Reels Mollywood

  • Home
  • Reels Mollywood

Reels Mollywood All About films. Follow us now

"ന്റെ സാറേ ഓളാ തട്ടം മിട്ട് വന്ന പിന്നേ ചുറ്റുംമുള്ളത് ഒന്നും കാണാൻ പറ്റില്ല...തട്ടത്തിനുള്ളിലെ ഓൾടെ മുഖം മാത്രം ❤️"മലയാ...
06/07/2025

"ന്റെ സാറേ ഓളാ തട്ടം മിട്ട് വന്ന പിന്നേ ചുറ്റുംമുള്ളത് ഒന്നും കാണാൻ പറ്റില്ല...തട്ടത്തിനുള്ളിലെ ഓൾടെ മുഖം മാത്രം ❤️"

മലയാളികൾ ഓരോരുത്തരേയും ഒരു തവണ എങ്കിലും പ്രണയിപ്പിക്കാൻ തോന്നിപ്പിച്ച ആ സിനിമക്കിന്ന് 13 വയസ്സ് ..🖤

നിവിൻ എന്ന പുതുമുഖ നടനിൽ നിന്നും നിവിൻ എന്ന താരത്തിലേക്കുക്കുള്ള ആദ്യത്തെ കാൽ വെപ്പ് 📈🔥

An Shaan rahman musical🤌🤍

ഒരു വിനീത് ശ്രീനിവാസൻ മാജിക് 🪄✨

13 Years Of Thattathin marayathu

മനുഷ്യനെ സ്നേഹിക്കുന്നത് വേസ്റ്റ് ആണ്, മൃഗങ്ങളുടെസ്നേഹത്തിന് അതിരുകൾ ഇല്ല                                               ...
05/07/2025

മനുഷ്യനെ സ്നേഹിക്കുന്നത് വേസ്റ്റ് ആണ്, മൃഗങ്ങളുടെ
സ്നേഹത്തിന് അതിരുകൾ ഇല്ല
ഷെല്ലി കിഷോർ

മലയാളത്തിലെ ഏറെ ശ്രദ്ധ നേടിയ നിർമ്മാണ കമ്പനികളിൽ ഒന്നായ ഭാവന സ്റ്റുഡിയോസിൻ്റെ ആറാമത്തെ ചിത്രം പ്രഖ്യാപിച്ചു. ഭാവന സ്റ്റു...
05/07/2025

മലയാളത്തിലെ ഏറെ ശ്രദ്ധ നേടിയ നിർമ്മാണ കമ്പനികളിൽ ഒന്നായ ഭാവന സ്റ്റുഡിയോസിൻ്റെ ആറാമത്തെ ചിത്രം പ്രഖ്യാപിച്ചു. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്‌കരൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന പുതിയ ചിത്രമായ 'ബത്ലഹേം കുടുംബ യൂണിറ്റി'ൽ നിവിൻ പോളിയും മമിത ബൈജുവുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. 'പ്രേമലു' സംവിധാനം ചെയ്‌ത ഗിരീഷ് എ ഡിയാണ് സംവിധായകൻ.

സുരേഷ് ​ഗോപി ചിത്രം ജെഎസ്കെ (ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള) കാണാൻ ഹൈക്കോടതി തീരുമാനം. ‌‌‌സെൻസർ ബോർഡ് വെട്ടിയ സിനിമയു...
04/07/2025

സുരേഷ് ​ഗോപി ചിത്രം ജെഎസ്കെ (ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള) കാണാൻ ഹൈക്കോടതി തീരുമാനം. ‌‌‌സെൻസർ ബോർഡ് വെട്ടിയ സിനിമയുടെ പേര് ഏതെങ്കിലും രീതിയിൽ പ്രശ്നമുണ്ടാക്കുന്നുണ്ടോ എന്ന് പരിശോധിക്കാനായി ശനിയാഴ്ച സിനിമ കാണാമെന്ന് കേസ് പരിഗണിക്കുന്ന ജഡ്ജി എൻ നഗരേഷ് അറിയിച്ചു.

