Kaippada books

Kaippada books Kaippada Publishing Group, your gateway to the world of literature, knowledge, and culture.

Welcome to Kaippada Books, your gateway to the world of literature, knowledge, and culture.

08/06/2026

ഇതൊരു കടപ്പുറത്തിന്റെ ആത്മകഥ: മുഖ്താര്‍ ഉദരംപൊയില്‍

കടപ്പുറത്തൊരു ബഷീര്‍ ഓര്‍ഡര്‍ ചെയ്യാനായി 8606802486

ബഷീർ കെ കെ

കുറ്റിപ്പുഴ രവിയുടെ പുതിയ കഥാസമാഹാരം സ്വയംകൃതങ്ങള്‍ ഇപ്പോള്‍ സ്വന്തമാക്കാം.
07/06/2026

കുറ്റിപ്പുഴ രവിയുടെ പുതിയ കഥാസമാഹാരം സ്വയംകൃതങ്ങള്‍ ഇപ്പോള്‍ സ്വന്തമാക്കാം.

വിട, സലീം കുമാര്‍
07/06/2026

വിട,
സലീം കുമാര്‍

ഐസം മിലാന്‍ 🥰
02/06/2026

ഐസം മിലാന്‍ 🥰

02/06/2026

ഒരാള്‍ പ്രമേഹബാധിതനാണെന്ന് തിരിച്ചറിഞ്ഞാല്‍ കേവലം മരുന്നുകള്‍ക്കപ്പുറം പാലിക്കേണ്ട ജീവിതചര്യകളെക്കുറിച്ചോ, രോഗം നിയന്ത്രണവിധേയമായില്ലെങ്കില്‍ ഉണ്ടാകാനിടയുള്ള ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചോ ഭൂരിഭാഗം പേര്‍ക്കും കൃത്യമായ ധാരണയില്ല. അശ്രദ്ധ കാണിച്ചാല്‍ അത് ജീവന് തന്നെ വിനയായേക്കാം. ശരിയായ ചികിത്സയ്ക്കൊപ്പം രോഗത്തെക്കുറിച്ചുള്ള ശാസ്ത്രീയമായ അറിവുകൂടി ഉണ്ടായാല്‍ പ്രമേഹനിയന്ത്രണം വളരെ എളുപ്പമാകും. അത്തരമൊരു ബോധവത്കരണമാണ് ഈ പുസ്തകത്തിലൂടെ ഡോ ഡൊമിനിക് പാലേട്ട് ലക്ഷ്യമിടുന്നത്.

തൃശ്ശൂർ കടപ്പുറം മുനയ്ക്കക്കടവ് സ്വദേശി ബഷീർ ചാവക്കാട് രചിച്ച അനുഭവക്കുറിപ്പുകൾ “കടപ്പുറത്തൊരു ബഷീർ” പ്രകാശനം ചെയ്തു.💜മു...
22/05/2026

തൃശ്ശൂർ കടപ്പുറം മുനയ്ക്കക്കടവ് സ്വദേശി ബഷീർ ചാവക്കാട് രചിച്ച അനുഭവക്കുറിപ്പുകൾ “കടപ്പുറത്തൊരു ബഷീർ” പ്രകാശനം ചെയ്തു.
💜
മുനയ്ക്കക്കടവ് ഹാർബറിൽ നടന്ന ചടങ്ങിൽ
എഴുത്തുകാരൻ വി.ആർ സുധീഷ് മാഷ് പ്രകാശനം നിർവഹിച്ചു. ഡോ സ്വപ്ന സി കോമ്പാത്ത് ഏറ്റുവാങ്ങി.
Kaippada books
ബഷീർ കെ കെ
sudheesh

പ്രിയരേ,ചാവക്കാട് മുനക്കക്കടവ് കടപ്പുറത്തിന്റെ കഥാകാരന്‍ ബഷീര്‍ കെ.കെയുടെ ആദ്യ പുസ്തകം 'കടപ്പുറത്തൊരു ബഷീര്‍' പ്രകാശനം ച...
20/05/2026

