകൾ, ചിത്രങ്ങൾ, വീഡിയോസ്, അപ്ഡേറ്റ്സ്, ഫോട്ടോകൾ,തലക്കെട്ടുകൾ, തത്സമയ അപ്‌ഡേറ്റുകൾഎന്നിവ കാണാം താളംമീഡീ യിലൂടെ.
https://thaalammedia.blogspot.com/
ഈ പോസ്റ്റ് നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഷെയര്‍ ചെയ്യുക.പുതിയ പോസ്റ്റ് നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ താളംമീഡിയ പേജ് ഫോളോ & ലൈക് ചെയ്യുക.
https://www.facebook.com/Thaalammediakerala
നമ്മുടെ ഫേസ്ബുക്ക് താളം മീഡീയ ഗ്രൂപ്പ് മീഡീയ ഗ്രൂപ്പ് ഫോളോ ചെയ്യുവാന്‍
https://www.facebook.com/groups/thaalammedia
വീഡിയോ കാണുക ഒപ്പം സബ്‌സ്‌ക്രൈബുചെയ്യുക
https://youtube.com/channel/UCZx8aGTKLFtvihrH4qlVzbA
താളം മീഡിയ യൂട്യൂബ് ചാനൽ
ഇൻസ്റ്റാഗ്രാം ഫോളോ ചെയ്യുവാന്‍ https://www.instagram.com/thaalammedia/
ട്വിറ്ററിൽ പിന്തുടരുക https://twitter.com/ThaalamMedia_
#താളംമീഡീയ