Short Vartha

Short Vartha കുറഞ്ഞ വാക്കുകളിൽ വലിയ ലോകത്തെ അറിയാം | Malayalam News Headlines

Short Vartha is an online news portal delivering the day's crucial news to people using concise language. In addition to the online platform, the Short Vartha mobile app is available for both Android and iOS devices.

24/02/2024

കായംകുളത്ത് ഓടിക്കൊണ്ടിരുന്ന KSRTCയ്ക്ക് തീപിടിച്ചു; ബസ് പൂര്‍ണമായും കത്തി നശിച്ചു. കായംകുളത്ത് നിന്ന് ആലപ്പുഴയിലേക്ക് പോകുകയായിരുന്ന ബസാണ് കത്തിയത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നാണ് പ്രാഥമിക വിവരം.

24/02/2024

മണല്‍ വാരലിന് ആദ്യം അനുമതി നല്‍കുക മലപ്പുറത്ത് . 32 നദികളില്‍ സാന്‍ഡ് ഓഡിറ്റിങ് നടത്തിയെന്നും 8 ജില്ലകളില്‍ ഖനന സ്ഥലങ്ങള്‍ കണ്ടെത്തിയെന്നും റവന്യു മന്ത്രി കെ രാജന്‍ പറഞ്ഞു. മലപ്പുറത്തെ കടലുണ്ടി ചാലിയാര്‍ പുഴകളില്‍ മാര്‍ച്ച് അവസാനത്തോടെ ഖനനം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

23/02/2024

കനത്ത ചൂട്; താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാമെന്ന് മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്‍ന്ന താപനില തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

വാർത്തകൾ ചുരുക്കത്തിൽ അറിയാൻ
22/02/2024

വാർത്തകൾ ചുരുക്കത്തിൽ അറിയാൻ

ഡൗൺലോഡ് ചെയ്യൂ Short Vartha Mobile App

രാജ്യത്ത് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെട്ട ജില്ലയായി വീണ്ടും കണ്ണൂര്‍
07/02/2024

രാജ്യത്ത് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെട്ട ജില്ലയായി വീണ്ടും കണ്ണൂര്‍

തിങ്കളാഴ്ച കണ്ണൂര്‍ വിമാനത്താവളത്തില്‍ സീസണിലെ ഏറ്റവും ഉയര്‍ന്ന ചൂടായ 37.7 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയതാ....

കേന്ദ്ര ബജറ്റ്: കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കും
01/02/2024

കേന്ദ്ര ബജറ്റ്: കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കും

കേന്ദ്ര ബജറ്റ്: ആദായ നികുതി പരിധിയില്‍ മാറ്റമില്ല
01/02/2024

കേന്ദ്ര ബജറ്റ്: ആദായ നികുതി പരിധിയില്‍ മാറ്റമില്ല

കേന്ദ്ര ബജറ്റ്: വിനോദ സഞ്ചാര മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്തും
01/02/2024

കേന്ദ്ര ബജറ്റ്: വിനോദ സഞ്ചാര മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്തും

കേന്ദ്ര ബജറ്റ്: 40,000 റെയിൽ ബോഗികൾ വന്ദേ ഭാരത് നിലവാരത്തിലാക്കും
01/02/2024

കേന്ദ്ര ബജറ്റ്: 40,000 റെയിൽ ബോഗികൾ വന്ദേ ഭാരത് നിലവാരത്തിലാക്കും

കേന്ദ്ര ബജറ്റ്: 5 വർഷത്തിനുള്ളിൽ 2 കോടി വീടുകൾ നിർമ്മിക്കുമെന്ന് നിർമല സീതാരാമൻ
01/02/2024

കേന്ദ്ര ബജറ്റ്: 5 വർഷത്തിനുള്ളിൽ 2 കോടി വീടുകൾ നിർമ്മിക്കുമെന്ന് നിർമല സീതാരാമൻ

പിസി ജോർജ് BJP അം​ഗത്വം സ്വീകരിച്ചു
31/01/2024

പിസി ജോർജ് BJP അം​ഗത്വം സ്വീകരിച്ചു

ഡല്‍ഹിയിൽ BJP ആസ്ഥാനത്തെത്തിയാണ് പി.സി. ജോർജ്, മകന്‍ ഷോൺ ജോർജ്, ജോർജ് ജോസഫ് കാക്കനാട് എന്നിവർ BJP അംഗത്വം സ്വീകരിച്ച...

വാർത്തകൾ ചുരുക്കത്തിൽ അറിയാൻ ഡൗൺലോഡ് ചെയ്യൂ Short Vartha Mobile App
29/01/2024

വാർത്തകൾ ചുരുക്കത്തിൽ അറിയാൻ ഡൗൺലോഡ് ചെയ്യൂ Short Vartha Mobile App

ഡൗൺലോഡ് ചെയ്യൂ Short Vartha Mobile App

Address

Vennala
Kochi
682028

Alerts

Be the first to know and let us send you an email when Short Vartha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Short Vartha:

Share