Bucket Medias

Bucket Medias REALITIES AROUND YOU....

18/05/2022

സെന്റ്. തോമസ് സംഘത്തിന്റെ 40-)o വാർഷികാഘോഷങ്ങൾ @ 15-05-2022 ഞാറക്കൽ

ഗോശ്രീ പാലത്തിൽ കണ്ടെയ്നർ ലോറി ബ്രേക്ക്ഡൌൺ ആയതിനാൽ എറണാകുളം റൂട്ട് ബ്ലോക്ക്‌ ആയിരിക്കുന്നു.......25/02/22 @5.30pm⛔️⛔️⛔️⛔...
25/02/2022

ഗോശ്രീ പാലത്തിൽ കണ്ടെയ്നർ ലോറി ബ്രേക്ക്ഡൌൺ ആയതിനാൽ എറണാകുളം റൂട്ട് ബ്ലോക്ക്‌ ആയിരിക്കുന്നു.......25/02/22 @5.30pm⛔️⛔️⛔️⛔️🟥⛔️⛔️വൈപ്പിൻ 1st പാലം

06/01/2022

⛔➡️ഞാറക്കൽ കൃഷി ഭവനിൽ നിന്നുള്ള അറിയിപ്പ്⬅️⛔

കൃഷി ഭവൻ ജനകീയാസൂത്രണം 2021 22 കിഴങ്ങ് വർഗ കൃഷിയുടെ ഭാഗമായി കിഴങ്ങ് വർഗ കിറ്റും ജൈവ വളവും നൽകുന്നതിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. ഗുണഭോക്ത വിഹിതമായ 125 രൂപയും, 2021 -22 വർഷത്തെ ഞാറക്കൽ വില്ലേജിൽ കരം അടച്ച രസീതുമായി ജനുവരി 12 ബുധനാഴ്ച വൈകിട്ട് 4 മണിക്കുള്ളിൽ കൃഷി ഭവനിൽ വരണം എന്ന അറിയിക്കുന്നു.

കൃഷിഓഫീസർ 05/01/2022

29/12/2021

ഫോക്കസ്

വൈപ്പിന്റെ നേതൃത്വത്തിൽ

പ്രതിഷേധ കൂട്ടായ

2021 ഡിസംബർ 29 ബുധനാഴ്ച രാവിലെ 10 മുതൽ രാത്രി 10 വരെ ഞാറക്കൽ ലേബർ കോർണറിൽ

*പ്രശസ്ത നർത്തകി ശ്രീമതി സ്വാതി  കലാക്ഷേത്ര നയിക്കുന്ന ക്ലാസുകൾ. ശിവാഞ്ജലി നൃത്തവിദ്യാലയംകുടുങ്ങാശേരി, നായരമ്പലം**പഠനവിഷ...
22/12/2021

*പ്രശസ്ത നർത്തകി ശ്രീമതി സ്വാതി കലാക്ഷേത്ര നയിക്കുന്ന ക്ലാസുകൾ. ശിവാഞ്ജലി നൃത്തവിദ്യാലയം
കുടുങ്ങാശേരി, നായരമ്പലം*

*പഠനവിഷയം
ഭരതനാട്യം ,മോഹിനിയാട്ടം
കുച്ചുപ്പുടി, കേരളനടനം സെമിക്ലാസ്സിക്കൽ,
നാടോടിനൃത്തം, തിരുവാതിര.
വീട്ടമ്മമാർക്കായി പ്രത്യേകം ക്ലാസുകൾ* Pratical with theory classes
Contact us 8078347308

മേഘങ്ങൾക്കു☁️🌨️ തൊട്ടരികിലായി ഈ മഞ്ഞുമാസ❄️⛄ കാലത്ത്  ഒരു വീക്കെൻഡ് ⛱️🏖️🏔️അടിച്ചുപൊളിക്കാൻ പറ്റിയ ഒരു ഉഗ്രൻ സ്ഥലം🥰😍🤩🥳☃️⛄❄...
15/12/2021

