യാത്ര ലഹരി -Yathra Lahari

യാത്ര ലഹരി -Yathra Lahari To Travel is to Live

പതിമൂന്ന് വർഷങ്ങൾ, മൂന്ന് രാജ്യങ്ങൾ, ഇരുപത്തിനാല് സംസ്ഥാനങ്ങൾ, രണ്ടു ലക്ഷത്തിലധികം കിലോമീറ്റെറുകൾ... കണ്ടതിലേറെ ഇനിയും കാണാൻ.... ഒരു സ്വപ്നാടകനെ പോലെ ഒഴുകി നടക്കുമ്പോൾ ബാക്കിയാവുന്ന ആഗ്രഹങ്ങളാണ് എന്റെ യാത്രകൾ. ഞാൻ കണ്ട കാഴ്ചകളുടെ, പിന്നിട്ട സഞ്ചാരപഥങ്ങളുടെ വളരെ ചെറിയൊരു ഭാഗം മാത്രമേ ഈ മാധ്യമത്തിൽ കൂടി പങ്കുവയ്ക്കുന്നുള്ളു. ഒരു യാത്രികന്‍ നല്ലൊരു എഴുത്തുകാരന്‍ കൂടിയാവണം എന്ന് കേട്ടിടുണ്ട്. തീവ്രമാ

യ ഭാഷപരിജ്ഞാനമോ രചനാ വൈഭവമൊ എനിക്ക് സ്വന്തമല്ല. എങ്കില്‍കൂടി അതിരുകളില്ലാത്ത സഞ്ചാരലോകത്തെ എന്‍റെ കണ്ണിലൂടെ കാണാനും എന്‍റെ കാലടികളാല്‍ അളക്കുവാനും എന്‍റെ പരിമിതമായ സര്‍ഗ്ഗാത്മകതയാല്‍ അത് മറ്റുള്ളവര്‍ക്ക്‌കൂടി അനുഭവഭേദ്യമാക്കുവാനും ശ്രമിക്കാറുണ്ട്. ദൂരത്തെ മനസ്സുകൊണ്ട് കീഴടക്കി, കാടുകളും മലകളും നഗരങ്ങളും കടന്ന് കണ്ടു തീര്‍ക്കേണ്ട കാഴ്ചകളുടെ നിറച്ചാര്‍ത്തുകള്‍ തേടി എന്‍റെയാത്രകള്‍ തുടരുന്നു .....

02/11/2024

The Great Himalayan National Park, Himachal Pradesh. Dipin Augustine

Raghupur Fort: The Highest Fort of India in Himalayas.
04/09/2024

Raghupur Fort: The Highest Fort of India in Himalayas.

51 seconds · Clipped by യാത്രാ ലഹരി yathra-lahari · Original video "ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള കോട്ടയിലേക്ക് " by യാത്രാ ലഹരി yathra-lahari

Faguli festival
24/03/2024

Faguli festival

60 seconds · Clipped by യാത്രാ ലഹരി yathra-lahari · Original video "ഹിമാലയത്തിലെ ഹിഡവ് ഗ്രാമത്തിലേക്ക് : ഫാഗുലി ഉത്സവം part 2 yathra lahari" by യാത്രാ ലഹരി ...

ഹിമാചലിലെ ഫാഗുലി ഉത്സവം .
09/03/2024

ഹിമാചലിലെ ഫാഗുലി ഉത്സവം .

50 seconds · Clipped by യാത്രാ ലഹരി yathra-lahari · Original video "ഹിമാചലിലെ ഫാഗുലി ഉത്സവം -part -1 yathra lahari " by യാത്രാ ലഹരി yathra-lahari

https://youtu.be/usqznt0No9Q
01/11/2023

https://youtu.be/usqznt0No9Q

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ നാഷണൽ പാർക്കാണ് പൂക്കളുടെ താഴ്‌വര അഥവാ valley of flowers. സമുദ്ര നിരപ്പിൽ നി...

Address

Kochi

Alerts

Be the first to know and let us send you an email when യാത്ര ലഹരി -Yathra Lahari posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to യാത്ര ലഹരി -Yathra Lahari:

Share