Kerala Friends - യാത്രാ വിശേഷങ്ങൾ

  • Home
  • India
  • Kochi
  • Kerala Friends - യാത്രാ വിശേഷങ്ങൾ

Kerala Friends - യാത്രാ വിശേഷങ്ങൾ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kerala Friends - യാത്രാ വിശേഷങ്ങൾ, Video Creator, Kochi.

രണ്ട് കൂട്ടുകാർ കൂടി നടത്തുന്ന ഒരു ചാനൽ
A small channel run by two friends

എല്ലാ വീഡിയോസും കാണാൻ യൂറ്റ്യൂബ് ചാനലിൻ വരൂ
Please watch YouTube for all videos ഒഫിഷ്യൽ കാര്യങ്ങൾക്ക് ഇൻസ്റ്റഗ്രാമിൽ മെസേജയകു..

23/07/2025
20/07/2025

ഓജോ ബോർഡ് - പരിശീലനം - ഹൊറർ ഗെയിം Part - 3
Ouija Board - Training - Horror Game Part - 3

(മന്ത്രം മനസ്സിൽ മാത്രം വായിച്ചു പഠിക്കുക...
ഉറക്കെ ഉരുവിടാതിരിക്കുക...
എഴുതി എടുത്തു പഠിക്കാം...
ഓജോ ബോർഡിൽ മാത്രം ഉപയോഗിക്കുക...
3 വീടിയോകളും വ്യക്തമായി കണ്ട് മനസ്സിലാക്കിയ ശേഷം മാത്രം പ്രാക്റ്റീസ് ചെയ്യുക...)

{ആവശ്യമില്ലാതെ മന്ത്രം ഉപയോഗിക്കുകയോ... ദുരുപയോഗം ചെയ്യുകയോ... വരുന്ന ആത്മാവിനോട് മോശമായി പെരുമാറുകയോ... തമാശയായി കാണുകയോ... ഞങ്ങൾ പറയുന്ന രീതിയിൽ നിന്നു മാറി മറ്റെന്തെങ്കിലും ചെയ്യുകയോ ചെയ്താൽ... വരുന്ന അപകടങ്ങൾക്ക് ഈ ചാനൽ ഉത്തരവാദി ആയിരിക്കില്ല...}

മന്ത്രം - തിരികെ വിടാനുള്ളത്
(ദുരാത്മാവ് / നെഗറ്റീവ് ആത്മാവ് ആണെങ്കിൽ)

"പുണ്യ ലോകത്ത് വാഴുന്ന ഉയർന്ന രീതിയിലുള്ള പുണ്യ ആത്മാക്കൾക്ക് നമസ്കാരം. താങ്കളുടെ സ്നേഹവും ആദരവും സഹായവും എന്നും പ്രതീക്ഷിക്കുന്ന ഞങ്ങളോട് വന്ന് ഓജോ ബോർഡ് രീതിയിൽ സംസാരിച്ച് സഹായിച്ചതിന് നന്ദി."

മന്ത്രം - തിരികെ വിടാനുള്ളത്
(നല്ല ആത്മാവ് / പോസിറ്റീവ് ആത്മാവ് ആണെങ്കിൽ)

"പുണ്യ ലോകത്ത് വാഴുന്ന ഉയർന്ന രീതിയിലുള്ള പുണ്യ ആത്മാക്കൾക്ക് നമസ്കാരം. താങ്കളുടെ സ്നേഹവും ആദരവും സഹായവും എന്നും പ്രതീക്ഷിക്കുന്ന ഞങ്ങളോട് വന്ന് ഓജോ ബോർഡ് രീതിയിൽ സംസാരിച്ച് സഹായിച്ചതിന് നന്ദി.വീണ്ടും വിളിക്കുമ്പോൾ ഓജോ ബോർഡ് രീതിയിൽ വന്ന് സംസാരിക്കണമേ എന്ന് അപേക്ഷിക്കുന്നു...

(Read and learn Mantra only in your mind...
Don't recite out loud...
You can learn by writing it down...
Use on Ouija Board only...
Practice only after watching and understanding 3 videos clearly...)

{If you use the Mantra unnecessarily... Abuse... Misbehave with the coming spirit... Look funny... Do anything other than what we say... This channel will not be responsible for any accidents...}

Mantra - To Return
(If Bad / Negative Spirit / Soul)

"Salutations to the supremely holy souls who reign in the Holy World. Thank you for coming and talking to us in Ouija Board style, who always expecting your love, respect and help."

Mantra - To Return
(If Good / Positive Spirit / Soul)

"Salutations to the supremely holy souls who reign in the Holy World. Thank you for coming and talking to us in Ouija Board style, who always expecting your love, respect and help.When we call again, please come and talk to us on Ouija Board style."

