Acts Now

Acts Now Acts Now is a page to share Music Videos, Messages, Daily Thoughts and Christian News.

Consider the ravens: They do not sow or reap, they have no storeroom or barn; yet God feeds them. And how much more valu...
13/08/2026

Consider the ravens: They do not sow or reap, they have no storeroom or barn; yet God feeds them. And how much more valuable you are than birds!
കാക്കകളെ വിചാരിപ്പിൻ; അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല; അവയ്ക്കു കലവറയും കളപ്പുരയും ഇല്ല; എങ്കിലും ദൈവം അവയെ പോറ്റുന്നു; പക്ഷികളേക്കാൾ നിങ്ങൾ എത്രയോ വിശേഷതയുള്ളവർ!

13/08/2026

കണ്ണുനീർ പൂർണ്ണമായി തോർന്നിടും - യേശു സന്നിധാനം | Rony Samson | Acts Now

♪ Vocal: Rony Samson
♪ Media: Acts Now Media Productions

12/08/2026

ഹേ രക്ഷയാം ദിവ്യ സ്നേഹകടലേ | Rony Samson | Acts Now

♪ Music: William Booth
♪ Vocal: Rony Samson
♪ Media: Acts Now Media Productions

11/08/2026

ഒന്നുമില്ലായ്കയില്‍ നിന്നെന്നെ | Rony Samson | Acts Now

♪ Vocal: Rony Samson
♪ Media: Acts Now Media Productions

10/08/2026

ഉള്ളം നീ-മുഴുവന്‍-തുറന്നു - രക്ഷിതാവിനെ കാണ്‍ക പാപി | Rony Samson | Acts Now

♪ Vocal: Rony Samson
♪ Media: Acts Now Media Productions

09/08/2026

നിന്ദിച്ചു തള്ളിയ പൊട്ടക്കിണറ്റിലും | ആരു പറഞ്ഞാലും ഞാന്‍ ഏകനാകുമോ

Full Video: https://youtu.be/oN_aQnB2dH4

I know your works: behold, I have set before thee an open door, and no man can shut it.നിന്റെ പ്രവൃത്തികളെ ഞാൻ അറിയുന്നു...
09/08/2026

I know your works: behold, I have set before thee an open door, and no man can shut it.
നിന്റെ പ്രവൃത്തികളെ ഞാൻ അറിയുന്നു. ആർക്കും അടയ്ക്കാനാകാത്ത ഒരു തുറന്ന വാതിൽ ഞാൻ നിന്റെ മുമ്പിൽ വെച്ചിരിക്കുന്നു.

09/08/2026

കൃപാകടലേ നിന്‍റെ തീരത്തു ഞാൻ - പ്രവാഹമെൻന്മേൽ | Rony Samson | Acts Now

♪ Music: William Booth
♪ Vocal: Rony Samson
♪ Media: Acts Now Media Productions

08/08/2026

പെറ്റമ്മ പോലും കാണാത്ത വന്‍ കാട്ടില്‍ | ആരു പറഞ്ഞാലും ഞാന്‍ ഏകനാകുമോ

Full Video: https://youtu.be/oN_aQnB2dH4

For I will restore health to you, and your wounds I will heal, declares the LORD.ഞാൻ നിനക്കു ആരോഗ്യം വരുത്തുകയും നിന്റെ ...
08/08/2026

For I will restore health to you, and your wounds I will heal, declares the LORD.
ഞാൻ നിനക്കു ആരോഗ്യം വരുത്തുകയും നിന്റെ മുറിവുകളെ സൗഖ്യമാക്കുകയും ചെയ്യും എന്നു യഹോവ അരുളിച്ചെയ്യുന്നു.

Address

Kochi

Alerts

Be the first to know and let us send you an email when Acts Now posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share