Otta Originals

  • Home
  • Otta Originals

Otta Originals Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Otta Originals, News & Media Website, .

Explore a wide variety of topics with Otta Originals, where we break down complex issues into easy-to-understand explainers.

19/09/2024

കച്ചവടആവശ്യങ്ങൾക്കും മറ്റുമായി ധാരാളം വിദേശികൾ ഇന്ത്യ സന്ദർശിക്കുകയും , കീഴ്പ്പെടുത്താനും മറ്റുമുണ്ടായ ശ്രമങ്ങളും ചരിത്രത്തിൽ ഉണ്ടായിട്ടുണ്ട്.

വൈവിധ്യമാർന്ന രൂപങ്ങ8, ദേശങ്ങൾ, ഭാഷകൾ, സംസ്കാരങ്ങൾ, ആചാരങ്ങ8, വിശ്വാസങ്ങൾ എന്നിവയാണ് നാമെന്ന..ഇന്ത്യയെന്ന.. ഭാരതസമൂഹത്തെ പടുത്തുയർത്തിയിരിക്കുന്നത്.

18/09/2024

ഇന്ത്യയുടെ സാമ്പത്തിക മേഖല ആശ്രയിക്കുന്ന പരമ്പരാഗത വ്യവസായങ്ങളിൽ ഒന്നാണ് കൈത്തറി | Handloom |

1905-ൽ ബംഗാൾ വിഭജനത്തിൽ പ്രതിഷേധിച്ച് സ്വദേശി പ്രസ്ഥാനം രൂപീകരിച്ചതിന്റെ ഓർമ്മയ്ക്കാണ് ഓഗസ്റ്റ് 7 കൈത്തറി ദിനം ആഘോഷിക്കുന്നത്.

ആ സമയത്ത് തദ്ദേശ ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം സ്വദേശി പ്രസ്ഥാനം മുന്നോട്ടുവച്ചു.

അതുകൊണ്ടുതന്നെയാണ് ഈ ദിവസം ദേശീയ കൈത്തറി ദിനമായി ആചരിക്കാൻ എന്ന് തീരുമാനിക്കുന്നത്.

11/09/2024

ഓണക്കാലത്ത് കേരളത്തിൻ്റെ തെരുവിൽ അണിനിരക്കുന്ന ഓണത്തപ്പന്മാർ
| Onam 2024 |

07/09/2024

അത്തച്ചമയത്തിലെ പുലികളി | തൃപ്പൂണിത്തുറ അത്തച്ചമയം | Athachamayam | Otta Originals

സംസ്ഥാനത്തെ ഓണാഘോഷത്തിന് ഔദ്യോഗികമായി തുടക്കം കുറിക്കുന്നത് തൃപ്പൂണിത്തുറ അത്തച്ചമയത്തിൽ നിന്നാണ്. ഓണക്കാലത്തിന്റെ വരവ് അറിയിച്ചു കൊണ്ട്
അത്തച്ചമയത്തിന് മാറ്റ് കൂട്ടാൻ വന്ന കേരളത്തിന്റെ തനത് കലാരൂപങ്ങളിൽ ഒന്നാണ് പുലിക്കളി.

04/09/2024

മരങ്ങൾ കടപുഴകി വീഴുകയും ആളപായവും നാശനഷ്ട്ടവും സംഭവിക്കുന്നതും കാലവർഷകെടുതികളുടെ ഭാഗമാകുന്നു.
എന്നാൽ വേനലിലോ ...
കത്തുന്ന വെയിലിൽ ഒരു മരത്തിൻ്റെ തണലിനായി കൊതിക്കുന്നു. വേനലിൽ തണൽ മരങ്ങൾക്കു കീഴിൽ കണ്ടെത്തുന്ന ആശ്വാസം വർഷത്തിൽ ഭീതിയായി പരിണമിക്കുന്നു.

🚀 Ready to Launch Your Career in Media? Join Otta Entertainments for the 2nd Batch of Our Highly-Acclaimed Internship Pr...
02/09/2024

🚀 Ready to Launch Your Career in Media?
Join Otta Entertainments for the 2nd Batch of Our Highly-Acclaimed Internship Program!
Become Part of a Dynamic Team Shaping the Future of Content Creation.

Whether You're Passionate About Pre-Production, Production, Post-Production, Content Writing, or Anchoring – We Have a Spot for You! 🌟 Our Internship Program is the Perfect Gateway to Hone Your Skills, Build Your Portfolio, and Work on Exciting Projects That Make an Impact.

Don't Miss This Opportunity to Turn Your Passion into Profession – Apply Now and Take the First Step Towards a Thriving Career with Otta!

👉 Curious About Our First Batch and the Amazing Work We’ve Done? Check Out Our Social Media Platforms for a Glimpse Into the World of Otta's Internships. Your Journey Begins Here!

