Automobile Lovers

Contact the business

Automobile Lovers Welcome to Automobile Lovers! A hub for passionate car and bike enthusiasts. From classics to supercars, we share news, photos, builds, and more.

Join us, share your ride, and connect with a global community that lives and breathes automobiles! whO lOvez their vechiclez mOre than aNything,
The automobile as we know it was not invented in a single day by a single inventor. The history of the automobile reflects an evolution that took place worldwide.

BIZEN crash guard, xpulse 210 ന്റെ online വഴി അല്ലാതെ കിട്ടുമോ? തിരുവനന്തപുരം, പാലക്കാട്‌?
19/09/2026

BIZEN crash guard, xpulse 210 ന്റെ online വഴി അല്ലാതെ കിട്ടുമോ? തിരുവനന്തപുരം, പാലക്കാട്‌?

എനിക്ക് എന്റെ പേർസണൽ യൂസിനുവേണ്ടി ഒരു സ്കോർപിയോ എടുത്താൽ കൊള്ളാം എന്നുണ്ട്. വലിയ ഓട്ടം ഒന്നുമില്ല. പഴയ മോഡലിനോടാണ് താല്പ...
19/09/2026

എനിക്ക് എന്റെ പേർസണൽ യൂസിനുവേണ്ടി ഒരു സ്കോർപിയോ എടുത്താൽ കൊള്ളാം എന്നുണ്ട്. വലിയ ഓട്ടം ഒന്നുമില്ല. പഴയ മോഡലിനോടാണ് താല്പര്യം. di turbo, crde, mhawk എന്നിങ്ങനെ കുറച്ച് എഞ്ചിൻ വേരിയെന്റ്സ് വന്നതായിട്ട് അറിയാൻ പറ്റി. ഇതിൽ ഏത് എൻജിൻ ഉള്ള വണ്ടി എടുക്കുന്നതായിരിക്കും നല്ലത്? ഒരുപാട് ഓട്ടം ഒന്നുമില്ല. സ്കോർപിയോ എന്ന വണ്ടിയോടുള്ള മോഹം കൊണ്ട് എടുക്കാൻ തീരുമാനിച്ചതാണ്. അറിയുന്നവർ ഒന്ന് സഹായിക്കുക. ഏത് മോഡൽ ആയിരിക്കും നല്ലത്? എത്ര വരെ കൊടുക്കാം

Hii ഫ്രഡ്സ് എന്റെ xl6 ഹൈബ്രിഡ് പെട്രോൾ വണ്ടി ആണ് ഇതിൽ യെലോ കളർ A OFF എന്ന് കാണുന്നത് ബ്ലിങ് ചെയ്യുന്നു ഇതു വണ്ടി ബ്രേക്ക...
19/09/2026

Hii ഫ്രഡ്സ് എന്റെ xl6 ഹൈബ്രിഡ് പെട്രോൾ വണ്ടി ആണ് ഇതിൽ യെലോ കളർ A OFF എന്ന് കാണുന്നത് ബ്ലിങ് ചെയ്യുന്നു
ഇതു വണ്ടി ബ്രേക്ക് ചവിട്ടുമ്പോൾ സിഗ്നലിൽ നിൽക്കുമ്പോൾ എഞ്ചിൻ off ആവും അതിന്റെ ഓട്ടോ മാറ്റിക് സ്വിച്ച് ആണ്
എന്നാൽ ഇപ്പൊ വണ്ടി ഓഫ്‌ ആവുന്നില്ല ബിലിംഗ് ആയിക്കൊണ്ട് ഇരിക്കുന്നു ഇതു എന്തായിരിക്കും
കമ്ബ്ലൈൻഡ് വല്ലതും ആണോ കമ്പനിയിൽ കാണിക്കാനോ 75 ഓടി 3 വർഷം ആവുന്നു ഇത് പോലെ ആർക്കെങ്കിലും അനുഭവം ഉണ്ടെങ്കിൽ പറയാമോ പ്ലീസ് 🙏🙏🙏

Vinfast Compact SUVSpotted at Trivandrum Credits Jithesh Vythiri
18/09/2026

Vinfast Compact SUV
Spotted at Trivandrum

Credits Jithesh Vythiri

18/09/2026

ഒരു കൈയിൽ ഫോണും മറുകൈയിൽ സ്റ്റിയറിംഗും ആയി നടക്കുന്ന വഴി മുടക്കികൾ!!