പ്രിയരേ,
ചാവക്കാട് മുനക്കക്കടവ് കടപ്പുറത്തിന്റെ കഥാകാരന്‍ ബഷീര്‍ കെ.കെയുടെ ആദ്യ പുസ്തകം 'കടപ്പുറത്തൊരു ബഷീര്‍' പ്രകാശനം ചെയ്യപ്പെടുകയാണ്. 2026 മെയ് 22 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മുനക്കക്കടവ് ഫിഷ് ലാന്റിംഗ് സെന്ററില്‍ മലയാളത്തിലെ പ്രിയ എഴുത്തുകാരന്‍ ശ്രീ. വി.ആര്‍. സുധീഷ് എഴുത്തുകാരനും തിരക്കഥാകൃത്തുമായ ശ്രീ. പി.വി. ഷാജികുമാറിന് നല്‍കിക്കൊണ്ടാണ് പ്രകാശനം നിര്‍വ്വഹിക്കുന്നത്. ഏവര്‍ക്കും സ്വാഗതം.
ബഷീർ കെ കെ

✨ A new collection of poems is here… ✨Words that heal, inspire, and stay with you long after the last page. 📖💫We are exc...
19/05/2026

✨ A new collection of poems is here… ✨

Words that heal, inspire, and stay with you long after the last page. 📖💫

We are excited to announce the launch of EKTHARA by AMBILI B TRIPPUNITHURA. 🎉

🗓️ Launching Soon

💰 MRP: ₹130
🔥 Launch Offer Price: ₹110 Only
🎁 Limited-time launch offer!

Dive into verses filled with love, life, memories, hope, and emotions that speak directly to the heart. ❤️

19/05/2026

നവോത്ഥാന കാലഘട്ടത്തില്‍ തിരുവിതാംകൂറിലെ പൊതുജീവിതത്തില്‍ ജ്വലിച്ചുനിന്ന പ്രമുഖ പത്രാധിപരും സാമൂഹിക പരിഷ്‌കര്‍ത്താവുമായിരുന്ന പരവൂര്‍ വി. കേശവനാശാന്റെ ജീവിതം പറയുന്ന പുസ്തകം. സാമൂഹിക അനാചാരങ്ങള്‍ക്കെതിരെ തൂലിക പടവാളാക്കിയ അദ്ദേഹത്തിന്റെ ജീവിതം കേരള നവോത്ഥാന ചരിത്രത്തിലെ സുവര്‍ണ്ണ ഏടുകളില്‍ ഒന്നാണ്. ഈ ചരിത്രപുരുഷന്റെ ജീവിതത്തെയും സംഭാവനകളെയും ആസ്പദമാക്കി ടി.കെ. നാരായണന്‍ രചിച്ച ഗ്രന്ഥമാണ് 'പത്രാധിപകുലപതി പരവൂര്‍ വി. കേശവനാശാന്‍'. പരിഷ്‌കരിച്ച അഞ്ചാം പതിപ്പ് കെ.എന്‍ ബാല്‍ ഐപിഎസ് (റിട്ട) എഡിറ്റിങ് പൂര്‍ത്തിയാക്കി കൈപ്പടയിലൂടെ നിങ്ങളിലേക്ക് എത്തിക്കുന്നു.

Buy Now
@topfans

കൈപ്പട ബുക്സ് പ്രസിദ്ധീകരിച്ച മലപ്പുറം പ്രസ്‌ക്ലബ്ബ് സെക്രട്ടറിയും മംഗളം സീനിയര്‍ റിപ്പോര്‍ട്ടറുമായ വി.പി.നിസാറിന്റെ 'ഊര...
15/02/2026

കൈപ്പട ബുക്സ് പ്രസിദ്ധീകരിച്ച മലപ്പുറം പ്രസ്‌ക്ലബ്ബ് സെക്രട്ടറിയും മംഗളം സീനിയര്‍ റിപ്പോര്‍ട്ടറുമായ വി.പി.നിസാറിന്റെ 'ഊരിലെ ഉജ്ജ്വല രത്‌നങ്ങള്‍' എന്ന പുസ്തകത്തിന്റെ പരിഷ്‌കരിച്ച പതിപ്പിന്റെ ആദ്യ കോപ്പി മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് സമ്മാനിക്കുന്നു
❤️❤️❤️
VP Nisar

Address

Kochi

Alerts

Be the first to know and let us send you an email when Kaippada books posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kaippada books:

Share

Category