29/05/2026
എന്തിനാണോമനേ..പാവമാം എന്നെ നീ,
പെയ്തു തീരാത്തൊരു കവിതയാക്കീ…?
അതിൽ നീ മാത്രമെന്തിത്ര വരികളായി..✍️
നിന്നാഴം | Coming next on Malabar Music
Lyrics & Music: Anil Dev
Vocals: Ajeesh Konnappat
Orchestration: Anoopkumar Kallingal
Studio: Vibe Media, Paleri
Editing: iShal
👍 Like, Share & Comment your thoughts!
Follow & Stay Tuned for more soulful Poems!