Sreeju Thulaseedharan

Sreeju Thulaseedharan Contact for Digital Marketing Queries and Business

Presenting The Second Look Poster of   Written & Directed By : Sreelal NarayananProduced By : N M Badusha & Sreelal M NM...
14/07/2024

Presenting The Second Look Poster of

Written & Directed By : Sreelal Narayanan

Produced By : N M Badusha & Sreelal M N

Music By : Aloshya Peter

⭐ing : .adil, .ann,
, , davis, , ,





25/12/2023
Growth Hacking Pro CourseOur Growth Hacking courses combine technology with creativity to train you in the conceptual, d...
11/12/2022

Growth Hacking Pro Course

Our Growth Hacking courses combine technology with creativity to train you in the conceptual, design, advertising, marketing, technical and analytical aspects of communication for digital space. The increase in content has led to rising demand for digital content creators designers & Video Editors. Join Growth Hacking Course to be this in-demand professional
For More Details https://www.limetea.in

കഴിഞ്ഞദിവസം മൂലൻസ് ഗ്രൂപ്പിലെ വർഗീസ് സാറിൻറെ കൊച്ചുമോൾ മന്ത്രയുടെ പിറന്നാളാഘോഷത്തിന് പോയിരുന്നു. നെടുമ്പാശ്ശേരി സിയാൽ ഗോ...
02/04/2022

കഴിഞ്ഞദിവസം മൂലൻസ് ഗ്രൂപ്പിലെ വർഗീസ് സാറിൻറെ കൊച്ചുമോൾ മന്ത്രയുടെ പിറന്നാളാഘോഷത്തിന് പോയിരുന്നു. നെടുമ്പാശ്ശേരി സിയാൽ ഗോൾഫ് ക്ലബ്ബിൽ വെച്ചായിരുന്നു പരിപാടി. ഒരു ബർത്ത് ഡേ പാർട്ടിക്ക് പോകുന്ന സന്തോഷത്തിലാണ് പോയത് പക്ഷേ അവിടെ ചെന്നപ്പോഴാണ് മനസ്സിലായത് ഇതൊരു സാധാരണ പരിപാടി അല്ലെന്ന്. ഒരു കുടുംബത്തിനെ വലിയൊരു കടബാധ്യതയിൽ നിന്ന് രക്ഷിക്കാൻ വേണ്ടി വർഗീസ് സാറും ഫാമിലിയും എടുത്ത Effort നെ കുറിച്ച് പറയാതെ വയ്യ. വർഗീസ് സാർ ഒരുപാട് ചാരിറ്റി പ്രവർത്തനങ്ങൾ ഒക്കെ നടത്തുമെന്ന് അറിയായിരുന്നു. ഒരുപാട് പേർ അദ്ദേഹം സഹായിച്ചതിനെക്കുറിച്ച് ഒക്കെ പറഞ്ഞിട്ടുണ്ട്.
പക്ഷേ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വേദിയിൽ അദ്ദേഹത്തിൻറെ നല്ല മനസ്സ് നേരിട്ട് കാണാൻ കഴിഞ്ഞത്. കടബാധ്യതയും അസുഖവും കൊണ്ട് തളർന്നുപോയ ഒരു കുടുംബത്തെ ഏറ്റെടുത്തു ബാങ്ക് കാരുമായി സംസാരിച്ചു പോലീസിനെയും എംഎൽഎയും ഉൾപ്പെടുത്തി ഒരു ധാരണയിലെത്തി. എംഎൽഎയും പോലീസ് ഇൻസ്പെക്ടറും കൂടി ചേർന്നപ്പോൾ ഒരു കുടുംബമാണ് രക്ഷപ്പെട്ടത്. വർഗീസ് സാറും ഫാമിലിയും വളരെയധികം സന്തോഷത്തിലായിരുന്നു . ആ കുടുംബത്തിന് ബാങ്കിലടയ്ക്കാൻ ഉള്ള മുഴുവൻ തുകയും കൈമാറാൻ ഇതിലും നല്ലൊരു വേദി ഇനി കിട്ടാനില്ല. ഈ പരിപാടിയിൽ പങ്കെടുക്കാൻ പറ്റിയതിൽ അഭിമാനം തോന്നുന്നു. എല്ലാവർക്കും മാതൃകയാക്കാവുന്ന ഒരു കാര്യമാണിത്. ആ കുടുംബത്തിൻറെ സന്തോഷം ഒന്നു കാണേണ്ടത് തന്നെയായിരുന്നു. അവരുടെ സന്തോഷം കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി. വർഗീസ് സാറിന് തോന്നിയ കാര്യം നമ്മൾ ഓരോരുത്തർക്കും ചെയ്യാവുന്നതേയുള്ളൂ.
ബാക്കിപത്രം
എല്ലാവരും ഒരു മാതൃകയാക്കി എടുത്താൽ നന്നായിരിക്കും...

Courtesy: D Sanjeev

Address

Lime Tea
Kochi
680028

Alerts

Be the first to know and let us send you an email when Sreeju Thulaseedharan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sreeju Thulaseedharan:

Share