Moff Guardians

Moff Guardians Video editor

നഷ്ടപ്രണയമേ നിന്നെ ഓർത്ത് ഞാൻ ദുഃഖിക്കുന്നത് നീ അറിയുന്നുവോ?   #പ്രണയം
31/07/2026

നഷ്ടപ്രണയമേ നിന്നെ ഓർത്ത് ഞാൻ ദുഃഖിക്കുന്നത് നീ അറിയുന്നുവോ?
#പ്രണയം

ജനാധിപത്യത്തെ ഏകാധിപത്യത്തിലേക്ക് കൊണ്ടുപോകുന്ന പ്രവണത അവസാനിക്കണം. തെറ്റുകളെ ചൂണ്ടിക്കാണിക്കുവാൻ ജനം തയ്യാറാവണം.ആ തെറ്റ...
22/07/2026

ജനാധിപത്യത്തെ ഏകാധിപത്യത്തിലേക്ക് കൊണ്ടുപോകുന്ന പ്രവണത അവസാനിക്കണം. തെറ്റുകളെ ചൂണ്ടിക്കാണിക്കുവാൻ ജനം തയ്യാറാവണം.
ആ തെറ്റുകൾ തിരുത്തി ഭരണകൂടം മുന്നോട്ട് പോവണം
അതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം.

നിങ്ങൾ  പറയു? ഡൽഹിയിൽ നടക്കുന്ന സമരത്തിന്റെ പിന്നിൽ ആരാണ്? ഓപ്ഷൻ (1)ജിഹാദികൾ, ഓപ്ഷൻ(2)അർബൻ നക്സലുകൾ, ഓപ്ഷൻ (3)ഇന്ത്യൻ യു...
22/07/2026

നിങ്ങൾ പറയു?

ഡൽഹിയിൽ നടക്കുന്ന സമരത്തിന്റെ പിന്നിൽ ആരാണ്?
ഓപ്ഷൻ (1)ജിഹാദികൾ,
ഓപ്ഷൻ(2)അർബൻ നക്സലുകൾ,
ഓപ്ഷൻ (3)ഇന്ത്യൻ യുവാക്കൾ.

ഡോളറിന് വേണ്ടി ഏത് അപരാധവും എഴുതിവിടാം എന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്...സാമ്പത്തിക നേട്ടത്തിനും പ്രശസ്തിക്കും വേ...
22/07/2026

ഡോളറിന് വേണ്ടി ഏത് അപരാധവും എഴുതിവിടാം എന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്...
സാമ്പത്തിക നേട്ടത്തിനും പ്രശസ്തിക്കും വേണ്ടിയാണ് പലരും ഇന്ന് എഴുതുന്നത്, ധാർമ്മികതയോ സത്യസന്ധതയോ പലർക്കും വിഷയമേയല്ല.

ആശയദാരിദ്ര്യത്തിന്റെ പടുകുഴിയിലാണ് അന്നും ഇന്നും എന്നും സംഘികൾ ഇപ്പോഴും. Ex മുസ്ലിംസിന്റെ താങ്ങി നടക്കുന്നത് തന്നെ അതിനൊ...
19/07/2026

ആശയദാരിദ്ര്യത്തിന്റെ പടുകുഴിയിലാണ് അന്നും ഇന്നും എന്നും സംഘികൾ
ഇപ്പോഴും. Ex മുസ്ലിംസിന്റെ താങ്ങി നടക്കുന്നത് തന്നെ അതിനൊരു തെളിവാണ് ഒരാശയവും അവരുടെ കയ്യിലില്ല എന്നതിന്റെ.
അപരമതവിദ്വേഷത്തിന്റെ തണലിൽ ഉറങ്ങുകയാണ് അവർ എന്നത് സത്യം

26/06/2026

എനിക്ക് കഴിയാത്ത ഒന്നാണ് ഒരു മനുഷ്യനുമായി തെറ്റി നിൽക്കുന്നത്.

Address

Kochi

Website

Alerts

Be the first to know and let us send you an email when Moff Guardians posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share