Love Media

Love Media We Welcome all of you.

17/06/2026

മത്സരം Live കാണാം അർജൻറീന അൾജീരിയ മത്സരം ലിങ്ക് ആദ്യ കമൻ്റിൽ

15/06/2026

12:30 -ന്-
ബെൽജിയം - ഈജിപ്ത് Live മാച്ച് കാണാം ലിങ്ക് ഫസ്റ്റ് കമന്റിൽ

ആപ്പ് ഡൗൺലോഡ് ചെയ്യാനും ലൈസൻസ് പുതുക്കാനുമുള്ള ഔദ്യോഗിക ലിങ്ക് ആദ്യ കമന്റിൽ
12/06/2026

ആപ്പ് ഡൗൺലോഡ് ചെയ്യാനും ലൈസൻസ് പുതുക്കാനുമുള്ള ഔദ്യോഗിക ലിങ്ക് ആദ്യ കമന്റിൽ

വില്ലേജ് ഓഫീസിലോ അക്ഷയിലോ പോകാതെ വരുമാന സർട്ടിഫിക്കറ്റ് ഓൺലൈനായി എടുക്കാം. ഒഫിഷ്യൽ വെബ്സൈറ്റ് ലിങ്ക് കമന്റിൽ
11/06/2026

വില്ലേജ് ഓഫീസിലോ അക്ഷയിലോ പോകാതെ വരുമാന സർട്ടിഫിക്കറ്റ് ഓൺലൈനായി എടുക്കാം. ഒഫിഷ്യൽ വെബ്സൈറ്റ് ലിങ്ക് കമന്റിൽ

28/03/2026

കേരളത്തിൽ വീണ്ടും എൽഡിഎഫ് വാഴും എന്ന് ഉറപ്പുള്ളവർ ലൈക്ക് അടിച്ചേ 👍

28/02/2026

ആഗ്രഹിക്കുന്നവർ ആരൊക്കെ ? UDF എന്ന് കമന്റ് ചെയ്യൂ 👍

മോനെ, നീ ഒരിക്കലും ചാണകത്തിൽ വീഴാൻ പാടില്ലായിരുന്നു.അഖിൽ മാരാറിനെ പരിഹസിച്ച് സത്യഭാമ.
21/02/2026

മോനെ, നീ ഒരിക്കലും ചാണകത്തിൽ വീഴാൻ പാടില്ലായിരുന്നു.
അഖിൽ മാരാറിനെ പരിഹസിച്ച് സത്യഭാമ.

പുനർജനി – ഒരു മെഗാ മോഹിനിയാട്ടം ഇവന്റ്Anti Drug Awareness Programകലയും സന്ദേശവും കൈകോർക്കുന്ന അപൂർവ വേദി…മയക്കുമരുന്ന് വ...
19/02/2026

പുനർജനി – ഒരു മെഗാ മോഹിനിയാട്ടം ഇവന്റ്
Anti Drug Awareness Program
കലയും സന്ദേശവും കൈകോർക്കുന്ന അപൂർവ വേദി…
മയക്കുമരുന്ന് വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി,
കേരള എക്സൈസ് വകുപ്പിന്റെ വിമുക്തി എന്ന സംഘടനയും ചേർന്ന് 200 കുട്ടികൾ ഒരുമിച്ച് അവതരിപ്പിക്കുന്ന ഭാവ്യമായ മോഹിനിയാട്ടം മെഗാ അവതരണം – പുനർജനി.
ലാസ്യഭംഗിയിലൂടെ സമൂഹത്തിന് മുന്നിൽ ഉയരുന്ന ശക്തമായ സന്ദേശം –
“ജീവിതമാണ് ലഹരി… മയക്കുമരുന്നല്ല.”
പാരമ്പര്യത്തിന്റെ സൗന്ദര്യവും പുതുതലമുറയുടെ പ്രതിജ്ഞയും ഒരുമിക്കുന്ന ഈ വേദി, കലയുടെ ഭാഷയിൽ ഒരു സാമൂഹിക ഉണർവായി മാറുന്നു.
📍 വേദി: ശ്രീ വടക്കുമ്നാഥൻ ക്ഷേത്രം
📅 തീയതി: 2026 ഫെബ്രുവരി 21
200 കലാകാരികളുടെ ഐക്യനൃത്തം –
ഒരു സമൂഹ പ്രതിജ്ഞ,
ഒരു നവോത്ഥാന വിളി,
ഒരു പുനർജനി.

20 കോടി രൂപയാണ് കോടതി ഉത്തരവിലൂടെ സംരക്ഷിച്ചിരിക്കുന്നത്. ഈ ചെറുപ്പക്കാരന് എല്ലാവരും നന്ദി പറയേണ്ടിയിരിക്കുന്നു.
17/02/2026

20 കോടി രൂപയാണ് കോടതി ഉത്തരവിലൂടെ സംരക്ഷിച്ചിരിക്കുന്നത്. ഈ ചെറുപ്പക്കാരന് എല്ലാവരും നന്ദി പറയേണ്ടിയിരിക്കുന്നു.

കല്യാണം, മരണം, അടിയന്തരം തുടങ്ങിയ ആൾക്കൂട്ടം ഉള്ളിടത്ത് മാത്രം കാണുന്ന ഒരു പ്രതിഭാസം ആണ് MLA, MP തുടങ്ങിയവർ എത്തുന്നത്. ...
11/02/2026

കല്യാണം, മരണം, അടിയന്തരം തുടങ്ങിയ ആൾക്കൂട്ടം ഉള്ളിടത്ത് മാത്രം കാണുന്ന ഒരു പ്രതിഭാസം ആണ് MLA, MP തുടങ്ങിയവർ എത്തുന്നത്.
അവിടെ ആണ് ഒരു MLA എന്നും വർഷങ്ങൾ ആയി രാവിലെ വീടുകൾ കയറി ജനങ്ങളുടെ ആവശ്യങ്ങൾ ചോദിച്ചു മനസിലാക്കി പറ്റുന്നവ ചെയ്ത് കൊടുത്തു കൊണ്ട് ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നത്.
14000 ൽ പരം വീടുകളിൽ ആണ് ഈ മനുഷ്യൻ നിയമസഭ ഇല്ലാത്ത എല്ലാ ദിവസവും കാൽനടയായി എത്തുന്നത്.
അപ്പോയിൻമെന്റ് എടുത്ത് സാർ എന്ന് വിളിച്ചു ക്യൂ നിന്ന് MLA മാരെ കാണുന്ന കാലത്താണ് ഇങ്ങനെ ഒരാൾ.
കുട്ടികൾ മുതൽ മുതിർന്നവർ വരെ എൽദോസെ എന്ന് വിളിക്കാൻ ഉള്ള ബന്ധം ആണ് ജനങ്ങൾക്ക്.
ഇയാൾ നിങ്ങളുടെ പാർട്ടിക്കാരൻ ആയിരുന്നെങ്കിൽ നിങ്ങൾ സപ്പോർട്ട് ചെയ്യും എന്നറിയാം.
നല്ലത് ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കാൻ മടിക്കരുത്. കാരണം, രാഷ്ട്രീയക്കാരെക്കാൾ നമുക്ക് ആവശ്യം നമ്മുടെ സങ്കടം കേൾക്കുന്ന, കൂടെ നിൽക്കുന്ന മനുഷ്യരെയാണ്.
നന്മ ചെയ്യുന്നവർ എന്നും ജനഹൃദയങ്ങളിൽ ഉണ്ടാകും! ❤️

Address

Kochi

Website

Alerts

Be the first to know and let us send you an email when Love Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category