Pious Joseph

Pious Joseph News

26/04/2025
വലിയ പിതാവ് മാർ ജോസഫ് പള്ളിക്കാപറമ്പിൽ തിരുമേനിക്ക് ഇന്ന് 99ആം  ജന്മദിനം.പാലാ രൂപതയുടെ അധ്യക്ഷനായി 23 വർഷം സേവനമനുഷ്ഠിച്...
10/04/2025

വലിയ പിതാവ് മാർ ജോസഫ് പള്ളിക്കാപറമ്പിൽ തിരുമേനിക്ക് ഇന്ന് 99ആം ജന്മദിനം.

പാലാ രൂപതയുടെ അധ്യക്ഷനായി 23 വർഷം സേവനമനുഷ്ഠിച്ച് വിശ്വാസത്തിന്റെയും, സാഹോദര്യത്തിന്റെയും, പരസ്പര ബഹുമാനത്തിന്റെയും വഴിയിൽ ഞങ്ങളെ നയിച്ച അങ്ങയോടുള്ള സ്നേഹാദരവുകൾ പ്രകടിപ്പിച്ചുകൊണ്ട് ഹൃദ്യമായ ജന്മദിനാശംസകൾ നേരുന്നു.

പയസ്. ടി. ജെ

09/04/2025

റോമൻ കാത്തോലിക്ക സഭയുടെ കിഴിൽ, Benedictine അച്ഛന്മാരുടെ മേൽനോട്ടത്തിൽ ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന St. Benedict Group of Institutions,ൽ
Bsc നഴ്സിംഗ്, GNM നഴ്സിംഗ്,ഫിസിയോതെറാപ്പി കൂടാതെ മറ്റ്‌ ഡിഗ്രി കോഴ്സുകൾക്കും 2025-26 വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു, അഡ്മിഷന്നും കൂടുതൽ വിവരങ്ങൾക്കും

090728 62365

Bjp സ്ഥാപക ദിനം  രാമപുരത്തു ബിജെപി ജില്ലാ പ്രസിഡന്റ് ശ്രീ. ലിജിൻ ലാൽ ജി പതാക ഉയർത്തി.പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശ്ര...
06/04/2025

Bjp സ്ഥാപക ദിനം രാമപുരത്തു ബിജെപി ജില്ലാ പ്രസിഡന്റ് ശ്രീ. ലിജിൻ ലാൽ ജി പതാക ഉയർത്തി.

പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശ്രീ. പയസ് ജോസഫ് നേതാക്കൾക്കും പ്രവർത്തകർക്കും നന്ദി അർപ്പിച്ചു സംസാരിച്ചു 🙏

ലൂസിഫർ കണ്ടിരുന്നു, എനിക്ക് അത് ഇഷ്ടപ്പെട്ടു. ലൂസിഫറിന്റെ തുടർച്ചയാണെന്ന് കേട്ടപ്പോൾ എമ്പുരാൻ കാണുമെന്ന് ഞാൻ പറഞ്ഞിരുന്ന...
30/03/2025

ലൂസിഫർ കണ്ടിരുന്നു, എനിക്ക് അത് ഇഷ്ടപ്പെട്ടു. ലൂസിഫറിന്റെ തുടർച്ചയാണെന്ന് കേട്ടപ്പോൾ എമ്പുരാൻ കാണുമെന്ന് ഞാൻ പറഞ്ഞിരുന്നു.

എന്നാൽ ഇപ്പോൾ സിനിമയുടെ നിർമ്മാതാക്കൾ തന്നെ സിനിമയിൽ 17 ഭേദഗതികൾ വരുത്തിയിട്ടുണ്ടെന്നും ചിത്രം വീണ്ടും സെൻസർഷിപ്പിന് വിധേയമാകുന്നുണ്ടെന്നും എനിക്ക് മനസ്സിലായി. മോഹൻലാൽ ആരാധകരെയും മറ്റ് പ്രേക്ഷകരെയും അസ്വസ്ഥരാക്കുന്ന വിഷയങ്ങൾ സിനിമയിലുണ്ടെന്ന് എനിക്ക് മനസ്സിലായി.

ഒരു സിനിമയെ ഒരു സിനിമയായി കാണണം. അതിനെ ചരിത്രമായി കാണാൻ കഴിയില്ല. സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യും.