19/07/2025

ഓജോ ബോർഡ് - പരിശീലനം - ഹൊറർ ഗെയിം - Part - 2
Ouija Board - Training - Horror Game Part - 2

(മന്ത്രം മനസ്സിൽ മാത്രം വായിച്ചു പഠിക്കുക...
ഉറക്കെ ഉരുവിടാതിരിക്കുക...
എഴുതി എടുത്തു പഠിക്കാം...
ഓജോ ബോർഡിൽ മാത്രം ഉപയോഗിക്കുക...
3 വീടിയോകളും വ്യക്തമായി കണ്ട് മനസ്സിലാക്കിയ ശേഷം മാത്രം പ്രാക്റ്റീസ് ചെയ്യുക...)

{ആവശ്യമില്ലാതെ മന്ത്രം ഉപയോഗിക്കുകയോ... ദുരുപയോഗം ചെയ്യുകയോ... വരുന്ന ആത്മാവിനോട് മോശമായി പെരുമാറുകയോ... തമാശയായി കാണുകയോ... ഞങ്ങൾ പറയുന്ന രീതിയിൽ നിന്നു മാറി മറ്റെന്തെങ്കിലും ചെയ്യുകയോ ചെയ്താൽ... വരുന്ന അപകടങ്ങൾക്ക് ഈ ചാനൽ ഉത്തരവാദി ആയിരിക്കില്ല...}

മന്ത്രം - ആത്മാവിനെ വിളിക്കാൻ

"പുണ്യ ലോകത്ത് വാഴുന്ന ഉയർന്ന രീതിയിലുള്ള പുണ്യ ആത്മാക്കൾക്ക് നമസ്കാരം. താങ്കളുടെ സ്നേഹവും ആദരവും സഹായവും എന്നും പ്രതീക്ഷിക്കുന്ന ഞങ്ങളോട് വന്ന് ഓജോ ബോർഡ് രീതിയിൽ സംസാരിക്കണമേ എന്ന് അപേക്ഷിക്കുന്നു."

(Read and learn Mantra only in your mind...
Don't recite out loud...
You can learn by writing it down...
Use on Ouija Board only...
Practice only after watching and understanding 3 videos clearly...)

{If you use the Mantra unnecessarily... Abuse... Misbehave with the coming spirit... Look funny... Do anything other than what we say... This channel will not be responsible for any accidents...}

Mantra - To summon the Spirit / Soul

"Salutations to the supremely holy souls who reign in the Holy World. We are always expecting your love, respect and help, so please come and talk to us in Ouija Board."

Thanking You

12/07/2025

ഓജോ ബോർഡ് - പരിശീലനം - ഹൊറർ ഗെയിം
Ouija Board - Training - Horror Game

(മന്ത്രം മനസ്സിൽ മാത്രം വായിച്ചു പഠിക്കുക...
ഉറക്കെ ഉരുവിടാതിരിക്കുക...
എഴുതി എടുത്തു പഠിക്കാം...
ഓജോ ബോർഡിൽ മാത്രം ഉപയോഗിക്കുക...
3 വീടിയോകളും വ്യക്തമായി കണ്ട് മനസ്സിലാക്കിയ ശേഷം മാത്രം പ്രാക്റ്റീസ് ചെയ്യുക...)

{ആവശ്യമില്ലാതെ മന്ത്രം ഉപയോഗിക്കുകയോ... ദുരുപയോഗം ചെയ്യുകയോ... വരുന്ന ആത്മാവിനോട് മോശമായി പെരുമാറുകയോ... തമാശയായി കാണുകയോ... ഞങ്ങൾ പറയുന്ന രീതിയിൽ നിന്നു മാറി മറ്റെന്തെങ്കിലും ചെയ്യുകയോ ചെയ്താൽ... വരുന്ന അപകടങ്ങൾക്ക് ഈ ചാനൽ ഉത്തരവാദി ആയിരിക്കില്ല...}

(Read and learn Mantra only in your mind...
Don't recite out loud...
You can learn by writing it down...
Use on Ouija Board only...
Practice only after watching and understanding 3 videos clearly...)

{If you use the Mantra unnecessarily... Abuse... Misbehave with the coming spirit... Look funny... Do anything other than what we say... This channel will not be responsible for any accidents...}

Thanking You

29/06/2025

മെഡിറ്റേഷൻ... Meditation...

27/06/2025

മാമ്പഴക്കറി...😋😋😋

Address

Kochi

Alerts

Be the first to know and let us send you an email when Kerala Friends - യാത്രാ വിശേഷങ്ങൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kerala Friends - യാത്രാ വിശേഷങ്ങൾ:

Share

Category