Otta Cine Scope Otta Medibytes Otta PlayVerse Otta Biz Otta Auto Tech Otta Originals Otta Entertainments



[ Otta Entertainments, Internship Program, Media Internship, Content Creation, Production Life, Pre-Production, Post-Production, Content Writing, Anchoring, Media Careers, Join Our Team, Apply Now, Otta Interns, Second Batch, Creative Careers, Otta Originals, Otta Autotech, Otta Medibytes, Otta Biz, Otta Playverse ]

29/08/2024

ആദ്യത്തെ പോക്സോ കേസ് ഏത്? എന്താണ് പോക്സോ നിയമം? Pocso Act | Otta Originals |

പോക്സോ നിയമത്തെ പറ്റി കേൾക്കാത്തരായി ആരുമുണ്ടാവില്ല. ലൈംഗിക ചൂഷണങ്ങളിൽ നിന്ന്, ആൺ–പെൺ വ്യത്യാസമില്ലാതെ മാനസികവും ശാരീരികവുമായ സംരക്ഷണം ഈ നിയമം ഉറപ്പു നൽകുന്നു. നിയമം അനുസരിച്ച് 18 വയസ്സിൽ, താഴെയുള്ള കുട്ടികൾക്കാണ് പോക്സോ സംരക്ഷണം നൽകുന്നത്.

22/08/2024

റോഡരികിൽ പാർക്ക് ചെയ്ത അച്ഛൻ്റെ കാർ ഇടിച്ച് തെറിപ്പിച്ച് മകൻ...

മഹാരാഷ്ട്രയിലെ ബദ്ലാപുരിലാണ് സംഭവം.കുടുംബ വഴക്കാണ് കാരണമെന്ന് പൊലീസ്.

15/08/2024

ഉരുളെടുത്ത ചൂരൽമലയുടെ പാലത്തിൽ പ്രാണനായ് പിടഞ്ഞ പശുവിനു രക്ഷകരായി ഫയർഫോഴ്സ്

09/08/2024

സിംപിൾ ആയൊരു മോഷണം.

പട്ടാപകൽ സിംപിൾ ആയൊരു മൊബൈൽ ഫോൺ മോഷണം. ചെറുപുഴ ടൗണിലെ മൊബൈല്‍ ഷോപ്പിലാണ് സംഭവം. മാതമംഗലം സ്വദേശി പി. സുജിത്തിന്റെ ഉടമസ്ഥതയിലുള്ള ക്യൂവണ്‍ മൊബൈല്‍ ഷോപ്പില്‍ നിന്നുമാണ് ഫോൺ വാങ്ങിക്കാൻ എന്ന വ്യാജേന എത്തിയ മുണ്ടും ഷര്‍ട്ടും ധരിച്ചയാള്‍ ഇരുപതിനായിരം രൂപ വരുന്ന പുതിയ ഫോണ്‍ കവർന്നത്. ചൊവ്വാഴ്ച ഉച്ചക്കായിരുന്നു സംഭവം. ബുധനാഴ്ച കണക്കെടുത്തപ്പോഴാണ് കാര്യങ്ങൾ കട ഉടമസ്ഥന് തന്നെ മനസ്സിലായത്.

06/08/2024

ബംഗ്ലാദേശ് കലാപത്തിന് കാരണമെന്ത്? Bangladesh | Bangladesh Protest |
തൊഴിലില്ലായ്മയും, സാമ്പത്തിക പ്രതിസന്ധിയും അനുഭവിക്കുന്ന ബംഗ്ലാദേശിലെ ജനങ്ങൾക്ക് സംവരണ നിയമം ഒരു വലിയ തിരിച്ചടിയാണെന്ന് കാണിച്ചു കൊണ്ട് കോടതി ഉത്തരവിനെതിരെയും, ഈ നിയമത്തിനെതിരെയും, സർക്കാരിനെതിരെയും വിദ്യാർത്ഥി സംഘങ്ങളും മറ്റും രംഗത്തിറങ്ങി. നൂറിലധികം ആളുകൾ മരിക്കുകയും ആയിരത്തിലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. ബംഗ്ലാദേശിലെ സംവരണം വിരുദ്ധ കലാപം നാൾക്കുനാൾ വഷളാവുകയാണ്. മരണ നിരക്കും അപകടം പറ്റിയവരുടെ കണക്കും, വർധിച്ചു വരുകയാണ്. പ്രശ്നങ്ങൾ ഇനിയും കൂടിക്കൊണ്ടിരുന്നാൽ ഇന്ത്യയെയും ഇത് ദോഷകരമായി ബാധിക്കും.

03/08/2024

കർക്കടക മാസത്തിലെ കറുത്തവാവ് ഹിന്ദു മിത്തോളജി പ്രകാരം പിതൃക്കളുടെ ആത്മശാന്തിക്ക് ബലിയർപ്പിക്കുന്ന ദിവസമാണ്.

Address


Telephone

+918921404147

Website

Alerts

Be the first to know and let us send you an email when Otta Originals posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Otta Originals:

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share