
11/07/2025
ഒരൊറ്റ ദിവസം തന്നെ മോളിവുഡ് നടന്മാരിൽ ഇതാദ്യം ആയി രണ്ട് ലക്ഷ്വറി കാറുകൾ സ്വന്തമാക്കി ഉണ്ണി മുകുന്ദൻ.!!😍 ഇന്ത്യയിലേക്ക് അലോട്ട് ചെയ്ത ആകെ 20 കാറുകളിൽ ഒന്നായ mini cooper countryman ev ആണ് ഒരു വാഹനം. അടുത്തത് defender 2025 model luxury കാറും.!♥️😍