കുറച്ച് നാൾ മുന്നേ ആണ് ചങ്ങനാശ്ശേരി പോസ്റ്റ് ഓഫീസ് ജംഗ്ഷൻ ബ്ലോക്ക്. Left സൈഡിൽ നിന്ന് ഒരു പുതിയ ഡിഫൻഡർ ഒഴുകി വരുന്നു. വളരെ പതുക്കെ ആണ് വരവ്. പുതിയ വണ്ടി ശ്രദ്ധിച്ചു ഓടിക്കണമല്ലോ അതാകും കാരണം എന്ന് കരുതി. പക്ഷേ സംഭവം വേറെ ഒന്നാണ്. ഒരു കൈയിൽ ഫോണും പിടിച്ചു വരുവാണ് ഒരു ഡാഷ് മോൻ. വണ്ടി ഓടിച്ച കാരണം അവന്റെ മുഖം ഒന്ന് പകർത്താൻ പറ്റിയില്ല.

നിങ്ങൾ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ടാകും നല്ല ഫ്ലോവിയിൽ പോകുന്ന ഒരു വാഹനം പെട്ടെന്ന് പാമ്പ് പോലെ ഇഴയാൻ തുടങ്ങും ഓവർടേക്ക് ചെയ്യാൻ നോക്കിയാൽ പകുതി എത്തുമ്പോ സ്പീഡ് കൂട്ടും. സംഭവം ദ ഇവൻ ആണ്.

Hand held mobile phone

Defender പോലെ ഒരു വണ്ടിയിൽ ബ്ലൂട്ടൂത്ത് അല്ലേൽ കാർപ്ലേ കണക്റ്റ് ആക്കിയാൽ ആർക്കും ബുദ്ധിമുട്ടില്ലാതെ സംസാരിക്കാം. പക്ഷേ എന്ത് കാര്യം ഇങ്ങനെ മിണ്ടിയാല് ഇവനൊക്കെ പറ്റൂ. ഇപ്പോഴും കാണാം പല പുതിയ വണ്ടിയും വെച്ച് ഈ പരിപാടി കാണിക്കുന്നത്.

കാർ, ഓട്ടോ, പിക്കപ്പ്, ടിപ്പർ, പ്രൈവറ്റ് ബസ്, KSRTC എന്തിന് സ്കൂട്ടറിൽ പോകുന്ന ലാൻഡിംഗ് ഗിയർ ഇടുന്ന ചേച്ചിമാർ വരെ ഹെൽമറ്റിനുള്ളിൽ തിരുകും ഫോൺ.

ഈ ദൃശ്യം അഞ്ചൽ പുനലൂർ റൂട്ടിൽ നിന്നും 15/09/2026 10:35 നു എടുത്തത്. KL 36 B 2021

ഊക്കലും ഉപദേശവും ഒരേ സമയം കൊടുക്കുന്ന കേരളകൗമദി. ഇന്നത്തെ കേരള കൗമാദി കോട്ടയം എഡിഷനിലെ വാർത്ത. ഇതിനെ കുറിച്ച് ജനങ്ങൾ അറി...
18/09/2026

ഊക്കലും ഉപദേശവും ഒരേ സമയം കൊടുക്കുന്ന കേരളകൗമദി. ഇന്നത്തെ കേരള കൗമാദി കോട്ടയം എഡിഷനിലെ വാർത്ത.

ഇതിനെ കുറിച്ച് ജനങ്ങൾ അറിയാൻ പറയാൻ ഉള്ളത്.

ഈ ഒരു പ്രതിമ മാറ്റി സ്ഥാപിച്ചു ഗതാഗത കുരുക്ക് മാറ്റാൻ കഴിയില്ലേൽ എന്തിനാണ് അധികാരികളെ ആ പാലം പണിതിട്ട്???

കോട്ടയത്തിന്റെ ഗതാഗത കുരുക്ക് അഴിക്കാൻ ഒരു പാലം വന്നപ്പോ അതിന് എതിർ നിൽക്കുന്ന കേരള കൗമാദിയോടാണ് ഈ എഴുത്ത്. നിങ്ങൾ ജനങ്ങൾ കൂടെ അറിയാൻ ഇത് എഴുതുന്നു. പലപ്പോഴും രാഷ്ട്രീയം വരുന്നുണ്ട് എന്നാലും വായിക്കുക.

MC റോഡിൽ ഏറ്റവും തിരക്ക് കൂടിയ സ്ഥലം ആണ് കോട്ടയം. മെയിൻ സെൻട്രൽ റോഡ് കടന്ന് പോകുന്ന ഏക ജില്ല ആസ്ഥാനം.

