OMKV Fishing & Cooking

OMKV Fishing & Cooking Hi i am unni george like to create facebook videos. this Page all about fishing and cooking.

03/11/2025

ഇതുപോലെ നിങ്ങൾക്കു ആരെങ്കിലും ഉണ്ടോ.??
ഗെയിമിംഗ് സെന്റർ ഡെവലപ്പ്മെന്റ് നമ്മൾ വിജരിക്കുന്നത് പോലെയല്ല ഇത് പഠിച്ചാൽ നാട്ടിലും വിദേശത്തും ജോലിയും സൗന്തമായ് ബിസ്നസ്സ് ചെയ്യാനുള്ള അവസരവും ഉണ്ട്..

02/11/2025

ഫുൾ ഷവായ ഒറ്റക്ക് കഴിക്കാൻ പറ്റുമോ 😳 എങ്കിൽ നിങൾക്ക് ഉള്ളതാണ് ഇ ഓഫർ.. 369 രൂപയ്ക്ക് ഷാവായ എത്ര വേണലും കഴിക്കാം അതു മാത്രമല്ല റൈസ്, കുബോസ്, പൊറോട്ട, ലൈം ജ്യൂസ് എല്ലാം അൻലിമിറ്റഡ് ആണ്..

01/11/2025

100 രൂപയുടെ പൊതി ബിരിയാണി challange
നല്ല തലശ്ശേരി ബിരിയാണി കൊണ്ടുവന്നപ്പോ എല്ലാവരും ഒന്ന് കഴിച്ചു നോക്കാൻ കൂടെ വേണ്ടിയാണ് ഇതുപോലെ ഒരു ഓഫർ കൊടുക്കുന്നത് കഴിച്ചു നോക്കാൻ മറക്കണ്ട എന്തായാലും ഇഷ്ടപ്പെടും…

31/10/2025

ഒരു ടിവി വാങ്ങുമ്പോൾ കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട് അതെല്ലാം ഇ വീഡിയോയിൽ പറഞ്ഞിട്ടുണ്ട് പിന്നെ ഒരു ടിവി ഫ്രീ ആയും കൊടുക്കുന്നുണ്ട്…

28/10/2025

ചമ്പക്കര നൈറ്റ്സ് ഇവിടെ നിന്നും കഴിച്ചവർ ഉണ്ടോ.. ബീഫ് സ്റ്റൂ ബ്രഡ് കോംബോ എന്തായാലും ഇഷ്ടപ്പെടും…

25/10/2025

പഴങ്കഞ്ഞി കുടിച്ചാലോ..🤤
എല്ലാ ദിവസവും രാവിലെ പഴങ്കഞ്ഞി കുടിക്കുന്നത് നല്ലതാണ് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്..

22/10/2025

ഓറഞ്ച് നീര് മാത്രം..
കൊച്ചി കലൂർ വരുമ്പോ ഇത് കുടിക്കാതെ പോകരുത്..

21/10/2025

Pre owned jewellery .gold
വെറും 2% പണിക്കൂലിയിൽ നമുക്ക് സ്വന്തമാക്കാം..

17/10/2025

ഒരു പിസ്സ കഴിക്കാൻ തോന്നുമ്പോ ഇവിടെ ഒന്ന് ട്രൈ ചെയ്തു നോക്കൂ…

16/10/2025

നിങ്ങളുടെ കാറിൽ തീർച്ചയായു വേണ്ട ഒരു പ്രോഡക്ട് ആണ് ഒന്ന് ട്രൈ ചെയ്തു നോക്കൂ..

13/10/2025

കുറച്ച് കണ്ണൂർ സ്പെഷ്യൽ ആയാലോ…

02/01/2025

Newyear Offer ന്റെ ഭാഗമായി ഈ വരുന്ന ജനുവരി 3,4,5 തിയതികളിൽ Olive Furniture ന്റെ എല്ലാ ഷോറൂമുകളിലും 400 സോഫകൾക്ക് 60% വരെ Discount,
500 Mattress കൾക്ക് 70% വരെ Discount
കൂടാതെ Stock Clearance ന്റെ ഭാഗമായി Furniture നു 80% വരെ Discount.

OLIVE FURNITURE
Edappally | Thrippunithura | Vyttila | Mala | Koothattukulam

Contact: 9633884499 | 9746003377

www.olivefurniture.in

Address

Kochi

Website

Alerts

Be the first to know and let us send you an email when OMKV Fishing & Cooking posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to OMKV Fishing & Cooking:

Share

Category

Our Story

Hi guys this is traditional fishing and cooking in Kerala. I will post weekly videos plz watch and enjoy.. iam a post kidney transplant patient so I have many limitations but I will do my best Thank-you.