Meshal Joseph

Meshal Joseph Nil nil

ജാനകി vs സ്റ്റേറ്റ് ഓഫ് കേരള' എന്ന ചിത്രത്തിലെ 'ജാനകി' എന്ന പേര് മാറ്റാൻ ആവശ്യപ്പെട്ട സെൻസർ ബോർഡിനെതിരെ തന്റെ നിലപാട് വ്...
29/06/2025

ജാനകി vs സ്റ്റേറ്റ് ഓഫ് കേരള' എന്ന ചിത്രത്തിലെ 'ജാനകി' എന്ന പേര് മാറ്റാൻ ആവശ്യപ്പെട്ട സെൻസർ ബോർഡിനെതിരെ തന്റെ നിലപാട് വ്യക്തമാക്കി രഞ്ജി പണിക്കർ...!

രഞ്ജി പണിക്കർ : " മുപ്പത്തിമുക്കോടി ദേവതകളിൽ ഒന്നിന്റെ പേരാണ് ജാനകി. എല്ലാ മതങ്ങളുമായും ബന്ധപ്പെട്ട് ഇതേ അപകടസാധ്യതയുണ്ട്. വരാനിരിക്കുന്ന അന്തരീക്ഷത്തിന്റെ ഭീകരതയെന്താണ് എന്ന് വിളിച്ചുപറയുന്ന ഏറ്റവും പുതിയ സംഭവമായി വേണം ഇതിനേ കാണേണ്ടത്. നാളെ ഒരുപേരുമിടാതെ, എല്ലാ കഥാപാത്രങ്ങൾക്കും നമ്പറിട്ട് സിനിമയും കഥകളും നാടകവും ഉണ്ടാക്കേണ്ടിവരുന്ന സാഹചര്യമുണ്ടാകും"

ഇജ്ജാതി കോൺഫിഡൻസ് ❤️🙌🏻

Mrunal Thakur Beach Vacation
29/06/2025

Mrunal Thakur Beach Vacation

HUNDRED FOR SMRITI MANDHANA. 🫡Smriti Mandhana scored her maiden T20I hundred, reaching the landmark in just 51 balls aga...
29/06/2025

HUNDRED FOR SMRITI MANDHANA. 🫡

Smriti Mandhana scored her maiden T20I hundred, reaching the landmark in just 51 balls against England in the first T20I. 🇮🇳

മലയാളത്തിന്റെ യശസുയർത്തിയ ശോഭന. പക്ഷെ നോമിനേഷൻ പോയത് തമിഴ് നാട്ടിൽ നിന്നാണ് 🥰
29/06/2025

മലയാളത്തിന്റെ യശസുയർത്തിയ
ശോഭന. പക്ഷെ നോമിനേഷൻ
പോയത് തമിഴ് നാട്ടിൽ നിന്നാണ് 🥰

Indrans Sir ❤️
28/06/2025

Indrans Sir ❤️

ഒരുകാലത്ത് മലയാളിയുടെ മനസ്സിനെ കോരിത്തരിപ്പിച്ച പ്രിയ നടൻ പ്രേം നസീർ.. ഉണ്ടാക്കിയ കോടിക്കണക്കിന് രൂപയിൽ പാവങ്ങൾക്ക് വേണ്...
28/06/2025

ഒരുകാലത്ത് മലയാളിയുടെ മനസ്സിനെ കോരിത്തരിപ്പിച്ച പ്രിയ നടൻ പ്രേം നസീർ.. ഉണ്ടാക്കിയ കോടിക്കണക്കിന് രൂപയിൽ പാവങ്ങൾക്ക് വേണ്ടി ഭൂരിഭാഗവും നീക്കിവെച്ച മഹാൻ.. ജീവിതത്തിൽ നടനം അറിയാത്ത പച്ച മനുഷ്യൻ.. ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകൾക്കും അപ്പുറം മനുഷ്യനെ കണ്ട മനുഷ്യസ്നേഹി. നസീർ സർ..
A big salute to you sir..

