22/08/2022                                                                            
                                    
                                                                            
                                            എല്ലാ സ്ത്രീകൾക്ക് ഉള്ളിലും അവർ അറിയാതെ തന്നെ ഒരു സൂപ്പർ ഹീറോ ഒളിഞ്ഞിരുപ്പുണ്ട്. കൗമാരം, യൗവനം, വാർദ്ധക്യം ഓരോ ജീവിത യാത്രകളിലെ വേദനകളിലും സന്തോഷങ്ങളിലും അവളെ അതി ജീവിക്കാൻ സഹായിച്ച സൂപ്പർ പവർ അവളുടെത് മാത്രം. സ്വയം ആർജിച്ചെടുത്ത സൂപ്പർ പവർ കൊണ്ട് തന്നെ സൂപ്പർ ഹീറോ ആയ അവൾക്ക് ഒരു സൂപ്പർ പവർ കൂടെ കിട്ടി കഴിഞ്ഞാൽ നൂറ് മിന്നൽ മുരളിയേക്കാൾ അവൾ പവർ ഫുള്ളായിരിക്കും... 
അതെ ഇത്തവണ ആകാശത്ത് സംവരണം വന്നത് കൊണ്ട് ഒരു പെണ്ണിനാണ് മിന്നൽ അടിച്ചത് അത് കൊണ്ട് എല്ലാരും ഒന്ന് സഹകരിക്കണം 
മിന്നൽ മിനി ലോഡിങ്........
Concept & Direction of Photography 
 
Cast :     
Caption :  
Thanks :      
നിങ്ങളുടെ Photos ഈ പേജിൽ Repost ചെയ്യണമെന്ന് ആഗ്രഹിക്കുന്നോ ? എങ്കിൽ 
✅ Follow 
✅ Tag Your photos 
✅ Use Hashtag   
➖➖➖➖➖➖➖➖➖➖➖➖➖
CONGRATULATIONS 
🔅 Reposted from @
➖➖➖➖➖➖➖➖➖➖➖➖➖
🔅 PHOTO/VIDEO CREDITS/COPYRIGHTS ONLY FOR THE RESPECTIVE OWNERS