News Malayalam 24x7

News Malayalam 24x7 Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from News Malayalam 24x7, Media/News Company, News Malayalam Private Limited, XVI/9 A, NH Bypass, Netur PO, Kochi.

We are India’s first AR VR XR-powered Malayalam news Channel studio, bringing you the latest news with immersive technology for deeper, more dynamic storytelling. 24x7 Satellite News Channel in Malayalam, owned by News Malayalam Private Limited

വിജയം നേടിയെങ്കിലും ബംഗ്ലാദേശിന് മുന്നിൽ അൽപ്പം വിറച്ചാണ് ഇംഗ്ലീഷ് വനിതകൾ ലക്ഷ്യം കണ്ടത്. ഓപ്പണര്‍മാരായ എമി ജോണ്‍സ് (1),...
07/10/2025

വിജയം നേടിയെങ്കിലും ബംഗ്ലാദേശിന് മുന്നിൽ അൽപ്പം വിറച്ചാണ് ഇംഗ്ലീഷ് വനിതകൾ ലക്ഷ്യം കണ്ടത്. ഓപ്പണര്‍മാരായ എമി ജോണ്‍സ് (1), താമി ബ്യൂമോണ്ട് (13) എന്നിവരുടെ വിക്കറ്റുകള്‍ 29 റണ്‍സിനിടെ ഇംഗ്ലണ്ടിന് നഷ്ടമായിരുന്നു.

വനിതാ ലോകകപ്പിൽ ഇംഗ്ലണ്ടിന് രണ്ടാം ജയം

സ്ഥിരമായ വെടി നിർത്തൽ, നിയന്ത്രണങ്ങളില്ലാതെ സഹായം അനുവദിക്കണം, ജനങ്ങളെ ഗാസയിലേക്ക് തിരിച്ചെത്താന്‍ അനുവദിക്കണം, ഗാസയുടെ ...
07/10/2025

സ്ഥിരമായ വെടി നിർത്തൽ, നിയന്ത്രണങ്ങളില്ലാതെ സഹായം അനുവദിക്കണം, ജനങ്ങളെ ഗാസയിലേക്ക് തിരിച്ചെത്താന്‍ അനുവദിക്കണം, ഗാസയുടെ പുനർനിർമാണം, തടവുകാരുടെ കൈമാറ്റത്തിന് കൃത്യമായ കരാര്‍ തുടങ്ങിയവയാണ് മറ്റ് ഉപാധികൾ.

യുദ്ധം അവസാനിപ്പിക്കാൻ യുഎസ് പ്രഡന്റ് ഡൗണാൾഡ് ട്രംപ് മുന്നോട്ടു വച്ച നിർദേശങ്ങളിൽ ഉപാധികൾ വച്ച് ഹമാസ്. കെയ്റ.....

ബുക്കിങ് സമയത്ത് മാത്രമേ യാത്രക്കാർക്ക് ഈ ഓഫർ ലഭ്യമാകുവെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.
07/10/2025

ബുക്കിങ് സമയത്ത് മാത്രമേ യാത്രക്കാർക്ക് ഈ ഓഫർ ലഭ്യമാകുവെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.

അബുദബി: യുഎഇ വിമാനങ്ങളിൽ പരിമിതമായ സമയത്തേക്ക് അധിക ലഗേജ് അനുവദിക്കുമെന്ന് പ്രഖ്യാപിച്ച് എയർ ഇന്ത്യ.ഒരു ദിർഹ.....

07/10/2025

"ബിഹാർ തെരഞ്ഞെടുപ്പ് നിതീഷ് കുമാറിൻ്റെ രാഷ്ട്രീയത്തിലെ അന്തിമ കളി" | RDX

സ്വർണം കാണാതായത് ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ ഭാരവാഹികൾ മുക്കം പൊലീസിൽ പരാതി നൽകി.
07/10/2025

സ്വർണം കാണാതായത് ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ ഭാരവാഹികൾ മുക്കം പൊലീസിൽ പരാതി നൽകി.

കോഴിക്കോട്: മുക്കം ശ്രീ നീലേശ്വരം ശിവക്ഷേത്രത്തിലെ സ്വർണം കാണാതായെന്ന് പരാതി. കാണിക്ക വച്ച സ്വർണത്തിൻ്റെ അ.....

കുളത്തൂർ സ്വദേശി അഭിജിത്തിനെ തുമ്പ പൊലീസ് പിടികൂടി
07/10/2025

കുളത്തൂർ സ്വദേശി അഭിജിത്തിനെ തുമ്പ പൊലീസ് പിടികൂടി

07/10/2025

മുംബൈക്ക് ഇനി ‘ഡബിൾ വിങ്സ്’... ഉദ്ഘാടനത്തിനൊരുങ്ങി നവി മുംബൈ വിമാനത്താവളം | Navi Mumbai Airport

07/10/2025

തെരഞ്ഞെടുപ്പിന് തയ്യാറെടുത്ത് കോൺഗ്രസ്; വാർ റൂം സജ്ജമാക്കി | Congress

07/10/2025

"റിമ പറഞ്ഞതെന്ത്? ക്രെഡിറ്റ് തട്ടിയെടുക്കാൻ വന്ന കപട ഫെമിനിച്ചി അല്ല അവർ" | RDX

നിലവിൽ ലോകയിലെ സൂപ്പർ ഹീറോയിൻ പരിവേഷത്തിൽ നിൽക്കുന്ന കല്യാണിയുടെ വേഷപ്പകർച്ച കണ്ട് അതിശയിച്ചിരിക്കുകയാണ് ആരാധകർ.        ...
07/10/2025

നിലവിൽ ലോകയിലെ സൂപ്പർ ഹീറോയിൻ പരിവേഷത്തിൽ നിൽക്കുന്ന കല്യാണിയുടെ വേഷപ്പകർച്ച കണ്ട് അതിശയിച്ചിരിക്കുകയാണ് ആരാധകർ.

തെന്നിന്ത്യൻ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി തമിഴ് ചിത്രം ജീനിയിലെ ഗാനം പുറത്ത്. എആർ റഹ്മാന്റെ സംഗീതത്തിൽ ഒരു അറ.....

07/10/2025

സിനിമയിൽ സ്ത്രീകൾക്കുള്ള സ്പേസ് ഉണ്ടാക്കി കൊടുത്തതിൽ അവർക്കും പങ്കുണ്ട്, റിമ കല്ലിങ്കൽ പറഞ്ഞതിൽ പിശകില്ല | RDX

Address

News Malayalam Private Limited, XVI/9 A, NH Bypass, Netur PO
Kochi
682040

Alerts

Be the first to know and let us send you an email when News Malayalam 24x7 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share