Daily Talkz

Daily Talkz Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Daily Talkz, Magazine, Kochi.

10/08/2025
01/07/2025
03/05/2025

സ്വപ്നയുടെ കൈക്കൂലി വരുമാനം മാസം 3 ലക്ഷം രൂപ; കൊച്ചിൻ കോർപ്പറേഷനിൽ ഏറ്റവും കുറവ് കൈക്കൂലി വാങ്ങുന്നത് താനെന്ന് മൊഴി

19/04/2025

മനുഷ്യ സമൂഹങ്ങളുടെ സ്വഭാവം പഠിക്കാനായി നടത്തിയ ഏറ്റവും വലിയ പരീക്ഷണങ്ങളിലൊന്ന് അറിയ പ്പെടുന്നത് UNIVERSE 25 എന്നാണ്. ജോൺ കാൽഹോൺ എന്ന നരവംശശാസ്ത്രജ്ഞൻ ആയിരക്കണക്കിന് എലികളെ വെച്ച് നടത്തിയ ഒരു പരീക്ഷണമാണിത്.

ഇഷ്ടം പോലെ വെള്ളവും ഭക്ഷണവും ആവശ്യത്തിന് സ്ഥലവുമൊക്കെ കൊടുത്ത് 4 ജോഡി എലികളിൽ നിന്നാണ് ഇദ്ദേഹം പരീക്ഷണത്തിന് തുടക്കമിട്ടത് !! ഈ അന്തരീക്ഷത്തിൽ അവ പെറ്റു പെരുകി....

പക്ഷെ,315 ദിവസങ്ങൾക്കു ശേഷം, പിന്നീട് ഇവ ഗർഭം ധരിക്കുന്നത് കുറയാൻ തുടങ്ങി. 600 ലധികം എലികളായപ്പോൾ ഒരു ഹൈറാർക്കി രൂപപ്പെട്ടു. വലിയവ ചെറിയവയെ ആക്രമിച്ചു കീഴടക്കി. പതിയെ ദുർബലരായ ആണെലികൾ പേടിയോടെയും ആത്മവിശ്വാസമില്ലാതെയും കാണപ്പെട്ടു. അത്തരം സ്ഥലങ്ങളിൽ പെണ്ണെലികൾ aggressive ആയി. പതിയെ പെണ്ണെലികൾക്ക് ആത്മവിശ്വാസം അധികമായിക്കൊണ്ടിരുന്നു.

Aggression കൂടിയതോടെ പല പെണ്ണെലികളും ഒറ്റപ്പെടാൻ തുടങ്ങി. അവർക്ക് reproduction ലും sexലും താല്പര്യം നഷ്ടപ്പെട്ടു. ജനസംഖ്യ താഴേക്കു വരാൻ തുടങ്ങി. പിന്നീട് ഉണ്ടായ തലമുറയിലെ ആണെലികൾ മടിയൻമാരായിരുന്നു. സ്ഥലത്തിനു വേണ്ടിയോ എന്തിന് S*x ന് വേണ്ടിയോ പോലും അവർ aggression കാണിച്ചില്ല. ഭക്ഷണവും ഉറക്കവും മാത്രമായി അവരുടെ ചിന്ത. അങ്ങനെ സമൂഹം മൊത്തം ഒറ്റപ്പെട്ട പെണ്ണെലികളും മടിയൻമാരായ ആണെലികളുമായി !!

ഒറ്റപ്പെടൽ കൂടിയതോടെ Cannibalism, homosexuality എന്നിവി കൂടി വന്നു! പരീക്ഷണം തുടങ്ങി 2 വർഷങ്ങൾ കഴിഞ്ഞപ്പോഴേക്കും പുതിയ കുഞ്ഞുങ്ങൾ ഉണ്ടാകുന്നത് പാടേ നിന്നു ! Universe 25 തന്നെ പതിയെ ഇല്ലാതായി....

പലവുരു ഈ പരീക്ഷണം നടത്തി നോക്കിയിട്ടും ഇതേ result തന്നെ ഉണ്ടായിക്കൊണ്ടിരുന്നു എന്നത് ഞെട്ടിപ്പിക്കുന്നതാണ് !!Social Collapse നെ സൂചിപ്പിക്കുന്ന ഏറ്റവും വലിയ പരീക്ഷണമായി ഇന്നും ഇത് കരുതപ്പെടുന്നു.

ഇങ്ങനെ സംഭവിക്കാതിരിക്കാൻ മനുഷ്യൻ്റെ Purpose നഷ്ടപ്പെടാതെ നോക്കണം. Effective ആയ policies, strategies ഗവൺമെൻ്റ് തന്നെ തുടങ്ങി വെക്കണം....

നമ്മൾ ഈ ദിശയിലേക്ക് സഞ്ചരിക്കുന്നുണ്ടോ? എന്താ നിങ്ങളുടെ അഭിപ്രായം?

07/04/2025
15/02/2025
15/02/2025
17/11/2024

Address

Kochi

Telephone

+917403214004

Website

Alerts

Be the first to know and let us send you an email when Daily Talkz posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category