Mollywood Times

Mollywood Times It's All About Indian Cinema Real And Trust Full Reports of Movies • Reviews • Movie Promotion • Page

14/05/2026

അതിരടി ❤️‍🔥

തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വിജയ്
10/05/2026

തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വിജയ്

|| ANTI-PIRACY WARNING ||This content i...

എൺപത്തിയഞ്ച് കേന്ദ്രങ്ങളിൽ വിജയകരമായ മൂന്നാം വാരം തുടരുന്നു.
08/05/2026

എൺപത്തിയഞ്ച് കേന്ദ്രങ്ങളിൽ വിജയകരമായ മൂന്നാം വാരം തുടരുന്നു.

രണ്ടാം വാരത്തിലും തീയേറ്ററുകളിൽ ചിരി നിറച്ച് മധുവിധു 😍Running Successfully ❤️
04/05/2026

രണ്ടാം വാരത്തിലും തീയേറ്ററുകളിൽ ചിരി നിറച്ച് മധുവിധു 😍

Running Successfully ❤️

നൂറിൽ പരം കേന്ദ്രങ്ങളിൽ വിജയകരമായ രണ്ടാം വാരം തുടരുന്നു.”
02/05/2026

നൂറിൽ പരം കേന്ദ്രങ്ങളിൽ വിജയകരമായ രണ്ടാം വാരം തുടരുന്നു.”

മധുവിധു ❤️തമാശകൾ കൊണ്ട് നിറഞ്ഞതാണ് ഈ സിനിമ.. അതും വളരെ ലൈറ്റ് ആയവ, അല്ലെങ്കിൽ നമുക്ക് പെട്ടെന്ന് കണക്ട് ആകുന്നവ. പൊതുവേ ...
30/04/2026

മധുവിധു ❤️

തമാശകൾ കൊണ്ട് നിറഞ്ഞതാണ് ഈ സിനിമ.. അതും വളരെ ലൈറ്റ് ആയവ, അല്ലെങ്കിൽ നമുക്ക് പെട്ടെന്ന് കണക്ട് ആകുന്നവ. പൊതുവേ ഇങ്ങനെ ഉള്ളവ ഷറഫുദ്ധീൻ ചെയ്യുമ്പോൾ ഒരു interesting factor തോന്നാറുണ്ട്, അത് ഇവിടെയും ആവർത്തിക്കുന്നുണ്ട്. ഡയലോഗുകളും അഭിനയിച്ചവരുടെ ചില എക്സ്പ്രഷനുകളും ആണ് നമ്മളെ ഇതിൽ ചിരിപ്പിക്കുന്നത്.. ലോ ഹൈപ്പ് പടം ആണെങ്കിലും ഒരു ഹിറ്റ്‌ സ്റ്റാറ്റസ് എന്തായാലും deserve ചെയ്യുന്നുണ്ട് 🙌

Mollywood Times has a new release date. Vineeth Madhavan will see you on June 5, 2026!A Jakes Bejoy MusicalDirected by P...
29/04/2026

Mollywood Times has a new release date. Vineeth Madhavan will see you on June 5, 2026!

A Jakes Bejoy Musical

Directed by
Produced by

Stay tuned for more updates!

Title unveiled. A new chapter begins. 🔥TARANTINO Proudly presented by The Plot Pictures & NallaCinema Productions. 🎬    ...
29/04/2026

Title unveiled. A new chapter begins. 🔥
TARANTINO

Proudly presented by The Plot
Pictures & NallaCinema Productions. 🎬


മധുവിധു വളരെ മനോഹരമായി ചെയ്തുവെച്ച പടം 😍❤️ഷറഫുദ്ദീന്റെ ഒരു കിടിലൻ ഫാമിലി കോമഡി ചിത്രം 🤩 കണ്ടിരിക്കുന്ന പ്രേക്ഷകന് മനസുതു...
28/04/2026

മധുവിധു വളരെ മനോഹരമായി ചെയ്തുവെച്ച പടം 😍❤️

ഷറഫുദ്ദീന്റെ ഒരു കിടിലൻ ഫാമിലി കോമഡി ചിത്രം 🤩 കണ്ടിരിക്കുന്ന പ്രേക്ഷകന് മനസുതുറന്ന് ചിരിച്ചുകൊണ്ട് കാണാൻ പറ്റുന്ന സിനിമയാണ് മധുവിധു. വളരെ രസം നിറഞ്ഞ തമാശകൾ കോർത്തിണക്കി ഫാമിലിക്ക് ഏറ്റവും കൂടുതൽ കണക്ടാകുന്ന പ്ലോട്ട് ആണ് ചിത്രത്തിന്റേത്. ഷറഫുദ്ദീൻ മാത്രമല്ല മലയാള സിനിമയിലെ തമാശകൾ വളരെ ഭംഗിയായി കെെകാര്യം ചെയ്ത് വിജയിച്ച ജഗദീഷും, കോമഡി സ്കിറ്റുകളിലൂടെ വന്ന് മനസ്സിൽ ഇടം നേടിയ അസീസ് നെടുമങ്ങാടുമെല്ലാം സിനിമയിൽ കിടിലൻ പ്രകടനമാണ് കാഴ്ച്ചവെച്ചത് 🫶🏻👌🏻
തീയേറ്ററിൽ നിന്നും ഇറങ്ങുമ്പോഴും മനസ്സ് നിറഞ്ഞു ചിരിച്ച ഫീൽ തരാൻ ചിത്രത്തിന് സാധിച്ചിട്ടുണ്ട് 💯🤩

മധുവിധു - കോമഡി എന്റർടൈനർ ട്രെയിലർ കണ്ട് ഇഷ്ടപ്പെട്ടിട്ടാണ് പടത്തിന് കയറിയത്. തീരുമാനം ശരിയായിരുന്നു എന്ന് പടം കണ്ടപ്പോൾ...
27/04/2026

മധുവിധു - കോമഡി എന്റർടൈനർ

ട്രെയിലർ കണ്ട് ഇഷ്ടപ്പെട്ടിട്ടാണ് പടത്തിന് കയറിയത്. തീരുമാനം ശരിയായിരുന്നു എന്ന് പടം കണ്ടപ്പോൾ ബോധ്യമായി.

ഒരുപാട് ഒരുപാട് ഇഷ്ടായി.

എല്ലാം മറന്ന് ചിരിക്കാൻ ഉള്ളത് മൊത്തം ഈ രണ്ടുമണിക്കൂർ ഉള്ള പടത്തിലുണ്ട്. ഷറഫുദ്ദീൻ ഉൾപ്പെടെ എല്ലാവരും കിടിലം പെർഫോമൻസ്.

പ്രത്യേകിച്ച് ജഗദീഷ് & അസീസും കലക്കി.. കിടുക്കി.. തിമിർത്തു..

എന്തായാലും ഈ വിഷുവിന് ഒരു ഹിറ്റ് കൂടി മലയാള സിനിമയ്ക്ക് ഇരിക്കട്ടെ..!!

Kattalan Character Reveal -  #11  as AlokahWorldwide Release on May,2026 ⏳
26/04/2026

Kattalan Character Reveal - #11 as Alokah

Worldwide Release on May,2026 ⏳


Address

Y Cinemas
Kochi
COCHIN25

Website

Alerts

Be the first to know and let us send you an email when Mollywood Times posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share