Paava

Paava Offical page of Paava|Movies|Entertainment|

23/12/2023
Tovino latest
15/07/2022

Tovino latest

26/06/2022

അമ്മ General Body Meeting 2022 താരങ്ങൾ എത്തിയപ്പോൾ #ലാലേട്ടൻ

08/04/2022

Thank you all for the Huge Support & Love Showering on Official Teaser ! We Crossed 2.8 Million Real Time Views & Trending No.1 On Youtube

Watch ▶️ https://youtu.be/78gkbAeqnkg

Comment😎
03/03/2022

Comment😎

2007 ൽ ബിഗ് ബി എന്ന സിനിമയുമായി മലയാള സിനിമയിലേക്ക് വന്നതാണ് അമൽ നീരദ് എന്ന സംവിധായകൻ. അന്നാ സിനിമ തിയേറ്ററിൽ പ്രതീക്ഷിച...
03/03/2022

2007 ൽ ബിഗ് ബി എന്ന സിനിമയുമായി മലയാള സിനിമയിലേക്ക് വന്നതാണ് അമൽ നീരദ് എന്ന സംവിധായകൻ. അന്നാ സിനിമ തിയേറ്ററിൽ പ്രതീക്ഷിച്ച പോലെ വിജയിച്ചില്ല. പക്ഷെ ആ സിനിമയ്ക്ക് എന്നെ പോലെ കൊറേ കൾട്ട് ഫോളോവേഴ്സ് ഉണ്ട്. ഒരു ഗ്രേയിഷ്‌ ടോണിൽ, അല്പം സ്ലോ പേസ്ഡ് ആയി അധികം സംഭാഷണങ്ങൾ ഇല്ലാതെ സ്ലോ മോഷനും മൾട്ടി അങ്കിൾ ഷോട്ടുകളുമൊക്കെയായി ഒരു അമൽ നീരദ് സിനിമ. എന്നിലെ ആ പ്രേക്ഷകൻ ആറാടുകയാരുന്നു ഇന്ന് ഭീഷ്മപർവം FDFS കണ്ടപ്പോ.

മമ്മൂക്ക 🤩🤩🤩 എന്താ പറയാ.. നമിച്ചു അങ്ങേരുടെ സ്ക്രീൻ പ്രെസെൻസും ഡയലോഗ് ഡെലിവറിയും.. ദിലീഷ് പോത്തനേം സൗബിനേം & ഷൈൻ ടോമിനേം ആണ് പിന്നെ ഇഷ്ടപ്പെട്ടത്. ബാക്കി എല്ലാവരും നന്നായി തന്നെ ചെയ്തു. ശ്രീനാഥ് ഭാസിയും കലക്കി.

പാട്ടുകളും BGM ഉം സിനിമയുടെ മൊത്തം മൂഡിനെ ശരിക്കും ഉയർത്തി ക്യാമറ & എഡിറ്റിംഗ് പതിവ് പോലെ ഗംഭീരം. ദിലീഷ് പോത്തൻ മമ്മൂക്കാനേ കാണാൻ വന്ന് മുന്നിൽ ഇരിക്കുമ്പോ ഉള്ള ഒരു ടോപ് അങ്കിൾ ഷോട്ട് ഉണ്ട്.. യാ മോനേ 😍😍😍

Big B കണ്ട് ഇഷ്ടമുള്ളവർ പോയി പടം കാണുക. അതേ പേസ് ആണ്, അതേ സ്റ്റൈൽ ആണ്.. മമ്മൂക്ക അതിലും മാസ്സ് ആണ്. ഫൈറ്റ്‌ ഒക്കെ ഗംഭീരം 🤩🤩🤩

ആകെയുള്ള പോരായ്മ വളരെ ലളിതമായ ക്ലൈമാക്സ് ആണ്.. ഭയങ്കര ബിൽഡ് അപ്പ് ഒക്കെ ആയി വന്നിട്ട് വളരെ ലോലമായ ക്ലൈമാക്സ് ആയ പോലെ തോന്നി..

ഇരുവറും സ്ഫടികവും ഒക്കെ ഒരേ പോലെ ഇഷ്ടപ്പെടുന്ന ഒരു പ്രേക്ഷകന്റെ തികച്ചും വ്യക്തിപരമായ അഭിപ്രായമാണ് മുകളിൽ പറഞ്ഞത്. തീയേറ്ററിൽ കാണേണ്ട പടമാണ്.

🅢︎🅡︎🅔︎🅔︎'🅢︎ 🅡︎🅔︎🅥︎🅘︎🅔︎🅦︎നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് ആദ്യ പകുതി 🎥🎥🎥🎥മോഹൻലാൽ ഗോപൻ ആയി അഴിഞ്ഞാട്ടം അതാണ് ആദ്യ പകുതി.തമാശ ...
18/02/2022

🅢︎🅡︎🅔︎🅔︎'🅢︎ 🅡︎🅔︎🅥︎🅘︎🅔︎🅦︎
നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് ആദ്യ പകുതി 🎥🎥🎥🎥

മോഹൻലാൽ ഗോപൻ ആയി അഴിഞ്ഞാട്ടം അതാണ് ആദ്യ പകുതി.
തമാശ ചെയ്യാൻ വേറെ ആരും വേണ്ടാ ഞാൻ ഒറ്റയ്ക്കു മതി എന്ന തരത്തിൽ ഉള്ള ഗാന ഭൂഷണം ഗോപന്റെ ഭാവത്തിൽ ലാലേട്ടൻ തകർത്തപ്പോൾ ആദ്യ പകുതി ലാലേട്ടൻ charmness ഗംഭീരം.
ലാലേട്ടൻ പഴയ movies റഫറൻസ് ഒക്കെ അതി ഗംഭീരം.

ഉദയ് കൃഷണ സ്ക്രിപ്റ്റ് ലാലേട്ടൻ mannersims & തിരുവനന്തപുരം സ്ലാങ് ഒക്കെ click ആകുന്ന moments.
ഇത് ബി. ഉണ്ണികൃഷ്ണൻ പടം തന്നെ ആണോ?? ചിത്രം ഒരു ലാലേട്ടൻ സ്പെഷ്യൽ ആയി ചെയ്തതിനു ഉണ്ണിയ്ക്കു ഇപ്പഴേ ഒരു ഗംഭീര കയ്യടി.
Dangerous ഗോപന്റെ തുടർന്ന് ഉള്ള കളി കാണാൻ രണ്ടാം പകുതിയിലേക്കു.
🎥🎥🎥🎥
Sree's റിവ്യൂ of first half

സൗബിൻ ന്റെ പെർഫോമൻസിന് എന്തു പറ്റി എന്നാണ് ☹️ ശക്തമായി തിരിച്ചുവരണം 😍 എന്താണ് നിങ്ങൾക്ക് തോന്നിയത് ?
27/01/2022

സൗബിൻ ന്റെ പെർഫോമൻസിന് എന്തു പറ്റി എന്നാണ് ☹️ ശക്തമായി തിരിച്ചുവരണം 😍 എന്താണ് നിങ്ങൾക്ക് തോന്നിയത് ?

BRO DadDY   Mohanlal Prithviraj Sukumaran
24/01/2022

BRO DadDY

Mohanlal
Prithviraj Sukumaran

Address


Alerts

Be the first to know and let us send you an email when Paava posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share