മേഘങ്ങൾക്കു☁️🌨️ തൊട്ടരികിലായി ഈ മഞ്ഞുമാസ❄️⛄ കാലത്ത് ഒരു വീക്കെൻഡ് ⛱️🏖️🏔️അടിച്ചുപൊളിക്കാൻ പറ്റിയ ഒരു ഉഗ്രൻ സ്ഥലം🥰😍🤩🥳☃️⛄❄️🏔️🌡️ സൂര്യനെല്ലി മൂന്നാർ..❤️https://youtu.be/VbaHQLHLMYo

CAMPING, SITE SEEING, VINU 9446740685

23/11/2021

എല്ലാവിധ ഗൃഹോപകരണങ്ങളും
ഏറ്റവും കുറഞ്ഞ വിലയിലും മികച്ച വിൽപ്പനാനന്തര സേവനത്തോടുകൂടിയും ലഭ്യം.............
20 YEARS EXPERIENCE IN AIR-CONDITION-SALES &SERVICE
HOSPITAL JN, NARAKKAL
PH:- #9947119600

REALITIES AROUND YOU....

20 വർഷമായി എയർകണ്ടീഷൻ രംഗത്ത് പ്രവർത്തിക്കുന്ന ഞങ്ങളുടെ പുതിയ സംരംഭം...... യഥാർത്ഥ വിലയിൽ ഏറ്റവും മികച്ച ബ്രാൻഡുകൾ മാത്ര...
18/11/2021

20 വർഷമായി എയർകണ്ടീഷൻ രംഗത്ത് പ്രവർത്തിക്കുന്ന ഞങ്ങളുടെ പുതിയ സംരംഭം...... യഥാർത്ഥ വിലയിൽ ഏറ്റവും മികച്ച ബ്രാൻഡുകൾ മാത്രം വിൽക്കുന്നു........
❤️HOME APPLIANCE SALES AND SERVICE 🛠️🪛🔧✂️📺
🏧BAJAJ FINANCE AVAILABLE
🌐HOSPITAL JN. NARAKAL
☎️9️⃣9️⃣4️⃣7️⃣1️⃣1️⃣9️⃣6️⃣0️⃣0️⃣

18/08/2021

*ചതിക്കുഴിയിൽ അത്ത പൂക്കളമിട്ട് പ്രതിഷേധിച്ചു*

ബോൾഗാട്ടി -വൈപ്പിൻ ഗോശ്രീ പലങ്ങളിലെ കുഴികളിൽ വീണ് സ്ത്രീകളടക്കമുള്ള യാത്രക്കാർക്ക് നിരന്തരമായി ഗുരുതര പരിക്കേൽക്കുന്ന സാഹചര്യം ഉണ്ടായിട്ടും അതിന് പരിഹാരം കാണാത്തത്തിൽ പ്രതേഷേധിച്ച യൂത്ത് കോൺഗ്രസ്സ് മുളവുകാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുഴിയിൽ പൂക്കളമ്മിട്ട് ഓണപാട്ടുപാടി പ്രതിഷേധിച്ചു.യൂത്ത്കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് അഡ്വ ടിറ്റോ ആന്റണി ഉത്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് റിന്റോ കെ ജോയ്‌ അധ്യക്ഷത വഹിച്ചു. നിരന്തരമായ പരാതികൾ നൽകിയിട്ടും വാഗ്ദാനങ്ങൾ അല്ലാതെ യാതൊരുവിധ പരിഹാര നടപടികളൊന്നും തന്നെ ജിഡയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും സമരക്കാർ പറഞ്ഞു. ആന്റണി ഹിജു, സാദിക് സാജു, സുജിത്, അജ്മൽ വിശാഖ് അശ്വിൻ തുടങ്ങിയവർ നേതൃത്വം നൽകി

13/08/2021

GREEN LAND a villa project at perumpavoor.for more details pls call 8907909494,9947119600

Address

Kochi
682505

Telephone

+919947119600

Website

Alerts

Be the first to know and let us send you an email when Bucket Medias posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share