Funny tales media

Funny tales media Funny tales media
Online promotion for Movies and all entertainments,
you can send us fb massage/

20/01/2021
24/03/2020

ഇനി എങ്കിലും കാര്യങ്ങൾ മനസ്സിൽ ആക്കു

സ്വകാര്യവാഹനങ്ങളിൽ യാത്രചെയ്യുന്നവർ നൽകേണ്ടസത്യവാങ്മൂലത്തിന്റെ മാതൃകശ്രദ്ധിക്കുക : പ്രിന്റ് എടുക്കാൻ സാധിക്കാത്തവർക്ക് ഈ...
24/03/2020

സ്വകാര്യവാഹനങ്ങളിൽ
യാത്രചെയ്യുന്നവർ നൽകേണ്ട
സത്യവാങ്മൂലത്തിന്റെ മാതൃക

ശ്രദ്ധിക്കുക : പ്രിന്റ് എടുക്കാൻ സാധിക്കാത്തവർക്ക് ഈ മാതൃക എഴുതി നൽകാവുന്നതാണ്.

  നെടുമൺകാവ്, ഇളവൂരിൽ നിന്നും വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന 6 വയസുള്ള കുഞ്ഞിനെ അൽപനേരം മുൻപ് കാണാതായിരുന്നു. ദയവായ...
27/02/2020


നെടുമൺകാവ്, ഇളവൂരിൽ നിന്നും വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന 6 വയസുള്ള കുഞ്ഞിനെ അൽപനേരം മുൻപ് കാണാതായിരുന്നു. ദയവായി മാക്സിമം ആളുകളിൽ എത്തിക്കൂ കുട്ടിയെ കണ്ടെത്താൻ സഹായിക്കൂ . Mob. 9946088413

🙏🙏🙏 ഈ സോദരങ്ങൾ അന്ത്യയാത്രയായി, ആദരാഞ്ജലികൾ 🙏🙏🙏
21/02/2020

🙏🙏🙏 ഈ സോദരങ്ങൾ അന്ത്യയാത്രയായി, ആദരാഞ്ജലികൾ 🙏🙏🙏

അറിയിപ്പ് ; ജാഗ്രത പുലർത്തുക..തമിഴ് നാട് തിരുട്ടു ഗ്രാമത്തിൽ നിന്നുള്ള കള്ളന്മാരാണ്. നിലവിൽ എറണാകുളത്ത് വന്നിട്ടുള്ളതാണ്...
19/02/2020

അറിയിപ്പ് ; ജാഗ്രത പുലർത്തുക..

തമിഴ് നാട് തിരുട്ടു ഗ്രാമത്തിൽ നിന്നുള്ള കള്ളന്മാരാണ്. നിലവിൽ എറണാകുളത്ത് വന്നിട്ടുള്ളതാണ്. എവിടെയെങ്കിലും സ്റ്റേ ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കുക.
(വിവരം നൽകിയത് കോതമംഗലം പോലീസ്.)

14/02/2020

എന്റെ കിലുങ്ങുന്ന സാധനം കണ്ടോ😁😁

©️ഷെൽവിൻ ജെയിംസ്
പൊളിച്ചു..... 🤣🤣

https://youtu.be/DKjRfIIJSyg
11/02/2020

https://youtu.be/DKjRfIIJSyg

Hotel Surya Residency #18, SSB Mutt Complex, Kempegowda Circle, Mejestic, Bengaluru - 560009 Ph - 080-2226 5335, 98450 88773, 94480 55335. 1. Freedom Park Se...

മികച്ച റിപ്പോർട്ടുകളുമായി അയ്യപ്പനും കോശിയും പ്രദർശനം തുടരുന്നു.Watch Song :https://youtu.be/mkqv_4crcXc
10/02/2020

മികച്ച റിപ്പോർട്ടുകളുമായി അയ്യപ്പനും കോശിയും പ്രദർശനം തുടരുന്നു.
Watch Song :
https://youtu.be/mkqv_4crcXc

joaquin phoenixOscar best acter പുരസ്‌കാരം നേടിയ ശേഷം പുരസ്കാരന വേദിയെ നിശ്ശബ്ദമാക്കിയ വാക്വീൻ ഫീനിക്സ് ന്റെ വാക്കുകൾ.  ...
10/02/2020

joaquin phoenix
Oscar best acter പുരസ്‌കാരം നേടിയ ശേഷം
പുരസ്കാരന വേദിയെ നിശ്ശബ്ദമാക്കിയ വാക്വീൻ ഫീനിക്സ് ന്റെ വാക്കുകൾ.