കല്പനയുടെയും ഉർവശിയുടെയും മക്കൾ ഒരുമിച്ചു. ശ്രീമയിയും ❤️തേജാ ലക്ഷ്മിയും
03/07/2025

കല്പനയുടെയും ഉർവശിയുടെയും മക്കൾ ഒരുമിച്ചു. ശ്രീമയിയും ❤️തേജാ ലക്ഷ്മിയും

ഞാൻ ഇലക്ഷന് നിൽക്കുന്നതിന് മുമ്പ് മമ്മൂട്ടി എന്നോട് പറഞ്ഞിരുന്നു.. നീ ഇതിന് നിൽക്കല്ലേ ഇലക്ഷൻ നിന്ന് ജെയിച്ചാൽ പിന്നെ നി...
03/07/2025

ഞാൻ ഇലക്ഷന് നിൽക്കുന്നതിന് മുമ്പ് മമ്മൂട്ടി എന്നോട് പറഞ്ഞിരുന്നു.. നീ ഇതിന് നിൽക്കല്ലേ ഇലക്ഷൻ നിന്ന് ജെയിച്ചാൽ പിന്നെ നിനക്ക് ജീവിക്കാൻ ഒക്കത്തില്ല എന്ന്…

സുരേഷ് ഗോപി

വേടൻ..🔥
30/06/2025

വേടൻ..🔥

Captionഅഭിമാന നിമിഷം 💥 😍 ഓരോ കുറ്റപ്പെടുത്തലുകളും ചവിട്ടുപടിയായി വച്ച് മുന്നോട്ട് കയറിയ രേണു സുധി ഇനിയും ഉയരങ്ങളിൽ എത്തട...
16/06/2025

Caption

അഭിമാന നിമിഷം 💥 😍 ഓരോ കുറ്റപ്പെടുത്തലുകളും ചവിട്ടുപടിയായി വച്ച് മുന്നോട്ട് കയറിയ രേണു സുധി ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്നാശംസിക്കുന്നു

കുഞ്ഞാറ്റ എന്ന തേജാ ലക്ഷ്‌മി നായികയായി മലയാളത്തിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു. ഈ വേളയിൽ വളരെ വികാരഭരിതനായി അച്ഛൻ മന...
12/06/2025

കുഞ്ഞാറ്റ എന്ന തേജാ ലക്ഷ്‌മി നായികയായി മലയാളത്തിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു. ഈ വേളയിൽ വളരെ വികാരഭരിതനായി അച്ഛൻ മനോജ് കെ ജയൻ്റെ വാക്കുകൾ. മകൾ 'അമ്മ ഉർവശിയുടെ സമ്മതം വാങ്ങി ഇനി സിനിമയാണ് അവളുടെ മേഖല എന്ന് തിരഞ്ഞെടുത്തു... ഒരുപക്ഷെ ഉർവശി സമ്മതം മൂളിയില്ലായിരുന്നെകിൽ ഇത് സംഭവിക്കായിരുന്നെന്നും മനോജ് കെ ജയൻ പറയുന്നു. 'സുന്ദരിയായവൾ സ്റ്റെല്ല' എന്നാണ് സിനിമയുടെ പേര്...

ജെനീലിയ..👌
11/06/2025

ജെനീലിയ..👌

തെലുങ്ക് സൂപ്പർ സ്റ്റാർ നന്ദമൂരി ബാലകൃഷ്ണ എന്ന ബാലയ്യ (Nandamuri Balakrishna) എപ്പോൾ, ഏത് സിനിമയിൽ വന്നാലും ലോകത്താർക്കു...
11/06/2025

തെലുങ്ക് സൂപ്പർ സ്റ്റാർ നന്ദമൂരി ബാലകൃഷ്ണ എന്ന ബാലയ്യ (Nandamuri Balakrishna) എപ്പോൾ, ഏത് സിനിമയിൽ വന്നാലും ലോകത്താർക്കും ചെയ്യാൻ കഴിയാത്ത ചിലതെല്ലാം കാണിച്ച് ആരാധകരെ രോമാഞ്ചം കൊള്ളിക്കാറുണ്ട്. അതിനി ഗ്രാഫിക്സ് കൊണ്ട് പയറ്റിയാലും ശരി. പത്ത് പേരെയൊക്കെ ഒറ്റയടിക്ക് ബാലയ്യ തൂക്കിയെറിയും. വെറും കൈ കൊണ്ട് ട്രെയിൻ വരെ ആകാശത്തേക്ക് പറപ്പിക്കും. ബാലയ്യയുടെ ഈ കാട്ടിക്കൂട്ടലുകളൊക്കെ പലപ്പോഴും സോഷ്യൽ മീഡിയയിൽ ട്രോളൻമാർ ആഘോഷമാക്കാറുണ്ട്. ലോജിക്കില്ലാത്ത ഫൈറ്റും കഥയുമായിരുന്നു ഇത്തരം ട്രോളുകള്‍ക്ക് കാരണം

Manju Pathrose..😮
10/06/2025

Manju Pathrose..😮

Address


Website

Alerts

Be the first to know and let us send you an email when Reels Mollywood posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share