25/09/2024
ഒരു വ്യക്തി മൊബൈൽ ഉപയോഗിച്ച് ടൊയ്ലറ്റിൽ തന്നെ കൂടുതൽ സമയം ചെലവഴിക്കാനും അത് അരമണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ പോകാനും സാധ്യതയുണ്ട്. കൂടുതലായിട്ടുള്ള സ്‌ട്രെയിൻ ഉണ്ടാവുകയും പൈൽസ്, മലബന്ധം പോലെയുള്ള മറ്റു കുടൽ പ്രശ്നങ്ങൾക്കും ഇത് വഴി ഒരുക്കുന്നു.