''എനിക്കൊപ്പം നാമനിർദേശം ചെയ്യപ്പെട്ട നടന്മാരെക്കാൾ ഒട്ടും മുകളിലല്ല എന്റെ സ്ഥാനം. ഞങ്ങൾ പങ്കിടുന്നത് സിനിമയോടുള്ള സ്നേഹമാണ്. ഈ ആവിഷ്കാര സ്വാതന്ത്യം എനിക്ക് നൽകിയത് ആശ്ചര്യകരമായ ജീവിതമാണ്. നാം ഒരുപോലെ നേരിടുന്ന അപകടകരമായ ഒരുപാട് വിഷയങ്ങളെക്കുറിച്ച് ഞാൻ ചിന്തിക്കുന്നുണ്ട്. നാം സംസാരിക്കുന്ത് ലിംഗ അസമത്വത്തെക്കുറിച്ചോ വംശീയതയെക്കുറിച്ചോ മൃഗങ്ങളുടെ അവകാശങ്ങളെക്കുറിച്ചോ ക്വിയർ അവകാശങ്ങളെക്കുറിച്ചോ ആയിക്കൊള്ളട്ടെ, നാം സംസാരിക്കുന്നത് അനീതിക്കെതിരെയുള്ള പോരാട്ടത്തെക്കുറിച്ചാണ്.
''ഒരു രാജ്യം, ഒരു ജനത, ഒരു സമൂഹം, ഒരു ലിംഗഭേദം, ഒരു വർഗ്ഗം എന്ന അധികാരമുപയോഗിച്ച് മറ്റൊരാളിൽ ആധിപത്യം സ്ഥാപിക്കാനും അയാളെ നിയന്ത്രിക്കാനും ചൂഷണം ചെയ്യാനുമാകുമെന്ന വിശ്വാസത്തിനെതിരെയുള്ള പോരാട്ടത്തെക്കുറിച്ചാണ് നാം സംസാരിക്കുന്നത്.
മൃഗസംരക്ഷണത്തെറിച്ചുള്ള നിലപാട് ഫീനിക്സ് വ്യക്തമാക്കിയതിങ്ങനെ ;''ഒരു പശുവിനെ കൃത്രിമ ബീജസങ്കലനം നടത്താൻ അർഹതയുണ്ടെന്ന് വിശ്വസിക്കുന്നവരാണ് നാം. അങ്ങനെ പ്രസവിക്കുന്ന പശുവിന്റെ കുഞ്ഞിനെ മോഷ്ടിക്കുന്നവരും. പിന്നാലെ പശുക്കിടാവിന് അവകാശപ്പെട്ട പാൽ എടുത്ത് നാം ചായയിലും ഭക്ഷണത്തിലും ഉപയോഗിക്കുന്നു. വ്യക്തിപരമായ മാറ്റങ്ങളെ നാം ഭയപ്പെടുന്നുവെന്ന് എനിക്ക് തോന്നുന്നു, കാരണം എന്തെങ്കിലും ഉപേക്ഷിക്കണമെങ്കില്‍ ത്യാഗങ്ങളെന്തെങ്കിലും സഹിക്കേണ്ടി വരുമെന്നാണ് നാം ചിന്തിക്കുന്നത്. നമ്മൾ മനുഷ്യർ കണ്ടുപിടിത്തങ്ങളിൽ പ്രഗത്ഭരും സർഗ്ഗശക്തിയുള്ളവരും സമർത്ഥരുമാണ്. അതുകൊണ്ട് സ്നേഹവും സഹാനുഭൂതിയും മാര്‍ഗ്ഗനിർ‍ദേശങ്ങളായി ഉപയോഗിച്ചാൽ, എല്ലാ ജീവികൾക്കും പരിസ്ഥിതിക്കും പ്രയോജനകരമായ മാറ്റ സംവിധാനങ്ങൾ വികസിപ്പിക്കാനും നടപ്പിലാക്കാനും കഴിയുമെന്ന് എനിക്ക് തോന്നുന്നു.
''ജീവിതത്തിൽ ഒരു തെമ്മാടിയായിരുന്നു ഞാൻ. ചിലപ്പോഴൊക്കെ ക്രൂരനായിട്ടുണ്ട്. എനിക്കൊപ്പം ജോലി ചെയ്യാൻ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളുണ്ടായിരുന്നു. രണ്ടാമതൊരു അവസരം നല്‍കിയതിൽ ഈ സദസ്സിലുള്ള നിരവധി പേരോട് നന്ദിയുണ്ട്. പരസ്പരം പിന്തുണക്കുമ്പോഴാണ് നാം മികച്ചവരാകുന്നത്. പണ്ടെപ്പോഴോ ചെയ്ത തെറ്റുകളുടെ പേരിൽ പരസ്പരം വേണ്ടെന്നുവെക്കുമ്പോഴല്ല, പരസ്പരം വളരാൻ സഹായിക്കുമ്പോഴും അറിവ് പകരുമ്പോഴും വീണ്ടെടുപ്പിലേക്ക് നയിക്കുമ്പോഴുമാണ് നാം മികച്ചവരാകുന്നത്. അതാണ് മാനവികത.
പതിനേഴാം വയസ്സിൽ മരിച്ചുപോയ സഹോദരൻ റിവർ ഫീനിക്സിനെ ഉദ്ധരിച്ച് വികാരനിർഭരനായി ഫീനിക്സ് പ്രസംഗം അവസാനിപ്പിച്ചു- ''സ്നേഹത്തോടെ രക്ഷക്കായി ഓടിയെത്തൂ, സമാധാനം പിന്തുടരും''.