എന്നെ വളർത്താൻ ഈ തൃശൂരങ്ങാടി മുഴുവൻ അമ്മ ആക്രി പെറുക്കി നടന്നിട്ടുണ്ട്. അത് പറഞ്ഞപ്പോൾ ആ കണ്ണിൽ നിന്ന് കണ്ണീർ വരുന്നുണ്ട...
28/06/2025

എന്നെ വളർത്താൻ ഈ തൃശൂരങ്ങാടി മുഴുവൻ അമ്മ ആക്രി പെറുക്കി നടന്നിട്ടുണ്ട്. അത് പറഞ്ഞപ്പോൾ ആ കണ്ണിൽ നിന്ന് കണ്ണീർ വരുന്നുണ്ടായിരുന്നു.പഴയ കുപ്പിയും പാട്ടയും പത്രം ഇവ ചാക്കിൽ പെറുക്കി പട്ടാളം മാർക്കറ്റിൽ കൊണ്ടുപോയി വിൽക്കും. ആ വരുമാനവും കൂടി ചേർത്താണ് പട്ടിണി മാറ്റിയത്. ഉച്ചക്ക് തേക്കിൻകാട് മൈതാനത്ത് അമ്മ ഇതെല്ലാം കെട്ടിപ്പെറുക്കിയിരിക്കുന്നുണ്ടാവും. എല്ലാം വിറ്റ് അമ്മയെത്താൻ രാത്രി എട്ടുമണിയാകും. പാലസ് ഗ്രൗണ്ടിലും പരിസരത്തുമൊക്കെയായി പന്തുകളിച്ച് നടക്കുന്നുണ്ടാവും വിജയൻ. പിന്നെ കൃഷ്ണഭവൻ ഹോട്ടലിനു മുന്നിൽ വിജയനും ജ്യേഷ്ഠൻ ബിജുവും ക്ഷീണിച്ചു അവശയായി വരുന്ന അമ്മയെ കാത്തിരിക്കും. ഭക്ഷണപ്പൊതിയുണ്ടാവും അമ്മയുടെ കൈയിൽ. അതായിരുന്നു ഒരു ദിവസത്തെ ഭക്ഷണം.
പാഴ്ത്തുണി കൊണ്ട് പന്തുണ്ടാക്കി കോളനിയിലെ കുട്ടികൾക്കൊപ്പം കളി തുടങ്ങി. പഠിത്തത്തിൽ വട്ടപൂജ്യം ആയിരുന്നെങ്കിലും ഫുട്ബാൾ കളിച്ച് ഹീറോയായി. സി.എം.എസിലായിരിക്കെ ജില്ലാ, സംസ്ഥാന തല സ്കൂൾ മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. ജോസ് പറമ്പനാണ് വിജയനിലെ ഫുട്ബാൾ താരത്തെ ആദ്യം തിരിച്ചറിയുന്നത്. മൂന്ന് വർഷ ക്യാംപിൽ ചേർത്തത് അദ്ദേഹമാണ്. മുൻ അന്താരാഷ്ട്ര താരം ടി.കെ ചാത്തുണ്ണിയായിരുന്നു ക്യാംപിലെ കോച്ച്. 1987ൽ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾത്തന്നെ കേരള പൊലീസിൽ ജോലി കിട്ടി. ഡി.ജി.പി കെ.ജെ ജോസഫിനായിരുന്നു പൊലീസ് ടീമിൻറെ ചുമതല. അന്ന് പതിനേഴര വയസ്സാണ് പ്രായം. ആറ് മാസം ഗസ്റ്റ് കളിച്ചു. 18 തികഞ്ഞപ്പോൾ പൊലീസിലും ടീമിലും ഔദ്യോഗികമായി ചേർന്നു. അങ്ങിനെയാണ് ഐ.എം വിജയൻ പൊലീസ് ആവുന്നത്.
കാലിനും കാലത്തിനുമപ്പുറം ഐ.എം വിജയൻ നന്ദി പറയുന്നത് ദൈവത്തിനാണ്. ഇതുപോലൊരാൾ ഇനിയുണ്ടാവില്ല.

പ്രിയപ്പെട്ടവരെ ഞാൻ എപ്പോഴും പറയുന്നത് പോലെ നമ്മളിൽ ഓരോരുത്തരിലും ഒരു അത്ഭുതം ഒളിഞ്ഞിരിപ്പുണ്ട്. അത് എല്ലാവരിലും ഉണ്ട്. നാം അത് കണ്ടെത്തിക്കഴിയുമ്പോൾ നമ്മുടെ അവസ്ഥ മാറും .വിദ്യാഭ്യാസം പ്രധാനമാണെങ്കിലും അത് മാത്രമല്ല വിജയത്തിന് അനിവാര്യം. നമ്മുടെ കഴിവിനെ മനസ്സിലാക്കി അതിനെ നാം വളർത്തി എടുക്കുമ്പോഴാണ് നാം വളരുന്നത്. പഴംതുണി കെട്ടി പന്തുണ്ടാക്കി കളിച്ച വിജയൻ ഇന്ന് ഇന്ത്യൻ ഫുട്ബോളിന്റെ ഇതിഹാസമാണ്. രാജ്യം ഇന്നയാൾക്ക് പത്മശ്രീ നൽകി ആദരിക്കുന്നു . ഇനി പത്മശ്രീ ഐ എം വിജയൻ.❤️🥰

മിനി  സ്‌ക്രീനിൽ പ്രേക്ഷകരെ കുടു കുടാ ചിരിപ്പിക്കുന്ന എവിനും കെവിനും ..🤗ഇവരുടെ സ്‌കിറ്റുകൾ ഇഷ്ടമാണോ ♥️
28/06/2025

മിനി സ്‌ക്രീനിൽ പ്രേക്ഷകരെ കുടു കുടാ ചിരിപ്പിക്കുന്ന എവിനും കെവിനും ..🤗
ഇവരുടെ സ്‌കിറ്റുകൾ ഇഷ്ടമാണോ ♥️

എന്തൊക്കെയാ ഈ കൊച്ചു കേരളത്തിൽ നടക്കുന്നെ...
28/06/2025

എന്തൊക്കെയാ ഈ കൊച്ചു കേരളത്തിൽ നടക്കുന്നെ...

Kl Rahul with athiya shetty in MahaKumbh 😘
28/06/2025

Kl Rahul with athiya shetty in MahaKumbh 😘

വേടൻ : " ഞാന്‍ എന്റെ പാട്ടുകളിലൊന്നും ജാ തി പറയുന്ന ആളായി എനിക്ക് തോന്നിയിട്ടില്ല. എന്റെ ഏത് പാട്ടിലാണ് ജാ തി പറയുന്നതായ...
28/06/2025

വേടൻ : " ഞാന്‍ എന്റെ പാട്ടുകളിലൊന്നും ജാ തി പറയുന്ന ആളായി എനിക്ക് തോന്നിയിട്ടില്ല. എന്റെ ഏത് പാട്ടിലാണ് ജാ തി പറയുന്നതായി നിങ്ങള്‍ക്ക് തോന്നിയത്?. ജാ തിയല്ല, ജാ തിക്കെതിരേയാണ് ഞാന്‍ പറയുന്നത്. ജാ തി വിറ്റ് കാശാക്കേണ്ട ആവശ്യം വേടനില്ല. വിമര്‍ശനങ്ങളില്‍ ഇടപെടാറില്ല.ജോലി ചെയ്യുന്നതിലാണ് ഞാന്‍ സന്തോഷം കണ്ടെത്തുന്നത്. ചെയ്യുന്ന പണിക്ക് ഒരുപാട് വിമര്‍ശനങ്ങള്‍ ഉണ്ടാവുമെന്ന് ഉറപ്പുണ്ട്. പണി എടുത്തുകൊണ്ടേയിരിക്കും'

കളിയാക്കിയവരെ കൈയാടിപ്പിക്കുന്ന മറുപടി ❤️🙌🏻

Address

Kochi

Telephone

+917907953079

Website

Alerts

Be the first to know and let us send you an email when Meshal Joseph posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Meshal Joseph:

Share

Category