10/06/2026
കുഞ്ഞു റിവാനി മുഖ്യമന്ത്രിയോട്
സ്വന്തമായൊരു വീട് ചോദിക്കുന്നു..
ജനപ്രിയ മുഖ്യമന്ത്രി ഉടൻ
കുഞ്ഞിന് ഉറപ്പു നൽകുന്നു..
മമ്മൂക്കയുടെ കെയർ & ഷെയറും
എം ജി എം ഗ്രൂപ്പും ചേർന്ന്
അതേറ്റെടുക്കുന്നു..✌🏼
അങ്ങിനെ കുഞ്ഞു റിവാനിയുടെ
വീടെന്ന സ്വപ്നം മമ്മൂക്കയും,
VD സതീശനും കൂടി പൂർത്തീകരിച്ചു
നൽകാൻ പോവുന്നു..👌🏼
പ്രിയപ്പെട്ട മമ്മൂക്ക ഈ ജനപ്രിയ
സർക്കാറിന്റെ പല പ്രഖ്യാപനങ്ങളിലും
പങ്കാളിയാവുന്നത് കാണുമ്പോൾ
ഏറെ സന്തോഷവും തോന്നുന്നു..👏🏼👏🏼
Mammootty ❤️