14/07/2025
രാവിലെ 3.10 ന് നോർത്ത് പാലത്തിനു സമീപം ഒരു സെക്കന്റ് സെയിൽ ഫർണിചർ കടക്കു തീ പിടിച്ചു എന്നുള്ള സന്ദേശം ലഭിച്ചതിനെ തുടർന്ന് ഗാന്ധിനഗർ നിലയത്തിൽ നിന്ന് MTU, Water Bowser, Foam Tender എന്നീ മൂന്നു യൂണിറ്റും ക്ലബ് റോഡ്, തൃക്കാക്കര, എലൂർ, തൃപ്പുണിത്തുറ,മട്ടാഞ്ചേരി എന്നീ നിലയങ്ങളിൽ നിന്നും ഓരോ യൂണിറ്റും സംഭവസ്ഥലത്തു രണ്ടു മണിക്കൂർ പ്രവർത്തിച്ചു തീ നിയന്ത്രണ വിധേയമാക്കി.കടക്കു സമീപം രണ്ടു ഫ്ലാറ്റും ഒരു വീടും ഉണ്ട്.. സമീപ സ്ഥലത്തെ ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി..