Ocean Media

Ocean Media ശരിയായ വാർത്തകൾ വിരൽത്തുമ്പിൽ ലഭിക്കാൻ ഈ പേജ് ഫോളോ ചെയ്യൂ.

29/06/2025

കയ്യിൽ 28 ലക്ഷം ഉണ്ട്. ഒരു വീട് വെക്കുന്നതാണോ അതോ ബാങ്കിൽ ഇട്ട് വാടകക്ക് താമസിക്കുന്നതാണോ നല്ലത്?

29/06/2025

ക്ലോസറ്റിന്റെ ദിശ ഏതാണ് ഉത്തമമായിട്ടുള്ളത്?

18/06/2025

പെട്രോൾ പമ്പിലെ ടോയ്‌ലറ്റ് ഉപഭോക്താക്കൾക്ക് മാത്രം എന്ന് ഹൈക്കോടതി. നിങ്ങളുടെ അഭിപ്രായം എന്താണ്?

NAYARA പമ്പിലെ പെട്രോൾ അടിച്ചാൽ എന്തെങ്കിലും മെച്ചം ഉണ്ടോ.... 🤔
17/06/2025

NAYARA പമ്പിലെ പെട്രോൾ അടിച്ചാൽ എന്തെങ്കിലും മെച്ചം ഉണ്ടോ.... 🤔

ഈ അഭിപ്രായത്തോട് നിങ്ങൾ യോജിക്കുന്നുണ്ടോ?
14/06/2025

ഈ അഭിപ്രായത്തോട് നിങ്ങൾ യോജിക്കുന്നുണ്ടോ?

അഹമ്മദാബാദ് ആകാശ ദുരന്തം മോശം പരാമർശം നടത്തിയ സർക്കാർ ഉദ്യോഗസ്ഥൻ പവിത്രനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഉത്തരവാദിത...
14/06/2025

അഹമ്മദാബാദ് ആകാശ ദുരന്തം മോശം പരാമർശം നടത്തിയ സർക്കാർ ഉദ്യോഗസ്ഥൻ പവിത്രനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് ഈ പണി ചെയ്യുന്നു എല്ലാവർക്കും ഇതൊരു താകീത് ആകട്ടെ.

അഹമ്മദാബാദ് ആകാശ ദുരന്തം മോശം പരാമർശം നടത്തിയ സർക്കാർ ഉദ്യോഗസ്ഥൻ പവിത്രനെ ജോലിയിൽ നിന്ന് പറിച്ചു വിടണം എന്ന് ആർക്കൊക്കെ ...
14/06/2025

അഹമ്മദാബാദ് ആകാശ ദുരന്തം മോശം പരാമർശം നടത്തിയ സർക്കാർ ഉദ്യോഗസ്ഥൻ പവിത്രനെ ജോലിയിൽ നിന്ന് പറിച്ചു വിടണം എന്ന് ആർക്കൊക്കെ അഭിപ്രായം ഉണ്ട്?

14/06/2025

ഇറാൻ X ഇസ്രയേൽ യുദ്ധത്തിൽ നിങ്ങൾ ആർക്കൊപ്പം?

ഇദ്ദേഹത്തിന്റെ അഭിപ്രായത്തോട് നിങ്ങൾ യോജിക്കുന്നുണ്ടോ?
13/06/2025

ഇദ്ദേഹത്തിന്റെ അഭിപ്രായത്തോട് നിങ്ങൾ യോജിക്കുന്നുണ്ടോ?

12/06/2025

അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവർക്ക് ആദരാജ്ഞലികൾ
🌹🌹🌹

അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവർക്ക് ആദരാജ്ഞലികൾ 🌹🌹🌹
12/06/2025

അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവർക്ക് ആദരാജ്ഞലികൾ 🌹🌹🌹

ആദരാഞ്ജലികൾ.. 🌹അഹമ്മദാബാദ് വിമാനാപകടത്തിൽ കോഴഞ്ചേരി പുല്ലാട് സ്വദേശിനി രഞ്ജിത നായർ മരണപ്പെട്ടു..ബ്രിട്ടനില്‍ നഴ്സായി ജോല...
12/06/2025

ആദരാഞ്ജലികൾ.. 🌹
അഹമ്മദാബാദ് വിമാനാപകടത്തിൽ കോഴഞ്ചേരി പുല്ലാട് സ്വദേശിനി രഞ്ജിത നായർ മരണപ്പെട്ടു..
ബ്രിട്ടനില്‍ നഴ്സായി ജോലി ചെയ്യുകയാണ് രഞ്ജിത. മൂന്ന് ദിവസത്തെ അവധിക്ക് നാട്ടില്‍ വന്നതിന് ശേഷം ലണ്ടനിലേയ്ക്ക് മടങ്ങുകയായിരുന്നു രഞ്ജിത.

Address

Kochi

Website

Alerts

Be the first to know and let us send you an email when Ocean Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Ocean Media:

Share