അപ്പോൾ, ലൂസിഫറിന്റെ ഈ തുടർച്ച ഞാൻ കാണുമോ?- ഇല്ല.
ഇത്തരത്തിലുള്ള സിനിമാനിർമ്മാണത്തിൽ ഞാൻ നിരാശനാണോ? - അതെ.

I had watched Lucifer and had liked it. I had said that I would watch the movie Empuraan when I heard it was a sequel to Lucifer.

But now I have come to know that the makers of the movie themselves have made 17 amendments in the movie and that the movie is undergoing re-censorship. I understand that there were topics in the movie that disturbed Mohanlal fans and other viewers.

A movie should be watched as a movie. it can't be seen as history. Also, any movie that tries to build a story by distorting the truth is doomed to fail.

So, will I watch this sequel to Lucifer? No.
Am I disappointed by this type of moviemaking? - Yes.

ശ്രീ. Rajeev Chandrasekhar ജി
ബിജെപി സംസ്ഥാന പ്രസിഡന്റ്‌.ലൂസിഫർ കണ്ടിരുന്നു, എനിക്ക് അത് ഇഷ്ടപ്പെട്ടു. ലൂസിഫറിന്റെ തുടർച്ചയാണെന്ന് കേട്ടപ്പോൾ എമ്പുരാൻ കാണുമെന്ന് ഞാൻ പറഞ്ഞിരുന്നു.

എന്നാൽ ഇപ്പോൾ സിനിമയുടെ നിർമ്മാതാക്കൾ തന്നെ സിനിമയിൽ 17 ഭേദഗതികൾ വരുത്തിയിട്ടുണ്ടെന്നും ചിത്രം വീണ്ടും സെൻസർഷിപ്പിന് വിധേയമാകുന്നുണ്ടെന്നും എനിക്ക് മനസ്സിലായി. മോഹൻലാൽ ആരാധകരെയും മറ്റ് പ്രേക്ഷകരെയും അസ്വസ്ഥരാക്കുന്ന വിഷയങ്ങൾ സിനിമയിലുണ്ടെന്ന് എനിക്ക് മനസ്സിലായി.

ഒരു സിനിമയെ ഒരു സിനിമയായി കാണണം. അതിനെ ചരിത്രമായി കാണാൻ കഴിയില്ല. സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യും.

അപ്പോൾ, ലൂസിഫറിന്റെ ഈ തുടർച്ച ഞാൻ കാണുമോ?- ഇല്ല.
ഇത്തരത്തിലുള്ള സിനിമാനിർമ്മാണത്തിൽ ഞാൻ നിരാശനാണോ? - അതെ.

I had watched Lucifer and had liked it. I had said that I would watch the movie Empuraan when I heard it was a sequel to Lucifer.

But now I have come to know that the makers of the movie themselves have made 17 amendments in the movie and that the movie is undergoing re-censorship. I understand that there were topics in the movie that disturbed Mohanlal fans and other viewers.

A movie should be watched as a movie. it can't be seen as history. Also, any movie that tries to build a story by distorting the truth is doomed to fail.

So, will I watch this sequel to Lucifer? No.
Am I disappointed by this type of moviemaking? - Yes.

ശ്രീ. Rajeev Chandrasekhar ജി
ബിജെപി സംസ്ഥാന പ്രസിഡന്റ്‌.

അഭിവാദ്യങ്ങൾ രാജീവ്‌ ചന്ദ്രശേഖർ ജി
24/03/2025

അഭിവാദ്യങ്ങൾ രാജീവ്‌ ചന്ദ്രശേഖർ ജി

Celebrating my 8th year on Facebook. Thank you for your continuing support. I could never have made it without you. 🙏🤗🎉
23/03/2025

Celebrating my 8th year on Facebook. Thank you for your continuing support. I could never have made it without you. 🙏🤗🎉

നിയുക്ത കേരള ബിജെപി സംസ്ഥാന പ്രസിഡന്റ്‌ ശ്രീ. രാജീവ്‌ ചന്ദ്രശേഖർ ജിയ്ക്ക് ആശംസകൾ 🌹
23/03/2025

നിയുക്ത കേരള ബിജെപി സംസ്ഥാന പ്രസിഡന്റ്‌ ശ്രീ. രാജീവ്‌ ചന്ദ്രശേഖർ ജിയ്ക്ക് ആശംസകൾ 🌹

18/02/2025

Address

Kottayam
Kochi
682021

Telephone

+919072862365

Website

Alerts

Be the first to know and let us send you an email when Pious Joseph posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category