15/07/2025
റേഡിയോ കൊച്ചി 90 fm
തയ്യാറാക്കി അവതരിപ്പിക്കുന്ന
"കലാപ്രബോധിനി " യിൽ
808 മൽഹാരി ബാൻഡിലെ യുവ കലാകാരന്മാരായ
അനഘ് ടി പി,
കാർത്തിക്ക് പി കെ
,നസ്മൽ,
ഹരിനാഥ് എൻ .ജെ എന്നിവർ ബാൻഡിൻ്റെ വിശേഷങ്ങളും സംഗീത വിരുന്നുമായി ശ്രോതാക്കളിലേക്ക് എത്തുന്നു.
🎙️
ഈ അധ്യായത്തിന്റെ രണ്ടാം ഭാഗം
കേൾക്കൂ,
റേഡിയോ കൊച്ചി 90fm കമ്മ്യൂണിറ്റി റേഡിയോയിൽ
ജൂലൈ 16 ബുധൻ രാത്രി⏰ 8:00 മണിയ്ക്ക്
പുന:പ്രക്ഷേപണം
ജൂലൈ 18 വെള്ളി
രാവിലെ ⏰ 11:00 മണിയ്ക്കും
ജൂലൈ 20 ഞായർ,
വൈകിട്ട് 4 ⏰ മണിയ്ക്കും
കലാ പ്രബോധിനിയുടെ ഈ അധ്യായത്തിന്റെ പ്രോഗ്രാം കോഡിനേറ്റർ :
രാഹുൽ സതീഷ്
📻 👉📱
Radio Kochi 90 FM , community Radio പ്രക്ഷേപണം ചെയ്യുന്ന "കലാപ്രബോധിനി" എന്ന ഈ പരിപാടിയിൽ പങ്കെടുക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ,കൂടുതൽ വിവരങ്ങൾക്കായി താഴെ കൊടുത്തിരിക്കുന്ന Whatsapp നമ്പറിൽ മെസ്സേജ് അയയ്ക്കാവുന്നതാണ്.
6238810755 📱
FM Radio വഴിയുള്ള പ്രക്ഷേപണം കൂടാതെ, റേഡിയോ കൊച്ചി യുടെ app വഴി ലോകത്തെവിടെ നിന്നും റേഡിയോ കൊച്ചി 90 Fm പ്രക്ഷേപണം ചെയ്യുന്ന വിവിധ പരിപാടികൾ തൽസമയം ശ്രോതാക്കൾക്ക് കേൾക്കാം.
" Radio Kochi" App ഇപ്പോൾ തന്നെ download ചെയ്യൂ... 👇
https://play.google.com/store/apps/details?id=com.atc.radiokochi
iphone link 👇
https://apps.apple.com/in/app/radio-kochi/id1555033423 #%3Fplatform=iphone
Radio Kochi 90 Fm
എന്നും നിങ്ങൾക്കൊപ്പം
Licenced under the
Ministry of information and broadcasting
Govt Of India,
10 th Community Radio National Award Winner