Seena Majnu

Seena Majnu യാത്രകളോട് പ്രണയവും പർവ്വതങ്ങളോട് പ്രാന്തും

21/10/2025

പ്രിയ കൂട്ടുകാരെ  ചെങ്ങന്നൂർ  Christian College Annual Alumni Meet 2025 ഉദ്ഘാടനം ചെയ്യാനും എന്റെ പർവ്വതാരോഹണത്തിന്റെ അനു...
20/10/2025

പ്രിയ കൂട്ടുകാരെ
ചെങ്ങന്നൂർ Christian College Annual Alumni Meet 2025 ഉദ്ഘാടനം ചെയ്യാനും എന്റെ പർവ്വതാരോഹണത്തിന്റെ അനുഭവങ്ങൾ പങ്ക് വെക്കാനും അവസരം ഉണ്ടായി. Alumni Association General Secretary Adv. PE. Lalachen sir ന് നന്ദി അറിയിക്കുന്നു. Principal Dr. A Abraham, Journalist Sharly Benjamin., Adv. Aby Kuriakose എന്നിവർ പ്രസംഗിച്ചു.

19/10/2025

പ്രിയ കൂട്ടുകാരെ Mount Everest കേരളത്തിൽ ആയിരുന്നെങ്കിൽ ലോകത്തിൽ ഒരാളുപോലും സമ്മിറ്റ് ചെയ്യില്ലായിരുന്നു

പ്രിയ കൂട്ടുകാരെ  എന്റെ പർവ്വതാരോഹണത്തിൽ ഞാൻ നേരിട്ട വെല്ലുവിളികൾ ഈ ലക്കം മാതൃഭൂമി യാത്ര മാഗസിനിൽ വന്നിട്ടുണ്ട്.  വായിക്...
19/10/2025

പ്രിയ കൂട്ടുകാരെ എന്റെ പർവ്വതാരോഹണത്തിൽ ഞാൻ നേരിട്ട വെല്ലുവിളികൾ ഈ ലക്കം മാതൃഭൂമി യാത്ര മാഗസിനിൽ വന്നിട്ടുണ്ട്. വായിക്കാൻ ശ്രമിക്കണേ. ....മാതൃഭൂമി യാത്രയിലൂടെ വായനക്കാരിൽ എത്തിച്ച മാതൃഭൂമിക്ക് നന്ദി. ..

18/10/2025
18/10/2025
10/10/2025
പ്രിയ കൂട്ടുകാരെ എനിക്ക് ഉള്ള ഒരു ദുഃഖം പരസ്യമായ ഒരു ശത്രു ഇല്ല എന്നുള്ളതാണ്. പരസ്യമായ ശത്രുവിനെ വിശ്വസിക്കാം .ഞാൻ ബഹുമാ...
05/10/2025

പ്രിയ കൂട്ടുകാരെ
എനിക്ക് ഉള്ള ഒരു ദുഃഖം പരസ്യമായ ഒരു ശത്രു ഇല്ല എന്നുള്ളതാണ്. പരസ്യമായ ശത്രുവിനെ വിശ്വസിക്കാം .ഞാൻ ബഹുമാനിക്കുകയും ചെയ്യും കാരണം ആ ശത്രു പരസ്യമായി ആണ് നേരിടുന്നത്. യൂദാ എതിരാളി അല്ലല്ലോ കൂടെ നിന്ന് ചതിച്ചവൻ .
യൂദായെക്കാട്ടിലും വലിയ യൂദാസ്‌ നമ്മുടെ ഇടയിൽ തന്നെ കാണും അങ്ങനെ ഉള്ളവരെ കണ്ടുപിടിക്കാൻ വളരെ പ്രയാസം ആണ്.
നമ്മുടെ സുഹൃത്തുക്കൾ നമ്മുടെ സ്വന്തം നമ്മുടെ ചങ്ക് എന്നൊക്കെ തോന്നിപ്പിക്കുന്ന തരത്തിൽ കൂടെ കൂടുകയും സന്തോഷിപ്പിക്കുകയും അഭിപ്രായം പറയുക നിയന്ത്രിക്കുക അതോടൊപ്പം പിന്നിൽ നിന്ന് കുത്തുക. കുറച്ച് സമയം എടുക്കുമെങ്കിലും ഇങ്ങനെ ഉള്ളവരെ തിരിച്ചറിഞ്ഞ് എന്നെന്നേക്കുമായി ഒഴിവാക്കുക. ഒഴുവാക്കുന്നത് അതു ചിരിച്ചുകൊണ്ട് വേണം
മുൻപൊക്കെ എനിക്ക് തിരിച്ചറിയാൻ സമയം എടുക്കാമായിരുന്നു ഇപ്പോൾ അത് പെട്ടെന്ന് ആണ്.
അത് എനിക്ക് യാത്രയിൽ നിന്ന് ലഭിച്ചതാണ്.
എന്തും തുറന്നു പരസ്പരം പറയുന്ന ഒരുപാട് സുഹൃത്തുക്കൾ എനിക്കുണ്ട് അത് എനിക്ക് യാത്രയിൽ നിന്ന് കിട്ടിയതാണ്. അതിലെ ഏറ്റവും വലിയ സുഹൃത്തുക്കൾ എന്റെ പർവ്വതങ്ങളാണ്
ശുഭദിനം

പ്രിയ കൂട്ടുകാരെ എന്റെ പർവ്വതാരോഹണത്തിൽ ഞാൻ നേരിട്ട വെല്ലുവിളികൾ ഈ ലക്കം മാതൃഭൂമി യാത്രാ മാഗസിനിൽ വന്നിട്ടുണ്ട്.  വായിക്...
01/10/2025

പ്രിയ കൂട്ടുകാരെ
എന്റെ പർവ്വതാരോഹണത്തിൽ ഞാൻ നേരിട്ട വെല്ലുവിളികൾ ഈ ലക്കം മാതൃഭൂമി യാത്രാ മാഗസിനിൽ വന്നിട്ടുണ്ട്. വായിക്കാൻ ശ്രമിക്കണെ. ...
എന്റെ പർവ്വതാരോഹണത്തിന്റെ പ്രതിസന്ധികൾ മാതൃഭൂമി യാത്രയിലൂടെ വായനക്കാരിലെത്തിച്ച മാതൃഭൂമിക്ക് നന്ദി. ...

Address

Tiruvalla
Kochi

Website

Alerts

Be the first to know and let us send you an email when Seena Majnu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share