10/02/2020

"നിലപാട് മുഖ്യo ബിഗിലെ..😍"

09/02/2020

കറിവേപ്പില എങ്ങനെ ഉപയോഗിക്കണം 👇

നിങ്ങൾ പറയണം ഇതിൽ ആർക്കാണ് 2019 പ്രകടനത്തിന് മികച്ച നടനുള്ള അവാർഡ് കിട്ടാൻ അർഹത? ലാലേട്ടൻ എന്ന മഹാ നടനോട് ഉള്ള എല്ലാ ബഹു...
07/02/2020

നിങ്ങൾ പറയണം ഇതിൽ ആർക്കാണ് 2019 പ്രകടനത്തിന് മികച്ച നടനുള്ള അവാർഡ് കിട്ടാൻ അർഹത?
ലാലേട്ടൻ എന്ന മഹാ നടനോട് ഉള്ള എല്ലാ ബഹുമാനവും നിലനിർത്തി തന്നെ പറയട്ടെ ഇന്നലെ നടന്ന ഏഷ്യാനറ്റ് അവാർഡ് ന് 2019 പ്രകടനം വച്ചു ലാലേട്ടൻ അർഹനല്ല..
അവാർഡ് കൾ കൊടുക്കുമ്പോൾ വെറും മാർക്കറ്റിംഗ് മാത്രം നോക്കി കൊടുക്കുന്ന ഏഷ്യാനെറ്റ്‌ പോലുള്ള ചാനൽ കളുടെ ഈ ഇരുട്ട താപ്പ് നിറുത്തണം.. ഇവിടെ എല്ലാ വിലയിരുത്തുന്ന പ്രേക്ഷകർ ഉണ്ട് എന്നുള്ള കാര്യം മറക്കരുത്.......
കഴിഞ്ഞ വർഷം സുരാജ് വെഞ്ഞാറമൂട് ( ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ )മമ്മൂട്ടി (ഉണ്ട )
ആസിഫ് ( കെട്ടിയോൾ ആണ് എന്റെ മാലാഖ, ഉയരെ ) ഇവരുടെ പ്രകടനം കഴിഞ്ഞ വർഷം ലാലേട്ടനെ കാൾ മുകളിൽ ആണ്.....

നിലപാടുകളെ കൈവിലങ്ങണിയിച്ച് ഇല്ലാതാക്കാൻ കഴിയുമെന്ന് കരുതുന്നവരെ നിങ്ങൾ വിഡ്ഢികളാണ്. വിജയ് എന്ന നടനൊപ്പം.. 👍👍👍💪
06/02/2020

നിലപാടുകളെ കൈവിലങ്ങണിയിച്ച് ഇല്ലാതാക്കാൻ കഴിയുമെന്ന് കരുതുന്നവരെ നിങ്ങൾ വിഡ്ഢികളാണ്. വിജയ് എന്ന നടനൊപ്പം.. 👍👍👍💪

Address

Ponnurunni, Vyttila
Kochi

Website

Alerts

Be the first to know and let us send you an email when Funny tales media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Funny tales media:

Videos

Share