
04/06/2025
"ചേച്ചിയേ എനിക്ക് ഭയങ്കര ഇഷ്ടമാണ് ഒന്ന് കാണാൻ കിട്ടോ?"
ജാസി 🎙️: ഞാൻ സീരിയസ്സായി പറയുകയാണ്, ഈ 2k കിഡ്സ്… ഞാനൊക്കെ അവരുടെ ചേച്ചിയുടെ പ്രായമുണ്ടാവും,അവരൊക്കെ എനിക്ക് മെസേജ് അയക്കും…
"ചേച്ചിയേ എനിക്ക് ഭയങ്കര ഇഷ്ടമാണ് ഒന്ന് കാണാൻ കിട്ടോ? കൊച്ചിയിലാണോ ഉള്ളത്?നിങ്ങൾ ഇങ്ങോട്ട് വരുമോ?🤔"
ഇങ്ങനെയൊക്കെയുള്ള മെസേജ് കുറെ വരു.ഇടയ്ക്ക് ഒരു നാൾ ആഷി ഒരാൾക്ക് റിപ്ലൈ വരെ കൊടുതു..