02/12/2025
പെൺകുഞ്ഞുണ്ടായ സന്തോഷം പങ്ക് വെച്ച് ഗായകനും സംഗീത സംവിധായകനുമായ ശ്രീനാഥ് ശിവശങ്കരൻ. 🥰😍
“അവൾ ഇവിടെ, ഞങ്ങളുടെ ചെറിയ അനുഗ്രഹം”
ഇങ്ങനെയാണ് ശ്രീനാഥ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. ശ്രീനാഥും അശ്വതിയും കുഞ്ഞാവയുടെ കൈ പിടിച്ച ചിത്രവും പങ്ക് വെച്ചിട്ടുണ്ട് താരം.