കുറച്ച് കാരണങ്ങൾ കൊണ്ട് നീണ്ടു പോയ ഈ പാലം ഇന്ന് ടാറിംഗ് നടക്കുകയാണ്. ( കാരണങ്ങൾ കുറിക്കുന്നില്ല)

ഈ പോസ്റ്റ് അതിലെ രാഷ്ട്രീയമോ മറ്റൊന്നും ചർച്ച ചെയ്യാൻ അല്ല. പകരം നിലവിൽ അവിടുത്തെ ദുരവസ്ഥ ജനങ്ങളെ മനസ്സിൽ ആക്കിക്കാനും കൂടെ കേരള കൗമദിയോടും ആണ്.

റോഡിലെ പല പ്രശ്നങ്ങളും നിങ്ങൾ വാർത്ത ആക്കി ഒരു സൊല്യൂഷൻ പലപ്പോഴും ഉണ്ടാക്കിയിട്ടുണ്ട്. വളരെ അഭിമാന പൂർവ്വം ആയ നേട്ടം തന്നെ. പക്ഷെ ഒന്ന് ചോദിക്കട്ടെ ആർക്ക് വേണ്ടിയാണ് കുറച്ച് നാളുകൾകൾക്കു മുന്നേ ഒരു വാർത്ത കൊടുത്തത്. അതായത് PWD ഉദ്യോഗസ്ഥർ പൊളിക്കണം എന്ന് നിർബന്ധം പിടിച്ച പത്രാധിപർ സ്ക്വയർ നിങ്ങൾ മുൻ PWD മിൻസ്റ്റർ ആയ മുഹമ്മദ് റിയാസിൽ സ്വാധീനം ചെലുത്തി മാറ്റി മറിച്ചതു. ( PWD ഉദ്യോഗസ്ഥർക്ക് എല്ലാ വിധ സപ്പോർട്ടും തരുന്നു) റിയാസ് ഈ ഒരു ഭാഗം കണ്ടിരുന്നെങ്കിൽ ഒരിക്കലും ഇതിന് കൂട്ട് നിൽക്കും എന്ന് തോനുന്നില്ല.

നിലവിൽ ഈ പാലത്തിന്റെ അവസ്ഥ വീഡിയോ ഫോട്ടോ ആയി ഇടുന്നു.

നിങ്ങൾക്ക് പദ്മഭൂഷൺ K സുകുമാരൻ എന്ന മഹത് വ്യക്തിയോട് കുറച്ചെങ്കിലും സ്നേഹവും ബഹുമാനവും ഉണ്ടെങ്കിൽ ഈ പ്രതിമ റോഡ് പുറമ്പോക്കിൽ നിന്ന് മാറ്റി മറ്റൊരിടത്തേക്ക് എത്രയും വേഗം സ്ഥാപിക്കണം. അല്ല എങ്കിൽ സംഭവിക്കുന്നത് ഈ മനുഷ്യനെ നിങ്ങൾ മനഃപൂർവം നാട്ടുകാരുടെ തെറികൾക്ക് പാത്രം ആക്കുക എന്ന മഹാ അപരാതം ആകും.

ദയവു ചെയ്തു PWD ഉദ്യോഗസ്ഥർ പറയുന്ന രീതിയിൽ അത് മാറ്റി സ്ഥാപിക്കുക. നിങ്ങളുടെ സ്വാധീനം ഒരു നല്ല കാര്യത്തിനായി ഉപയോഗിക്കൂ.

അടുത്ത വര്‍ഷം ടെസ്റ്റ് ഉള്ള വണ്ടി ആണ് [activa] ഇത് ശരി ആക്കി എടുക്കാന്‍ പറ്റുമോ? ഒരുപാട് ചിലവ് ആകുമോ?
18/09/2026

അടുത്ത വര്‍ഷം ടെസ്റ്റ് ഉള്ള വണ്ടി ആണ് [activa] ഇത് ശരി ആക്കി എടുക്കാന്‍ പറ്റുമോ? ഒരുപാട് ചിലവ് ആകുമോ?

CRETA - FOR SALEഒരു compact SUV എടുക്കണം എന്ന് ഉണ്ട്...Creta എടുത്താൽ എങ്ങനെ ഉണ്ട്..  7 lakh മാക്സിമം.. ഇപ്പോൾ ഉപയോഗിക്ക...
17/09/2026

CRETA - FOR SALE

ഒരു compact SUV എടുക്കണം എന്ന് ഉണ്ട്...

Creta എടുത്താൽ എങ്ങനെ ഉണ്ട്..

7 lakh മാക്സിമം.. ഇപ്പോൾ ഉപയോഗിക്കുന്നത് alto 2022 modal.. എത്ര മൈലേജ് കിട്ടും.. എത്ര km ഓടിയത് വരെ നോക്കാം???

Address

Kochi

Website

Alerts

Be the first to know and let us send you an email when Automobile Lovers posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Automobile Lovers:

Shortcuts

Share