kadungalloor local news

kadungalloor local news നാട്ടുവാർത്തകൾ നിങ്ങളുടെ വിരൽത്തുമ്പിൽ. പേജ് ഫോളോ ചെയ്യുക ലൈക്ക് ചെയ്യുക

17/07/2025

മദ്യപിച്ച് ബസോടിക്കുന്നവരെ കണ്ടെത്താൻ ആലുവയിൽ മോട്ടോർ വാഹന വകുപ്പ് പരിശോധനകൾ തുടങ്ങി.

17/07/2025

തെരെഞ്ഞെടുപ്പുകൾ അടുത്തതോടെ കടുങ്ങല്ലൂർ പഞ്ചായത്തിലെ കോൺഗ്രസ് പ്രവർത്തകർ അനാവശ്യ സമരങ്ങളുമായി തെരുവുകളിൽ ഇറങ്ങിയിരിക്കുകയാണെന്നു ബ്ലോക്ക് മെമ്പർ അബൂബക്കർ

17/07/2025

ഹജ്ജ് 2026 ഓൺലൈൻ അപേക്ഷ സേവന കേന്ദ്രം പാനായിക്കുളം വളവ് സ്റ്റോപ്പിൽ ആരംഭിച്ചു..

17/07/2025

ആലുവയിലെ ഫ്ളാറ്റിൽ വൃദ്ധനെ മരിച്ചനിലയിൽ കാണപ്പെട്ടു

17/07/2025

മുപ്പത്തടം സ്വദേശി റിനോയ് കല്ലൂർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന "ഒരു റൊണാൾഡോ ചിത്രം"എന്ന സിനിമ പ്രദർശനത്തിന് ഒരുങ്ങുന്നു..

16/07/2025

അബ്ദുൾ റഹിമാന്റെ പൗരധർമ്മത്തിന് പഞ്ചായത്ത് പ്രഖ്യാപിച്ച പാരിതോഷികം നൽകി, മാലിന്യം വലിച്ചെറിഞ്ഞവരെ കൈയ്യോടെ പിടികൂടി

16/07/2025

10 കിലോ കഞ്ചാവുമായി 4 ഇതര സംസ്ഥാനക്കാർ പിടിയിൽ.. ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗ്ഗമാണ് ആലുവയിൽ എത്തിയത്.

16/07/2025

എടയാർ വ്യവസായ മേഖലയിലെ ദുർഗന്ധം 90% കുറഞ്ഞിട്ടുണ്ടെന്ന വ്യവസായ അസോസിയേഷൻ്റെ നിലപാട് പ്രതിഷേധാർഹമാണെന്ന് കോൺഗ്രസ്സ്.

ഡ്രൈവിംഗ് ലൈസൻസ് കളഞ്ഞു കിട്ടിയിട്ടുണ്ട്
16/07/2025

ഡ്രൈവിംഗ് ലൈസൻസ് കളഞ്ഞു കിട്ടിയിട്ടുണ്ട്

സാമൂഹിക മാധ്യമങ്ങളിൽ ഹൈക്കോടതി ജഡ്‌ജിമാർക്കെതിരെ പോസ്റ്റുകൾ പ്രസിദ്ധികരിച്ചയാൾക്ക് മൂന്ന് ദിവസം തടവ് ശിക്ഷ. എറണാകുളം ആലങ...
16/07/2025

സാമൂഹിക മാധ്യമങ്ങളിൽ ഹൈക്കോടതി ജഡ്‌ജിമാർക്കെതിരെ പോസ്റ്റുകൾ പ്രസിദ്ധികരിച്ചയാൾക്ക് മൂന്ന് ദിവസം തടവ് ശിക്ഷ. എറണാകുളം ആലങ്ങാട് സ്വദേശി പി കെ സുരേഷ്‌കുമാറിനെയാണ് ഹൈക്കോടതി ശിക്ഷിച്ചത്. ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രനും ദേവസ്വം ബെഞ്ചിനുനെതിരെയാണ് ഫേസ്ബുകിൽ ഇദ്ദേഹം പോസ്റ്റുകൾ പങ്കുവച്ചത്. ജസ്റ്റിസുമാരായ രാജ വിജയരാഘവനും ജോബിൻ സെബാസ്റ്റ്യനും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ക്രിമിനൽ കോടതിയലക്ഷ്യ കേസിൽ പ്രതിയെ ശിക്ഷിച്ചത്.

16/07/2025

കോൺഗ്രസ്സ് പ്രതിഷേധത്തെ തുടർന്ന് എടയാർ റോഡിലെ കുഴിയടക്കൽ കനത്ത മഴയിൽ...

16/07/2025

ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട കാമുകിക്കൊപ്പം ചുറ്റിയടിക്കാൻ സിഫ്റ്റ് കാർ മോഷ്ടിച്ച 19 കാരൻ പിടിയിൽ

Address

Cochin

Alerts

Be the first to know and let us send you an email when kadungalloor local news posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to kadungalloor local news:

Share