
23/07/2025
"മലയാള മിനിസ്ക്രീനിൽ ആദ്യമായി"
രവി മോഹൻ, നിത്യാ മേനോൻ, വിനയ് റായ്, യോഗി ബാബു തുടങ്ങിയവർ അഭിനയിച്ച കോമഡി റൊമാന്റിക് ഹിറ്റ് ചലച്ചിത്രം "കാതലിക്ക നേരമില്ലൈ(മലയാളത്തിൽ) " ജൂലൈ 26 ശനിയാഴ്ച രാത്രി 7 മണിക്ക് നമ്മുടെ #ഏഷ്യാനെറ്റ്മൂവീസിൽ
|| || July 26th Sat @ 07.00pm || &