Kerala next

Kerala next L

എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് രേണു സുധി.. ❤️😍👍
28/07/2025

എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് രേണു സുധി.. ❤️😍👍

മൊട്ട
25/07/2025

മൊട്ട

Ai
25/07/2025

Ai

വിനായകന്റെ സങ്കീർത്തനങ്ങൾ. 😂എൻ്റെ തന്തയുംചത്തു.സഖാവ് വിഎസുംചത്തു.ഗാന്ധിയും ചത്തു.നെഹ്റുവും ചത്തു.ഇന്ദിരയും ചത്തു.രാജീവും...
25/07/2025

വിനായകന്റെ സങ്കീർത്തനങ്ങൾ. 😂
എൻ്റെ തന്തയും
ചത്തു.
സഖാവ് വിഎസും
ചത്തു.

ഗാന്ധിയും
ചത്തു.
നെഹ്റുവും
ചത്തു.
ഇന്ദിരയും
ചത്തു.
രാജീവും
ചത്തു.
കരുണാകരനും
ചത്തു.
ഹൈബിയുടെ തന്ത ജോർജ് ഈഡനും ചത്തു.
നിൻ്റെ അമ്മേടെ നായര് ചാണ്ടിയാണേൽ അയാളും
ചത്തു.

ചത്തു
ചത്തു
ചത്തു
ചത്തു.

അരുണിനെ ഇഷ്ടമുള്ളവർക്ക് ലൈക്‌ അടിക്കാം 🙏,ഒരു മാധ്യമപ്രവർത്തകൻ എങ്ങനെ ആയിരിക്കണം എന്ന് എല്ലാവർക്കും ഡോ: അരുൺ കുമാറിനെ കണ്...
25/07/2025

അരുണിനെ ഇഷ്ടമുള്ളവർക്ക് ലൈക്‌ അടിക്കാം 🙏,
ഒരു മാധ്യമപ്രവർത്തകൻ എങ്ങനെ ആയിരിക്കണം എന്ന് എല്ലാവർക്കും ഡോ: അരുൺ കുമാറിനെ കണ്ടുപഠിക്കാം 💥.

ഈ 3 കുരുന്നുകളെ എന്നെ ഏൽപിച്ചിട്ട് അവൾ ഈ ലോകത്തോട് വിട പറഞ്ഞിട്ട് ഇന്ന് 3 വർഷം🥲 ഒറ്റ പ്രസവത്തിൽ ജനിച്ച  എൻ്റെ ഈ പൊന്നുമക...
25/07/2025

ഈ 3 കുരുന്നുകളെ എന്നെ ഏൽപിച്ചിട്ട് അവൾ ഈ ലോകത്തോട് വിട പറഞ്ഞിട്ട് ഇന്ന് 3 വർഷം🥲 ഒറ്റ പ്രസവത്തിൽ ജനിച്ച എൻ്റെ ഈ പൊന്നുമക്കളുടെ മൂന്നാം പിറന്നാളും ഇന്ന് തന്നെ😔 ആരും മക്കൾക്ക് ഒരു ആശംസ പറഞ്ഞിട്ടില്ല, കുടുംബക്കാർക്ക് ആർക്കും അവള് പോയതിൻ്റെ സങ്കടം മാറിയിട്ടില്ല, അതുകൊണ്ട് ആവും മക്കൾക്ക് ഒരു വിഷ് കൊടുക്കാത്തത്😔 നിങ്ങൾ എങ്കിലും എൻ്റെ മക്കളെ ഒന്ന് വിഷ് ചെയ്യുമോ🥹🥹❤️

✊
21/07/2025

16/07/2025

കർണാടകയിലെ ധർമസ്ഥല എന്ന നാട്ടിൽ നടന്ന കൊടും കൊലപാതങ്ങളുടെ കഥ ജനങ്ങളിലേക്ക് എത്തിച്ച വീഡിയോ.. 🙏🙏💔എല്ലാവരും കാണുക ഷെയർ ചെയ്യുക...

16/07/2025

കർണാടകയിലെ ധർമസ്ഥല എന്ന നാട്ടിൽ നടന്ന കൊടും കൊലപാതങ്ങളുടെ കഥ ജനങ്ങളിലേക്ക് എത്തിച്ച വീഡിയോ.. 🙏🙏💔എല്ലാവരും കാണുക ഷെയർ ചെയ്യുക... 💔💔💔🙏

ഇത്രയും കൂതറ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ലാലേട്ടന്റെ ഇതുവരെ ഇറങ്ങിയിട്ടില്ല.. 🙏എന്റെ സത്യനണ്ണാ.. 🤌
14/07/2025

ഇത്രയും കൂതറ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ലാലേട്ടന്റെ ഇതുവരെ ഇറങ്ങിയിട്ടില്ല.. 🙏എന്റെ സത്യനണ്ണാ.. 🤌

എനിക്ക് ആരും ലൈക് തരുന്നില്ല 🥲
12/07/2025

എനിക്ക് ആരും ലൈക് തരുന്നില്ല 🥲

10/07/2025

ആറാട്ട് അണ്ണന്റെ മാസ്സ് entry... 😍👍👍🔥 #ആറാട്ടാണ്ണൻ #ഏറെര

Address

Kochi

Website

Alerts

Be the first to know and let us send you an email when Kerala next posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share